Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ലോകം ഒന്നടങ്കം പറയുന്നു മോദിതന്നെ ഹീറോ; ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഇന്ത്യാക്കാരില്‍ ഒന്നാമൻ പ്രധാനമന്ത്രി നരേന്ദ്രമോദി

26 SEPTEMBER 2019 05:32 PM IST
മലയാളി വാര്‍ത്ത

ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഇന്ത്യാക്കാരില്‍ ഒന്നാമൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് റിപ്പോർട്ട്. തൊട്ട് പിന്നാലെ രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയും സ്ഥാനം പിടിച്ചു. യുഗവ് സര്‍വ്വെ ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നാല്‍പ്പത്തൊന്നു രാജ്യങ്ങളില്‍ നിന്നായി 42,000 പേർ പങ്കെടുത്ത സർവേയിലാണ് മോദിയെ ഒന്നാമനായി തെരഞ്ഞെടുത്തത്.

യുഗവ് സര്‍വേയില്‍ 15.66% പേരുടെ പിന്തുണയോടെയാണ് മോദി രാജ്യത്ത് ഏറ്റവുമധികം പേര്‍ ആരാധിക്കപ്പെടുന്ന ഇന്ത്യക്കാരനായി മാറിയത്. രണ്ടാം സ്ഥാനത്തുള്ള ധോണിയ്ക്കുള്ളത് 8.58% പേരുടെ പിന്തുണയാണ്. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും മറികടന്നാണ് ധോണി രണ്ടാം സ്ഥാനത്തെത്തിയത്.

രത്തന്‍ ടാറ്റ (8.02 ശതമാനം), ബരാക് ഒബാമ (7.36 ശതമാനം), ബില്‍ ഗേറ്റ്‌സ് (6.96 ശതമാനം) എന്നിവരാണ് പട്ടികയില്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് കോഹ്ലിക്ക് മുകളില്‍. 2.95% പേരുടെ പിന്തുണയുമായി പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആദ്യ പത്തിലുണ്ട്.

പുരുഷന്മാരുടെ പട്ടികയിൽ മോദി ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ, ബോക്സിങ് ചാമ്പ്യൻ മേരി കോമാണ് ഏറ്റവുമധികം ആരാധകരുളള സ്ത്രീകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇന്ത്യക്കാരിൽ കിരൺ ബേദി (9.46 ശതമാനം), ലതാ മങ്കേഷ്കർ (9.23 ശതമാനം), സുഷമ സ്വരാജ് (7.13 ശതമാനം), ദീപിക പദുക്കോൺ (6.35 ശതമാനം) എന്നിവരാണ് പട്ടികയിലുള്ള മറ്റ് സ്ത്രീകൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തെ ഏറ്റവും ശക്തനായ നേതാവായി പ്രമുഖ ബ്രിട്ടീഷ് മാഗസിന്‍ ഹെരാള്‍ഡ് വായനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 30.9 ശതമാനം പേരാണ് മോദിക്ക് വോട്ട് ചെയ്തത്. ലോകത്തിലെ തന്നെ നിരവധി പ്രമുഖ രാഷ്ട്രത്തലവന്മാരേയും രാഷ്ട്രീയ നേതാക്കളേയും തറപറ്റിച്ചാണ് നരേന്ദ്ര മോദി ഒന്നാമത് എത്തിയത് നരേന്ദ്ര മോദിക്ക് പിറകില്‍ രണ്ടാമത് എത്തിയത് റഷ്യന്‍ പ്രസിഡണ്ടായ വ്‌ളാഡിമിര്‍ പുടിന്‍ ആണ്. മോദിയുടെ തൊട്ട് പിറകിലെത്തിയ പുടിന് 29.9 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ഫോബ്‌സ് മാസികയുടെ ലോകത്തെ ഏറ്റവും ശക്തരായ പത്ത് ഭരണാധികാരികളില്‍ ഒന്‍പതാമനായി മോദി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൈം മാഗസിന്‌റെ ലോകത്തെ സ്വാധീനിച്ച ശക്തരായ നൂറ് വ്യക്തികളുടെ പട്ടികയിലും ഒരു തവണ മോദി ഇടം പിടിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (2 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (3 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (3 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (3 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (3 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (3 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (3 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (7 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (7 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (8 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (8 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (8 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (9 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (10 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (10 hours ago)

Malayali Vartha Recommends