Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..

മനുഷ്യ ശൃംഖലയിലേക്ക് പ്രവർത്തകരൊഴുകി; മുസ്‍ലീം ലീഗിൽ തമ്മിലടി; കുളമാക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി

28 JANUARY 2020 09:23 AM IST
മലയാളി വാര്‍ത്ത

പൗരത്വ നിയമത്തിനെതിരെഎൽ ഡി എഫ് മനുഷ്യ മഹാ ശൃംഖല തീർക്കുകയും യു ഡി എഫിനും അതിന്റെ മുഖ്യ ഘടക കക്ഷിയായ മുസ്ലിം ലീഗിനുമൊപ്പം നിന്നിരുന്ന സംഘടനകളും നേതാക്കളും അതിൽ പങ്കുചേരുകയും ചെയ്തതോടെ കേരളത്തിലെ പൗരത്വ നിയമ വിരുദ്ധ പോരാട്ടങ്ങൾക്ക് ഒരു പുതിയ രാഷ്ട്രീയ മാനം കൈവന്നിരിക്കുകയാണ്.പൗരത്വ നിയമ പ്രശ്നത്തിൽ മുസ്ലിം ലീഗ് തന്നെ രണ്ടു തട്ടിലായിക്കഴിഞ്ഞിരിക്കുന്നു എന്നത് യു ഡി എഫിന് Aസമ്മാനിച്ച ആശങ്കയും ചെറുതല്ല.

മുസ്ലിം ലീഗിൽ തന്നെ പൗരത്വ നിയമ പ്രശ്നത്തിൽ കോൺഗ്രസ് സ്വീകരിച്ചിട്ടുള്ള നിലപാടിനെക്കുറിച്ചു സംശയം ആരംഭിച്ചി രുന്നു. മുസ്ലിം ലീഗിനും കോൺഗ്രെസ്സിനുമൊപ്പം നിലകൊണ്ടിരുന്ന ഇ കെ സുന്നി വിഭാഗം സമസ്തയുടെ നേതാക്കളും പ്രവർത്തകരും ഇടത് പക്ഷത്തിന്റെ പ്രക്ഷോഭത്തിൽ അണിചേർന്നതു അത്ര നിസ്സാരമായി കണക്കാക്കേണ്ട ഒന്നല്ല എങ്കിലും അതത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട്.
പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധം എന്ന നിലയ്ക്കാണ് ആളുകള്‍ പങ്കെടുക്കുന്നത്. യു.ഡി.എഫ് കോഴിക്കോട് നടത്തിയ സമ്മേളനത്തിലും എല്ലാ പാര്‍ട്ടിക്കാരും പങ്കെടുത്തിരുന്നു എന്നും കുഞ്ഞാലികുട്ടി പറഞ്ഞു. കെ. മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നായിരുന്നു കുഞ്ഞാലികുട്ടിയുടെ നിലപാട്.

അതേസമയം എല്‍.ഡി.എഫിന്റെ മനുഷ്യശൃംഖലയില്‍ ലീഗ് പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തോ എന്ന് പാര്‍ട്ടി അന്വേഷിക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു. പാര്‍ട്ടി നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മജീദ് തിരുവനന്തപുരത്ത് പറഞ്ഞു ശൃംഖലയിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെപി എ മജീദ് അഭിപ്രായപ്പെട്ടു എങ്കിലും മുനീറും ഏറെക്കുറെ രംഗം ശാ ന്തമാക്കാനുള്ള ശ്രമത്തിലാണ്. മുസ്ലിം ലീഗിനുള്ളിൽ കോൺഗ്രസിനെതിരെ പുകയുന്ന അമർഷവും ഇപ്പോൾ ബി ഡി ജെ എസ്സിൽ ഉണ്ടായിട്ടുള്ള പിളർപ്പുമൊക്കെ തീർച്ചയായും പിണറായി വിജയനും എൽ ഡി എഫിനും പ്രതീക്ഷക്കു വക നല്കുന്നവയാണ് എങ്കിലും തുടർ ഭരണം ഉറപ്പുവരുത്തുന്ന ഒരു സാഹചര്യമാണ് ഈ രാഷ്ട്രീയ അന്തരീക്ഷത്തെ വിലയിരുത്താൻ സാധിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പച്ചക്കറിയുടെ വില കുതിക്കുന്നു  (10 minutes ago)

കേരളത്തെ ഒരു വില്പനചരക്കാക്കിയ മുൻധനമന്ത്രി...  (20 minutes ago)

നിഫ്റ്റി 26,300ന് മുകളിൽ ....  (40 minutes ago)

പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധ്യത  (50 minutes ago)

സമനിലയുമായി സ്​പെയിനിൽ റയൽ മഡ്രിഡ്  (56 minutes ago)

ഹോങ്കോങ്ങിലെ ബഹുനില കെട്ടിടങ്ങളിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി ...  (1 hour ago)

പാതിരാത്രി 1 മണിവരെ രാഹുലെ ചോദ്യം ചെയ്തു തലങ്ങും വിലങ്ങും വലിച്ച് കീറി എന്നിട്ടും...രാഹുൽ കട്ടയ്ക്ക്  (1 hour ago)

ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...  (1 hour ago)

പത്മകുമാർ യുദ്ധം തുടങ്ങി ഗോവിന്ദനെ മുച്ചൂട് വിഴുങ്ങി നാളെ കോടതിയിൽ പപ്പൻ ഒറ്റും..!ആദ്യ ബോംബ് പൊട്ടി  (1 hour ago)

മാങ്കൂട്ടത്തിൽ വിഷയത്തിൽ വി ഡി സതീശന്റെ റോളെന്ത്? മുഖ്യമന്ത്രി സതീശനെ വിളിച്ചോ?  (1 hour ago)

പവന്റെ വിലയിൽ 480 രൂപയുടെ വർദ്ധനവ്  (1 hour ago)

കോയമ്പത്തൂരിലെ ഫാം ഹൗസ് ഇളക്കി മറിച്ച് SIT ..! രാഹുലിന്റെ പൂടപോലും ഇല്ല..!ഡ്രൈവറെ തൂക്കി ചുവന്ന കാറിൽ ദേ രാഹുൽ CCTV...  (1 hour ago)

സിലിണ്ടറിന്റെ വിലയിൽ വീണ്ടും കുറവ്...  (2 hours ago)

അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ  (2 hours ago)

തിരുവനന്തപുരത്ത് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾ കത്തി നശിച്ചു  (2 hours ago)

Malayali Vartha Recommends