മൊബൈല്‍ ഫോണിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറി... നിലമ്പൂരിൽ പത്തും ആറും വയസുള്ള രണ്ടു കുട്ടികളെയും ഉറക്കിക്കിടത്തിയശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊക്കിയത് തൃശ്ശൂരില്‍ നിന്നും.. പിന്നെ സംഭിച്ചത്...

കഴിഞ്ഞ 30ാം തീയ്യതിയായിരുന്നു സംഭവം. പത്തും ആറും വയസുള്ള രണ്ടു കുട്ടികളെയും ഉറക്കിക്കിടത്തിയതിന് ശേഷമാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. മൊബൈല്‍ ഫോണിലൂടെ സൗഹൃദത്തില്‍ തുടങ്ങിയ ബന്ധം പിന്നീട് പ്രണയമായി മാറി. കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും ഈ ബന്ധം തുടരുകയായിരുന്നു. യുവതിയെ കാണാതായതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നിലമ്ബൂര്‍ സിഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരേയും തൃശൂരില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരേയും നിലമ്ബൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിലമ്ബൂരിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയെതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തൃശ്ശൂരില്‍ വെച്ചാണ് ഇരുവരും പിടിയിലായത്..
https://www.facebook.com/Malayalivartha























