പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...

പിണറായി വിജയന്റെ സർവ്വാധിപത്യ ശൈലിക്കെതിരെ സി.പി.എമ്മിനകത്ത് നിന്ന് തന്നെ പരസ്യമായ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ പത്തു വർഷത്തെ ഭരണം കൊണ്ട് പാർട്ടി ജനങ്ങളിൽ നിന്ന് അകന്നുവെന്നും, താഴെത്തട്ടിലെ അണികളെ മറന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമെന്നും പരസ്യമായി തുറന്നടിച്ച് കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ രംഗത്തെത്തിയിരിക്കുന്നു!
https://www.facebook.com/Malayalivartha























