Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല


അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..


ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

പെണ്‍കുട്ടികളെ കണ്ടാല്‍ നഗ്‌നത പ്രദര്‍ശിപ്പിക്കും; പൊറുതി മുട്ടിയ നാട്ടുകാര്‍ മുന്‍ എംഎല്‍എയുടെ ഡ്രൈവറുടെ സൂക്കേട് തീര്‍ത്തുകൊടുത്തു...

12 NOVEMBER 2019 02:30 PM IST
മലയാളി വാര്‍ത്ത

കാറില്‍ ഇരുന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നില്‍ നഗ്നതപ്രദശിപ്പിച്ച മുന്‍ എംഎല്‍എയുടെ ഡ്രൈവര്‍ പിടിയില്‍. മുന്‍ എംഎല്‍ എ പുനലൂര്‍ മധുവിന്റ ഡ്രൈവരായ മണിയാര്‍ സ്വദേശിയായ വിഷ്ണു പ്രസാദിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചത്. സംഭവത്തിന് പിന്നാലെ മുന്‍ എംഎല്‍എ പുനലൂര്‍ മധു അഞ്ചല്‍ പോലീസ് റ്റേഷനില്‍ നേരിട്ടെത്തി വിഷ്ണുപ്രസാദിന് വേണ്ടി വാദിക്കുകയും ചെയ്തു. വൈകിട്ട് നാലുമണിയോടെ അഞ്ചല്‍ ചന്തമുക്കിന് സമീപത്തെ ബി.വി.യു .പി സ്‌കൂളിന് മുന്‍വശത്തായിരിന്നു സംഭവം അരങ്ങേറിയത്. വിഷ്ണുപ്രസാദിനെ ഇതിന് മുമ്പും സമാന രീതിയില്‍ നാട്ടുകാര്‍ പിടികൂടി താക്കീത് നല്‍കി വിട്ടയച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് കാട്ടി ഒരു കുട്ടിയും രക്ഷാകര്‍ത്താവും പോലീസില്‍ വിഷ്ണു പ്രസാദിനെതിരെ മൊഴി നല്കിട്ടുണ്ട്. എന്നാൽ കാറിലിറുന്ന് മദ്യപിക്കുകയും, സ്ത്രീകളെയും വഴിയാത്രക്കാരെയും വിളിച്ച് നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത എംഎൽഎയുടെ മുൻ ഡ്രൈവർ നാട്ടുകാരെ ഭീഷണിപ്പെടുത്തുന്ന രംഗങ്ങളായിരുന്നു അരങ്ങേറിയത്. മദ്യലഹരിയിൽ നാട്ടുകാർക്കു നേരെ ഭീഷണി മുഴക്കിയ ഇയാളെ രക്ഷിക്കാൻ ഒടുവിൽ സാക്ഷാൽ എംഎൽഎ തന്നെ നേരിട്ടെത്തുകയായിരുന്നു. കാറിൽ ഇരുന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും മുന്നിൽ നഗ്‌നതപ്രദശിപ്പിച്ച മുൻ എംഎൽഎയുടെ ഡ്രൈവറെയാണ് ഒടുവിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുർന്ന് പൊലീസ് പിടികൂടിയത്. ഡ്രൈവറെയും കാറും ഉൾപ്പെടെ പിടികൂടി നാട്ടുകാർ അഞ്ചൽ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ചൈല്‍ഡ് ലൈനില്‍ ഉള്‍പ്പെടെ പരാതിക്കാര്‍ സംഭവം അറിയിച്ചു. പ്രതിയ്ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തതായി അഞ്ചല്‍ സി.ഐ സി.എല്‍ സുധീര്‍ അറിയിച്ചു.

കുട്ടികളും സ്ത്രീകളും നടന്നു വരുന്ന സ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയ ഇയാളെ നാട്ടുകാര്‍ ആദ്യം താക്കീത് ചെയ്യുകയായിരുന്നു. ഇതിന് മുമ്പ് ഇയാള്‍ സമാനമായ രീതിയില്‍ ഇയാള്‍ നഗ്‌നത പ്രദര്‍ശനം നടത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. അന്നൊക്കെ നാട്ടുകാര്‍ താക്കീതു നല്‍കി വിട്ടയക്കുകയായിരുന്നു എന്നാല്‍, വീണ്ടും ഞരമ്പ് രോഗവുമായി ഇയാള്‍ രംഗത്തെത്തിയതോടെയാണ് നാട്ടുകാര്‍ പിടികൂടി ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് കാട്ടി ഒരു കുട്ടിയും രക്ഷാകര്‍ത്താവും ഇയാള്‍ക്കെതിരെ രേഖാമൂലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (9 minutes ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (18 minutes ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (26 minutes ago)

മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (26 minutes ago)

അങ്കമാലിയിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....  (30 minutes ago)

ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ആ​ദം സാംപ  (51 minutes ago)

വിജയനായി ഓവർ ടൈം പണിയെടുത്ത്, അവിടെ നിന്ന് കിട്ടാവുന്ന ചില്ലറയെല്ലാം വാങ്ങിയെടുത്ത കീശ വീർപ്പിച്ച ചില അവസരവാദ ‘റോക്കറ്റുകളുണ്ട്; സർക്കാരിന്റെ പി ആർ സ്ട്രാറ്റജി മുഴുവൻ ഇവർ ചെയ്തിരുന്നു; യു ഡി എഫ് സർക്ക  (54 minutes ago)

കാലാവസ്ഥാ വ്യതിയാനം... റബർ കൃഷിക്ക് തിരിച്ചടിയായി... ഉൽപാദനത്തിൽ ​ഗണ്യമായ കുറവ്  (1 hour ago)

പഠനനേട്ടം ഉറപ്പാക്കാൻ സ്‌കൂൾ അധ്യാപകർ മെന്റർമാരായും മാറും...  (1 hour ago)

തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം  (1 hour ago)

Saudi Arabia സൗദിയെ ഒന്ന് തൊടാൻ പോലുമായില്ല  (1 hour ago)

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ കായികതാരങ്ങളിൽ 29 മലയാളികൾ...  (1 hour ago)

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു  (2 hours ago)

സ്വര്‍ണവിലയിൽ കുതിപ്പ്.... പവന് 1040 രൂപയുടെ വർദ്ധനവ്  (2 hours ago)

രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും  (3 hours ago)

Malayali Vartha Recommends