കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി. വിനായക ചതുര്‍ഥി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ബാധകമാണ്.
എന്നാല്‍ നാളെ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം കേരളത്തിൽ വിനായകചതുർത്ഥി ആഘോഷം ഇന്നും നാളെയുമായി ക്ഷേത്രങ്ങളിൽ നടക്കും.
"
https://www.facebook.com/Malayalivartha
























