കൊല്ലം കൊട്ടാരക്കരയില്‍ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കൊല്ലം കൊട്ടാരക്കരയില്‍ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് വിദ്യാര്‍ഥി സിജോ (18) ആണു മരിച്ചത്. പട്ടാഴി സ്വദേശിയാണ്.
L
https://www.facebook.com/Malayalivartha

























