Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ആഹാരം കിട്ടാതെ അലയുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ 'ഷെയര്‍മീല്‍' പദ്ധതിയുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍

05 OCTOBER 2019 03:25 PM IST
മലയാളി വാര്‍ത്ത

ഒരു നേരത്തെ ആഹാരം കിട്ടാതെ അലയുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ പുതിയ പദ്ധതിയുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍. ജയില്‍വകുപ്പ് കൊണ്ട് വന്ന 'ഷെയര്‍മീല്‍' എന്ന പദ്ധതി പ്രകാരം വിശക്കുന്ന ആര്‍ക്കും കൂപ്പണ്‍ കാണിച്ച് ആഹാരം കഴിക്കാം.ജയില്‍ കൗണ്ടറില്‍ നിന്ന് ചപ്പാത്തിയും കറിയും വാങ്ങി കഴിക്കാവുന്നതാണ്. കൗണ്ടറില്‍ തന്നെ ഭക്ഷണക്കൂപ്പണ്‍ പിന്‍ചെയ്തിരിക്കും. ആവശ്യക്കാര്‍ കൂപ്പണെടുത്ത് കൗണ്ടറില്‍ കൊടുത്താല്‍ ഭക്ഷണപാക്കറ്റ് സൗജന്യമായി കിട്ടുന്നതാണ്. ഒക്ടോബര്‍ എട്ടിന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് പദ്ധതി ഉദ്ഘാടനം ചെയ്യും.

ഈ പദ്ധതിയുടെ ഭാഗമാകുവാന്‍ ഇത് മാത്രം ചെയ്യുക; ഒരു നേരത്തെ ആഹാരത്തിന്റെ പണം കൗണ്ടറില്‍ കൊടുക്കുക. ജയിലധികൃതര്‍ കൂപ്പണ്‍ ബോര്‍ഡില്‍ പിന്‍ചെയ്ത് വയ്ക്കും. എത്ര കൂപ്പണ്‍ വേണമെങ്കിലും ഇങ്ങനെ പണമടച്ചു വാങ്ങിക്കാവുന്നതാണ്. പണം നല്‍കിയ ആളെയോ കൂപ്പണ്‍ വാങ്ങി ഭക്ഷണം കഴിക്കുന്ന ആളെയോ പുറത്ത് അറിയാൻ പറ്റില്ല. ജയിലിലുണ്ടാക്കുന്ന ഭക്ഷണമാണ് നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (11 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (23 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (33 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (54 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (58 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends