Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കടലിനും ചെകുത്താനുമിടയിൽ ഒരുദ്യോഗസ്ഥൻ; ലേക്ക് പാലസ് വിഷയത്തില്‍ ആലപ്പുഴ നഗരസഭാ സെക്രട്ടറി ജഹാംഗീര്‍ അവധിയില്‍ പ്രവേശിച്ചത് സർക്കാർ സമ്മർദ്ദത്തെ തുടർന്നെന്ന് ആക്ഷേപം

24 JULY 2019 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

ലേക്ക് പാലസ് വിഷയത്തില്‍ ആലപ്പുഴ നഗരസഭാ സെക്രട്ടറി ജഹാംഗീര്‍ അവധിയില്‍ പ്രവേശിച്ചത് സർക്കാർ സമ്മർദ്ദത്തെ തുടർന്നെന്ന് ആക്ഷേപം . ഐ.ഐ.ടിയില്‍ ഉപരി പഠനത്തിന് പോകാനെന്ന പേരിലാണ് ജഹാംഗീര്‍ 2 വര്‍ഷത്തെ അവധിയില്‍ പോകുന്നത്. തദ്ദേശസ്വയം ഭരണ മന്ത്രി ഉൾപ്പെടെയുള്ളവർ ഇതിനെ എതിർത്തെങ്കിലും ജഹാംഗിർ വഴങ്ങിയില്ല. മന്ത്രിയുടെ അറിവോടെയായിരുന്നു അദ്ദേഹത്തിന്റെ പിൻമാറ്റം.

മറ്റൊരു സ്ഥലത്തേക്ക് തനിക്ക് സ്ഥലം മാറ്റം നൽകണമെന്ന സെക്രട്ടറിയുടെ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം അവധിയെടുത്തത്. തനിക്ക് നഗരസഭക്കും സർക്കാരിനുമിടയിൽ വൻ വൻ പ്രതിസന്ധി അനുഭവിക്കേണ്ടി വരുന്നു എന്നാണ് സെക്രട്ടറി പറയുന്നത്.

ലേക്ക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മ്മാണത്തിന് നഗരസഭ സെക്രട്ടറി എന്ന നിലയില്‍ ജഹാംഗീര്‍ ചുമത്തിയ ഒരു കോടി പതിനേഴ് ലക്ഷം രൂപ 34 ലക്ഷമായി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നഗരസഭാ കൗണ്‍സില്‍ എതിര്‍ത്തിട്ടും സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ചതിലൂടെ സെക്രട്ടറിയുടെ നടപടി വിവാദമായിരുന്നു. സർക്കാർ തീരുമാനം സെക്രട്ടറിക്ക് അംഗീകരിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല.

കഴിഞ്ഞ കൗണ്‍സില്‍ യോഗം സെക്രട്ടറിയുടെ സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്തിരുന്നു. സെക്രട്ടറി സർക്കാർ പ്രതിനിധിയാണ്. അദ്ദേഹത്തെ സസ്പെന്റ് ചെയ്യാനുള്ള അധികാരം സർക്കാരിനാണ്. നഗരസഭക്ക് അതിനുള്ള അധികാരമില്ല. സസ്പെൻഷൻ ശുപാർശ ചെയ്യാനാണ് നഗരസഭയുടെ അധികാരം. തന്റെ കരിയറിയിൽ ആലപ്പുഴ നഗരസഭാ സെക്രട്ടറി സ്ഥാനം ദോഷമാകുമെന്ന് നഗരസഭാ സെക്രട്ടറി മനസിലാക്കി. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് ലേക് പാലസ് റിസോർട്ടിനുള്ള നികുതി കുറയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചത്. സർക്കാർ നിർദ്ദേശം അംഗീകരിക്കാതിരുന്നാൽ അതിന്റെ പണി പിന്നാലെ വരും.

തോമസ് ചാണ്ടിയുമായി ജഹാംഗിറിന് അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുണ്ട് . അക്കാര്യം നഗരസഭാ അധികൃതർക്കറിയാം. മുമ്പ് മറ്റ് ചില റിസോർട്ടുകൾക്ക് കൂടി നികുതി ഇളവ് നൽകാൻ സർക്കാർ സമ്മർദ്ദത്താൽ സെക്രട്ടറി തീരുമാനിച്ചിരുന്നു. നഗരസഭയുടെ തീരുമാനങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിൽ സെക്രട്ടറി തടസം നിൽക്കുന്നു എന്ന അക്ഷേപവും ശക്തമാണ്. സെക്രട്ടറിയെ മാറ്റണമെന്ന് മുമ്പും നഗരസഭാ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സർക്കാർ അതിന് തയാറായിരുന്നില്ല . പ്രതിപക്ഷം ഭരിക്കുന്ന ആലപ്പുഴ നഗരസഭയിൽ സർക്കാരിന്റെ പിടിവള്ളിയായിരുന്നു സെക്രട്ടറി. ഇപ്പോൾ അതാണ് സർക്കാരിന് നഷ്ടമായിരിക്കുന്നത്.

ജഹാംഗിർ തത്കാലം മറ്റൊരു തസ്തികയിൽ ചുതലയേൽക്കില്ല. കേരള സർക്കാരിന്റെ കാലാവധി തീരാൻ അദ്ദേഹം കാത്തുനിൽക്കാനാണ് സാധ്യത. അതിനാണ് രണ്ടു കൊല്ലത്തെ അവധിയെടുത്തത്. പിണറായി സർക്കാരിന് രണ്ട് വർഷത്തെ കാലാവധി കൂടിയാണുള്ളത്. അത് കഴിഞ്ഞാൽ യു ഡി എഫ് സർക്കാർ അധികാരത്തിൽ വരും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (6 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (6 hours ago)

പിണറായി രാജി വയ്ക്കും..?!  (6 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (7 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (10 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (10 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (10 hours ago)

Malayali Vartha Recommends