Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദ്യലഹരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് മുറിയില്‍.... മദ്യം വാങ്ങി നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്

05 OCTOBER 2019 08:07 AM IST
മലയാളി വാര്‍ത്ത

മദ്യലഹരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളെ ക്ലാസ് മുറിയില്‍ കണ്ടെത്തി.മൂന്നാറിലാണ് സംഭവം. മദ്യം വാങ്ങിനല്‍കിയ ഓട്ടോഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു. മൂന്നാര്‍ ന്യൂ കോളനി സ്വദേശി സെല്‍വ(26)ത്തിനെതിരേയാണ് ദേവികുളം പോലീസ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തത്.

നാല് വിദ്യാര്‍ഥിനികളെ വ്യാഴാഴ്ച ഉച്ചയ്ക്കാണ് മദ്യലഹരിയില്‍ ക്ലാസ്മുറിയില്‍ കണ്ടെത്തിയത്. പ്രഥമാധ്യാപകന്‍ വിവരം പോലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും അറിയിച്ചു.ഇവര്‍ വിദ്യാര്‍ഥിനികളോട് സംസാരിച്ചപ്പോഴാണ്, ഓട്ടോഡ്രൈവര്‍ ഇടവേളയ്ക്ക് സ്‌കൂളിലെത്തി മദ്യം നല്‍കിയെന്നും നാലുപേരും ചേര്‍ന്ന് കുടിച്ചെന്നും പറഞ്ഞത്. മറ്റൊരാള്‍ക്ക് നല്‍കാനെന്നു പറഞ്ഞാണ് മദ്യം നല്‍കിയതെന്നും, അത് തങ്ങള്‍ കുടിക്കുകയായിരുന്നെന്നും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അച്ഛനമ്മാര്‍ക്കൊപ്പം പിന്നീട് കുട്ടികളെ പറഞ്ഞു വിട്ടു. ഓട്ടോ ഡ്രൈവര്‍ ഒളിവിലാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (2 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (7 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (10 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (27 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (32 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (36 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (39 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (42 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends