Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമത് സമ്മേളനത്തിന് ഇന്ന് തുടക്കമാകും...


വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന്.... ചീഫ്ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്


ഇത് അഭിമാനപോരാട്ടം.... പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി


ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..


അതിക്രൂരമായ മർദ്ദനത്തിന്റെ വാർത്ത.. രണ്ട് യുവാക്കള്‍ അതി ക്രൂര പീഡനത്തിനിരയായത്..മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു പീഡനം..ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കി..

പി.കെ. കുഞ്ഞാലിക്കുട്ടി ഡൽഹി വിട്ടു; ഹർജികൾ കോടതി നിരാകരിച്ചത് കണ്ണിൽ ചോരയില്ലാതെ; പൗരത്വ ബില്ലിനെതിരെ സുപ്രീം കോടതിയിൽ പോയ പി.കെ.കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും നിരാശരായി കേരളത്തിലേക്ക് മടങ്ങി

22 JANUARY 2020 04:35 PM IST
മലയാളി വാര്‍ത്ത

പൗരത്വ ബില്ലിനെതിരെ സുപ്രീം കോടതിയിൽ പോയ പി.കെ.കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും പണ്ടൊരാൾ ചന്തയിൽ പോയതു പോലെ നിരാശരായി കേരളത്തിലേക്ക് മടങ്ങി എന്നാണ് ആക്ഷേപം.

കുഞ്ഞാലികുട്ടിയുടെയും ചെന്നിത്തലയുടെയും ഉൾപ്പെടെയുള്ള ഹർജികൾ കണ്ണിൽ ചോരയില്ലാതെയാണ് കോടതി നിരാകരിച്ചത്. നിയമത്തിൽ സ്റ്റേ വേണമെന്ന ലീഗിന്റെ ആവശ്യം തള്ളി. നിയമം നടപ്പിലാക്കാൻ സാവകാശം വേണമെന്ന ഹർജികളും അനുവദിച്ചില്ല.

എല്ലാ ഹർജികളും കേന്ദ്ര സർക്കാരിന് അയക്കാനാണ് കോടതി ഉത്തരവിട്ടത്. നിയമം നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്ന ആവശ്യവും കോടതി തള്ളി. അത്തരം കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ വിശദീകരണം കേട്ട ശേഷം തീരുമാനിക്കാമെന്നാണ് കോടതി പറഞ്ഞത്.

തീർത്തും നിരാശനായാണ് കുഞ്ഞാലിക്കുട്ടിയും ഡൽഹി വിട്ടത്. ഹാരീസ് ബീരാനെ പോലുള്ള അഭിഭാഷകർക്കൊപ്പം മണിക്കൂറുകൾക്ക് ലക്ഷങ്ങൾ വിലയുള്ള അഭിഭാഷകരെയും ലീഗ് കോടതിയിൽ അണിനിരത്തിയിരുന്നു. കബിൽ സിബലും ലീഗിന് വേണ്ടി ഹാജരായിരുന്നു. മുത്തലാക് വിഷയത്തിൽ ഉൾപ്പെടെ കുഞ്ഞാലിക്കുട്ടി അയഞ്ഞ നിലപാട് സ്വീകരിക്കുന്നു എന്ന ആരോപണം ലീഗ് അണികൾക്കിടയിൽ ശക്തമായിരുന്നു. അതു കൊണ്ടു കൂടിയാണ് കുഞ്ഞാലികുട്ടി പൗരത്വ വിഷയത്തിൽ കർശന നിലപാട് സ്വീകരിച്ചത്. എന്നാൽ അതും പാളി

സുപ്രീം കോടതിയിൽ തങ്ങളുടെ ഭാഗം പറഞ്ഞു ജയിക്കാം എന്നായിരുന്നു ലീഗിന്റെ വിശ്വാസം. രമേശ് ചെന്നിത്തലയെ കുത്തി ഇളക്കി കേസു കൊടുപ്പിച്ചതും കുഞ്ഞാലികുട്ടിയാണ്. പിണറായിയെ രംഗത്തിറക്കിയതും കുഞ്ഞാലികുട്ടിയാണ്. ഇടതുമായി യോജിച്ച സമരം എന്ന ആശയം മുന്നോട്ടുവച്ചതും കുഞ്ഞാലിക്കുട്ടി തന്നെ. ഇതിനെതിരെ രംഗത്തിറങ്ങിയ മുല്ലപ്പള്ളിയെ ഡൽഹിയിലെ സിംഹങ്ങളെ രംഗത്തിറക്കി വിരട്ടിച്ചതും കുഞ്ഞാലികുട്ടിയാണ്. കുഞ്ഞാലിക്കുട്ടി നിർബന്ധം പിടിച്ചതു കൊണ്ടാണ് പിണറായി സുപ്രീം കോടതിയെ സമീപിച്ചത്.

ഹാരിസ് ബീരാൻ നൽകിയ ഉറപ്പുകളാണ് കുഞ്ഞാലിക്കുട്ടിയെ നയിച്ചത്. കേസിൽ സ്റ്റേ കിട്ടും എന്നാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഉപദേശം. എന്നാൽ കബിൽ സിബലിനെ കണ്ടപ്പോൾ അതിനുള്ള സാധ്യത വിരളമാണെന്ന വിവരം അദ്ദേഹം കൈമാറി. അതുവരെയും തനിക്ക് കേരളത്തിൽ തലയുയർത്തി നിൽക്കാനാവുമെന്ന് കുഞ്ഞാലിക്കുട്ടി വിശ്വസിച്ചു.

കേസിന് പോയത് പൊല്ലാപ്പാണെന്ന തോന്നൽ ഇപ്പോൾ കുഞ്ഞാലിക്കുട്ടിക്ക് ഉണ്ട്. നരേന്ദ്ര മോദി തനിക്കിട്ട് പണിയുമോ എന്ന ഭയവും അദ്ദേഹത്തിന് ഇല്ലാതില്ല.

കേസ് കഴിഞ്ഞ് പുറത്തിറങ്ങിയ കുഞ്ഞാലിക്കുട്ടി പത്രക്കാരോട് മാത്രമല്ല ചെന്നിത്തലയോട് വരെ കയർത്തു. തന്റെ ഭാഗം ജയിച്ചെന്ന് വരുതാനുള്ള വൃഗ്രതയായിരുന്നു അദ്ദേഹത്തിന്. എന്നാൽ അതും പാളി. ഇനി മഹാബുദ്ധിമാനായ നരേന്ദ്രമോദിയുടെ ഊഴത്തിനായി കാത്തിരിക്കാം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മച്ചിങ്ങല്‍ ജാഫര്‍ അലി ദാരിമി അന്തരിച്ചു  (2 minutes ago)

ഉയര്‍ന്ന വില പ്രതീക്ഷിച്ച് ചരക്ക് പിടിച്ച്  (6 minutes ago)

സി.പി. സാലിഹിന്റെ സഹോദരി അന്തരിച്ചു....  (23 minutes ago)

പാരീസ് ഒളിമ്പിക്‌സിലെ വെങ്കല മെഡലിസ്റ്റായ ഇന്ത്യന്‍ താരം അമന്‍ ഷെറാവത്തിനെ ഭാരം കൂടിയതിന്റെ പേരില്‍ അയോഗ്യനാക്കി...  (24 minutes ago)

ഉത്തരവുമായി സുപ്രിംകോടതി  (34 minutes ago)

എതിരാണെന്ന്  (45 minutes ago)

ഇന്ന് സഭയിൽ ഒരു ചുക്കും സംഭവിക്കില്ല,എല്ലാം മാറിമറിഞ്ഞു രാഹുൽ എത്തും..?രാജിയിലേക്ക്..? 2 മണിക്കൂർ.. സഭ പിരിയും  (48 minutes ago)

ബിരുദ, ബിരുദാനന്തര ബിരുദ, നിയമ പ്രോഗ്രാമുകളിലെ 2026-ലെ പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം  (56 minutes ago)

മത്സരത്തിനിടയിലെ അബദ്ധം  (1 hour ago)

ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

നര്‍ത്തകിയും ചെന്നൈ 'കലാക്ഷേത്ര'യിലെ നൃത്താധ്യാപികയുമായിരുന്ന ശാരദ ഹോഫ്മന്‍ അന്തരിച്ചു....  (1 hour ago)

ചുരാചന്ദ്പുരില്‍ യുവാക്കളും കേന്ദ്രസേനയും ഏറ്റുമുട്ടി...  (1 hour ago)

അന്തരിച്ച ജനനേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരം അര്‍പ്പിച്ചു  (1 hour ago)

ചർച്ചയായി ഇന്ത്യ വിഷൻ 2047  (2 hours ago)

സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ മാവോവാദി കൊല്ലപ്പെട്ടു....  (2 hours ago)

Malayali Vartha Recommends