Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓടി കൊണ്ടിരുന്ന കാറിൽ നിന്നും യുവതിയുടെ നിലവിളി ; കാർ തടഞ്ഞ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച ; മദ്യ ലഹരിയിൽ ദമ്പതികള്‍ കാട്ടിക്കൂട്ടിയത്

05 OCTOBER 2019 01:58 PM IST
മലയാളി വാര്‍ത്ത

അരികിലൂടെ പാഞ്ഞ് പോകുന്ന കാറിൽ നിന്നും നാട്ടുകാർ കേട്ടത് യുവതിയുടെ കരച്ചിൽ. എന്തെന്നറിയാൻ നാട്ടുക്കാർ കാർ തടഞ്ഞ് വച്ചു. തുടർന്ന് നടന്ന പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. കാറില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികള്‍ മദ്യ ലഹരിയില്‍ ഏറ്റുമുട്ടുകയായിരുന്നു.

ഇന്നലെ വൈകിട്ട് കായംകുളം ചേരാവള്ളിയില്‍ വെച്ചായിരുന്നു ഈ സംഭവം നടന്നത് . കാറില്‍ നിന്ന് സ്ത്രീയുടെ ബഹളം കേട്ട നാട്ടുകാർ കാര്‍ തടയുകയായിരുന്നു. മദ്യത്തിനൊപ്പം മര്‍ദ്ദനവും കൂട്ടിയായപ്പോൾ സ്ത്രീ അവശ നിലയിൽ എത്തിയിരുന്നു. അറുന്നൂറ്റിമംഗലം സ്വദേശികളാണ്. ദമ്പതികളെയും കാർ ഡ്രൈവറെയും നാട്ടുകാര്‍ തടഞ്ഞു വെച്ചു. ശേഷം പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസിന്റെ കയ്യിൽ ഇരുവരെയും ഏല്‍പ്പിച്ചു. പൊലീസ് ഇവരെ ആശുപത്രിയില്‍ എത്തിച്ചു. വൈദ്യ പരിശോധനയില്‍ ഇവര്‍ മദ്യലഹരിയിലായിരുന്നെന്ന് തെളിഞ്ഞു. മദ്യപിച്ച്‌ വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെയും പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് 3 പേര്‍ക്കെതിരെയും കേസ് എടുക്കുവാനാണ് പൊലീസ് തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (4 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (14 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (19 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (22 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (39 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (44 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (48 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (51 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (54 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

Malayali Vartha Recommends