Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കൂടത്തായി കൊലക്കേസില്‍ ജോളിയ്ക്കു വേണ്ടി ആളൂര്‍ വാദക്കും; രജനീകാന്തിന്റെ വരവുപോലെ സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയിലെ കരിമ്പൂച്ചകളുടെ അകമ്പടിയില്‍ ആളൂര്‍ വന്നിറങ്ങി; ആളൂരിനോടൊപ്പം എത്തിയത് ആളൂര്‍ അസോസിയേഷനിലെ പത്തോളം അഭിഭാഷകരും

13 DECEMBER 2019 09:49 PM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയ്ക്ക് വേണ്ടി അഡ്വ. ബി എ ആളൂര്‍ വരുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നെങ്കിലും അദ്ദേഹം നിഷേധിക്കുകായിരുന്നു. എന്നാല്‍ ഇന്ന് താമരശേരിയെ ഇളക്കി ആളൂരെത്തി. കൂടെ ആളൂര്‍ അസോസിയേഷനിലെ പത്തോളം അഭിഭാഷകരും. ഉച്ചയ്ക്ക് 11.30ഓടെ കരിമ്ബൂച്ചകളുടെ സംരക്ഷണ വലയത്തില്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് തോറ്റുപോകുന്ന പ്രകടനായിരുന്നു ആളൂരിന്റേത്. രാവിലെ മുതല്‍ തന്നെ കൊച്ചിയിലെയും കോഴിക്കോട്ടെയും മാധ്യമ ഓഫീസുകളിലേക്ക് ആളൂര്‍ അസോസിയേറ്റ്‌സില്‍ നിന്ന് ഫോണ്‍ കോളുകളുടെ പ്രവാഹമായിരുന്നു. താമരശ്ശേരി കോടതി പരിസരത്ത് സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയിലെ കരിമ്ബൂച്ചകളുടെ അകമ്ബടിയിലാണ് ആളൂര്‍ വന്നിറങ്ങിയത്.

കൂടത്തായി കൊലപാതക പരമ്ബരയില്‍ പ്രോസിക്യൂഷന്‍ ശേഖരിച്ച തെളിവുകള്‍ ദുര്‍ബലമെന്ന് കോടതിയില്‍ അഡ്വ. ബി ആര്‍ ആളൂര്‍ വാദിച്ചു. പ്രതിക്കെതിരെയുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും ഇതിലും വലിയ കൂട്ട കൊലപാതകങ്ങള്‍ ചെയ്തവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും ജോളിയുടെ ജാമ്യാപേക്ഷയിലുള്ള വാദത്തിനിടെ ആളൂര്‍ കോടതിയില്‍ പറഞ്ഞു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് ആളൂര്‍ അസ്സോസിയേറ്റ്‌സിന് ജോളി വക്കാലത്ത് നല്‍കിയിരുന്നത്. എന്നാല്‍ രണ്ടാമത്തെ കേസില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് അഭിഭാഷകര്‍ ഇല്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ജോളിക്ക് സൗജന്യ നിയമ സഹായത്തിന് അഭിഭാഷകനെ നിയോഗിച്ചിരുന്നു. ജോളിയെ തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്ത് ഒപ്പിടീപ്പിച്ചതെന്ന ആരോപണവുമായി താമരശ്ശേരി ബാര്‍ അസ്സോസിയേഷന്‍ രംഗത്തെത്തിയിരുന്നുവെങ്കിലും റോയ്‌തോമസ് വധക്കേസില്‍ ആളൂര്‍ അസോസിയേറ്റ്‌സ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും വാദത്തിനായി ബി എ ആളൂര്‍ എന്ന ബിജു ആന്റണി നേരിട്ട് കോടതിയില്‍ ഹാജരാകുകയായിരുന്നു.

അതേസമയം, റോയി തോമസ് വധക്കേസില്‍ ജോളിയുടെയും എംഎസ് മാത്യുവിന്റെയും റിമാന്‍ഡ് കാലാവധി ഈമാസം 24 വരെ നീട്ടി. ജോളിക്കായി ബിഎ ആളൂര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി താമരശേരി കോടതി ഈ മാസം 16ന് വിധി പറയാന്‍ മാറ്റി. ജോളിയുടെ ജാമ്യാപേക്ഷ നേരത്തെ താമരശേരി കോടതിയും ജില്ലാ സെഷന്‍സ് കോടതിയും തള്ളിയിരുന്നു. റോയ് തോമസ് കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (23 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (28 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (39 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends