Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

വിറങ്ങലിച്ച് കുന്ദമംഗലം ഗ്രാമം... മാതാപിതാക്കളുടെ ചിതക്ക് തീ കൊളുത്തിയ മാധവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍; മാതാപിതാക്കളെ അവസാനമായി ഒരു നോക്കുകാണാന്‍ മാധവ് എന്ന എട്ടുവയസ്സുകാരന്‍ എത്തിയപ്പോള്‍ കണ്ടുനിന്നവരുടെയെല്ലാം നെഞ്ചുതകര്‍ന്നു

24 JANUARY 2020 08:54 PM IST
മലയാളി വാര്‍ത്ത

നേപ്പാളിലെ ദമനില്‍ റിസോര്‍ട്ട് മുറിയില്‍ മരിച്ച എട്ട് മലയാളികളികള്‍ക്കും ജന്മനാട് വിടചൊല്ലി. കുന്ദമംഗലത്തെ രഞ്ജിത്തിന്റെ തറവാട് വീട്ടില്‍ വൈകിട്ട് ആറരയോടെയാണ് രഞ്ജിത് കുമാറിന്റെയും ഭാര്യ ഇന്ദുലക്ഷ്മിയുടെയും മകന്‍ വൈഷ്ണവിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. രഞ്ജിത്തിന്റെയും ഇന്ദു ലക്ഷ്മിയുടെയും ചിതക്ക് മകന്‍ മാധവ് തീ കൊളുത്തി. അവരെ അവസാനമായി ഒരു നോക്കുകാണാന്‍ മാധവ് എന്ന എട്ടുവയസ്സുകാരന്‍ എത്തിയപ്പോള്‍ കണ്ടുനിന്നവരുടെയെല്ലാം നെഞ്ചുതകര്‍ന്നു. നേപ്പാളിലെ ദമനില്‍ റിസോര്‍ട്ട് മുറിയില്‍ മരിച്ച എട്ട് മലയാളികളികള്‍ക്കും ജന്മനാട് വിടചൊല്ലി. 

ഈ കുടുംബത്തില്‍ അവശേഷിച്ച രഞ്ജിത്ത്കുമാറിന്റെ മൂത്ത മകന്‍ മാധവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍ വിതുമ്ബുകയായിരുന്നു. കുന്ദമംഗലത്തെ ഗ്രാമം നടുക്കത്തോടെയാണ് ആ ദുരന്ത വാര്‍ത്ത കേട്ടത്. വളരെ സന്തോഷത്തോടെ വിനോദയാത്ര പോയവരുടെ ജീവനറ്റ ശരീരം കാണാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും തേങ്ങലടക്കാന്‍ പാടു പെട്ടു. ഒടുവില്‍ രഞ്ജിത്ത്കുമാര്‍, ഭാര്യ ഇന്ദു ലക്ഷ്മി, ഒന്നര വയസുകാരന്‍ വൈഷ്ണവ് എന്നിവരെ കുന്ദമംഗലത്തെ തറവാട്ടുവീട്ടിലെ വളപ്പില്‍ സംസ്‌കരിച്ചു.
രഞ്ജിത്തിനേയും ഇന്ദുലക്ഷ്മിയേയും കുഞ്ഞുവൈഷ്ണവിനെയും ഒരുനോക്ക് കാണാന്‍ വന്‍ജനസഞ്ചയമാണ് മണിക്കൂറുകള്‍ക്ക് മുന്നേ മൊകവൂരിലെ വീട്ടിലെത്തിയത്. ആളൊഴിഞ്ഞ് അവസാനനിമിഷമാണ് മാധവിനെ മൃതദേഹങ്ങള്‍ കാണിച്ചത്. മാധവ് പൊട്ടിക്കരഞ്ഞു പോയതോടെ അതുവരെ നിശബ്ദരായി നിന്ന ശ്രീപത്മം വീടും പരിസരവും കൂട്ടക്കരച്ചിലിന് സാക്ഷ്യം വഹിച്ചു. അത്രമേല്‍ ഹൃദയഭേദകമായിരുന്നു ആ കാഴ്ച.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (4 minutes ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (16 minutes ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (58 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (1 hour ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (1 hour ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (1 hour ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (1 hour ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (2 hours ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (2 hours ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (2 hours ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (2 hours ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (2 hours ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (2 hours ago)

Malayali Vartha Recommends