Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന കമ്പനികള്‍ ഏതൊക്കെയെന്ന് 9 ന് തീരുമാനിക്കും; 11 ന് ഫ്‌ലാറ്റുകള്‍ കമ്പനികള്‍ക്ക് കൈമാറും

05 OCTOBER 2019 07:33 PM IST
മലയാളി വാര്‍ത്ത

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന കമ്പനികള്‍ ഏതൊക്കെയെന്ന് 9 ന് തീരുമാനിക്കുമെന്ന് സബ് കളക്ടര്‍ സ്‌റ്റേഹില്‍ കുമാര്‍ സിങ്ങ്. 11 ന് ഫ്‌ലാറ്റുകള്‍ കമ്ബനികള്‍ക്ക് കൈമാറും. ജനുവരി 9ന് മുമ്ബ് നിയന്ത്രിയ സ്ഥോടനത്തിലൂടെ ഫ്‌ലാറ്റുകള്‍ സമ്ബൂര്‍ണ്ണമായി പൊളിച്ചുമാറ്റും. പൊളിക്കാന്‍ സന്നദ്ധതയറിയിച്ചെത്തിയ കമ്ബനികളുമായും സാങ്കേതിക വിദഗ്ധരുമായും കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് സബ്ബ്കളക്ടര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കാന്‍ സന്നദ്ധതയറിയിച്ച് 7 കമ്ബനികളാണ് ഇന്ന് സബ്ബ് കളക്ടര്‍ സ്‌നേഹില്‍ കുമാറുമായി മരട് നഗരസഭയില്‍വെച്ച് കൂടിക്കാഴ്ച്ച നടത്തിയത്.കമ്ബനികളുടെ സാങ്കേതിക വൈദഗ്ധ്യം പ്രവൃത്തി പരിചയം തുടങ്ങി മുഴുവന്‍ കാര്യങ്ങളും കൂടിക്കാഴ്ച്ചയില്‍ വിലയിരുത്തി.സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച്ച.ഇതിനു ശേഷമാണ് പൊളിക്കാനുള്ള കര്‍മ്മപദ്ധതിയെക്കുറിച്ച് സബ്ബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്.
ഇന്നത്തെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഒന്നോ രണ്ടോ കമ്ബനികളെയായിരിക്കും പൊളിക്കാന്‍ ചുമതലപ്പെടുത്തുക.ആ കമ്ബനികള്‍ ആരൊക്കെയെന്ന് 9ന് സര്‍ക്കാര്‍ തീരുമാനിക്കും.11 ന് ഫ്‌ലാറ്റുകള്‍ കമ്ബനികള്‍ക്ക് കൈമാറും.15 ദിവസത്തിനുള്ളില്‍ പൊളിക്കുന്നതു സംബന്ധിച്ച സമഗ്രവിവരം കമ്ബനികള്‍ സര്‍ക്കാരിനെ അറിയിക്കണം.ഇതിനു ശേഷമായിരിക്കും കമ്ബനികളുമായി പൊളിക്കാനുള്ള കരാര്‍ ഒപ്പുവെക്കുക.തുടര്‍ന്ന് പൊളിക്കാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങും.ഘട്ടം ഘട്ടമായി ഓരോരോ ഭാഗങ്ങള്‍ പൊളിച്ചു നീക്കും.
ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ പ്രവൃത്തികള്‍ക്കു ശേഷം ജനുവരി 9ന് മുമ്ബ് നിയന്ത്രിയ സ്ഥോടനത്തിലൂടെ ഫ്‌ലാറ്റുകള്‍ സമ്ബൂര്‍ണ്ണമായി പൊളിച്ചുമാറ്റും.അതേ സമയം ഫ്‌ലാറ്റുകളുടെ ബേസ് മെന്റില്‍ സ്‌ഫോടനം നടത്താന്‍ അനുവദിക്കില്ല. സ്‌ഫോടനം നടത്താന്‍ നിശ്ചയിക്കുന്ന ദിവസം 6 മണിക്കൂര്‍ നേരത്തേക്ക് 200 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കും. ഫ്‌ലാറ്റ് പൊളിക്കുന്നതിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (12 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (24 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (34 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (55 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (59 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends