Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതിസന്ധികളെ തരണം ചെയ്ത് കാലുകളിൽ ചിലങ്കയണിയാനൊരുങ്ങി ട്രാന്‍സ്ജന്‍ഡര്‍ ; അരങ്ങേറ്റം കുച്ചുപ്പുടിയിൽ

05 OCTOBER 2019 12:45 PM IST
മലയാളി വാര്‍ത്ത

നൃത്തലോകത്തേക്ക് ചുവടുകൾ വയ്ക്കുകയാണ് ട്രാന്‍സ്ജന്‍ഡര്‍ ഇഷ കിഷോർ. കാഞ്ഞങ്ങാട്ട് സ്വദേശിയായ ഇഷ കിഷോറിന്റെ കുച്ചുപ്പുടിയിലാണ് അരങ്ങേറ്റം കുറിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് ഇന്ന് സ്വന്തം വ്യക്തിത്വത്തോടെ സ്വപ്നസാക്ഷാത്ക്കാരത്തിന് ഒരുങ്ങി നില്‍ക്കുമ്പോള്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഇഷ പ്രതികരണം നടത്തി.നാളെ കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ചാണ് പരിപാടി നടക്കുക. സംസ്ഥാന ട്രാന്‍സ്ജന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡംഗം കൂടിയാണ് ഇഷ.

നീലേശ്വരത്തെ നാട്യധര്‍മ്മി നൃത്തവിദ്യാലയത്തിലെ അധ്യാപകന്‍ ആര്‍എല്‍വി ബാബു കൃഷ്ണയുടെ ശിക്ഷണത്തിലായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷമായി ഇഷ കുച്ചുപ്പുടി പഠിച്ചിരുന്നത്. ചെറുപ്പം മുതൽ നൃത്ത പഠനത്തില്‍ താല്‍പര്യമുള്ള ആളായിരുന്നു ഇഷ. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല.ട്രാന്‍സ്ജന്‍ഡര്‍ എന്ന നിലയില്‍ സ്വന്തം വ്യക്തിത്വത്തിൽ കലാരംഗത്ത് ചുവടുറപ്പിക്കുന്നതിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനമാകും എന്ന പ്രതീക്ഷ ഇഷയ്ക്ക് ഉണ്ട്.ഇഷ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ കാസര്‍കോട് മണ്ഡലത്തിലെ ഏക ട്രാന്‍സ്ജന്‍ഡർ വോട്ടറായിരുന്നു . ട്രാന്‍സ്ജന്‍ഡര്‍ സംഘടനയായ ക്ഷേമയുടെ ജില്ലാ പ്രസിഡണ്ടാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (17 minutes ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (30 minutes ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (36 minutes ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (40 minutes ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (50 minutes ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (56 minutes ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (1 hour ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (1 hour ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (2 hours ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (2 hours ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

Malayali Vartha Recommends