പാലക്കാട് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികള്‍ക്ക് പരിക്ക്

പാലക്കാട് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്. മേപ്പറമ്പ് ബിഎംഎം എല്‍പി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.പേഴുങ്കര വടക്കേപറന്പിലായിരുന്നു അപകടം.
പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കു ഗുരുതരമല്ലെന്നാണു വിവരം.
https://www.facebook.com/Malayalivartha

























