Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കളി കേന്ദ്രത്തോടോ; അൻപതിനായിരം രൂപ വരെയുള്ള ബാങ്ക് ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കുന്നതിനെ കുറിച്ച് കേന്ദ്ര ധനമന്ത്രാലയത്തിൽ ചർച്ചകൾ തകൃതി; പൗരത്വ ദേഭഗതി നിയമത്തിനെതിരെ രാജ്യത്ത് ആകമാനം കലാപം അഴിച്ചുവിടാൻ പോപ്പുലർ ഫ്രണ്ട് 120 കോടി മുടക്കി എന്ന വാർത്ത പുറത്തു വന്നതോടെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു ആലോചന തുടങ്ങിയത്

29 JANUARY 2020 12:39 PM IST
മലയാളി വാര്‍ത്ത

അൻപതിനായിരം രൂപ വരെയുള്ള ബാങ്ക് ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കുന്നതിനെ കുറിച്ച് കേന്ദ്ര ധനമന്ത്രാലയത്തിൽ ചർച്ചകൾ തകൃതി. അധികം വൈകാതെ എല്ലാ ബാങ്ക് ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാക്കിയാൽ അത്ഭുതപ്പെടാനില്ല. ഇപ്പോൾ 50000 രൂപ വരെയുള്ള ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമില്ല.

പൗരത്വ ദേഭഗതി നിയമത്തിനെതിരെ രാജ്യത്ത് ആകമാനം കലാപം അഴിച്ചുവിടാൻ പോപ്പുലർ ഫ്രണ്ട് 120 കോടി മുടക്കി എന്ന വാർത്ത പുറത്തു വന്നതോടെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു ആലോചന തുടങ്ങിയത്. 50,000 രൂപക്ക് മുകളിൽ നടക്കുന്ന ഇടപാടുകൾ ആരാണ് നടത്തിയതെന്നറിയാനുള്ള സംവിധാനം ബാങ്കുകൾക്കുണ്ട്. ബാങ്കുകൾ വഴി ഇക്കാര്യം അറിയാനുള്ള സംവിധാനം കേന്ദ്ര സർക്കാരിനുമുണ്ട്.

യുപിയിൽ അക്രമം ഉണ്ടാക്കാനാണ് 78 അക്കൗണ്ടുകൾ വഴി 120 കോടി ഒഴുക്കിയതായി എൻഫോഴ്സ്മെന്റ് കണ്ടെത്തിയത്. ഇക്കാര്യം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുപി, മംഗലാപുരം, ആസാം തുടങ്ങിയ പ്രദേശങ്ങളിൽ നടന്ന കലാപങ്ങൾക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് കേന്ദ്രം കണ്ടെത്തി കഴിഞ്ഞു. നിരവധി പോപ്പുലർ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നാണ് ഇറക്കിയ കോടികളുടെ വിശദാംശങ്ങൾ കേന്ദ്രം കണ്ടെത്തിയത്.

ബിൽ അവതരിപ്പിച്ച ദിവസം മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിൽ കോടികളാണ് എത്തിയത്. യുപിയിൽ മാത്രം 120 കോടി ഇറക്കിയെന്നാണ് കണക്ക്. ഡിസംബർ നാലു മുതൽ ജനുവരിആറു വരെ 1.04 കോടിയാണ് പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിലെത്തിയത്. ഇത് 50 00 മുതൽ 49 500 വരെയുള്ള തുകകളായി അക്കൗണ്ടിൽ എത്തുകയായിരുന്നു. പാൻ കാർഡ് ഉപയോഗിച്ച് തുക നിക്ഷേപിച്ചാൽ നിക്ഷേപകന്റെ വിവരങ്ങൾ പുറത്താകുമെന്ന് കരുതിയാണ് ഇത്തരത്തിൽ ചെറിയതുക നിക്ഷേപിച്ചത്.

50000 രൂപക്ക് താഴെയായതിനാൽ നിക്ഷേപകനും പിൻവലിക്കുന്നയാളിനും തന്റെ വ്യക്തിത്വം വെളിപ്പെടുത്തേണ്ടി വന്നിട്ടില്ല. എന്നാൽ തുക എത്തിയത് പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിലാണെന്ന കാര്യം കേന്ദ്രസർക്കാർ മനസിലാക്കിയിട്ടുണ്ട്. ഒരിക്കലും ഐഡന്റിറ്റി പുറത്തുവരാത്ത രീതിയിലാണ് തുക നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ ലക്ഷകണക്കിന് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിലാണ്.

പോപ്പുലർ ഫ്രണ്ടിന് പണം കിട്ടിയതായി പറയുന്ന ഒരു അക്കൗണ്ട് സിന്റിക്കേറ്റ് ബാങ്കിന്റെ കോഴിക്കോട് ശാഖയിലേതാണ്. പോപ്പുലർ ഫ്രണ്ടിന്റെ കേരള കണക്ഷൻ കേന്ദ്ര സർക്കാർ ശ്രദധാ പൂർവം നിരീക്ഷിക്കുന്നുണ്ട്. ദുബായിൽ നിന്നും പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിൽ പണം എത്തിയിട്ടുണ്ട്. കലാപങ്ങൾ നടന്നതിന്റെ അന്നും പിറ്റേന്നുമായാണ് തുകകൾ പിൻവലിച്ചിട്ടുള്ളത്.

പൗരത്വനിയമത്തിനെതിരെ സുപ്രീം കോടതിയിൽ കേസ് നടത്താൻ കോൺഗ്രസ് നേതാവ് കബിൽ സിബലിന് 77 ലക്ഷം പാർട്ടി നൽകിയിട്ടുണ്ട്. ദുഷ്യന്ത് ദവേക്ക് 17 ലക്ഷം, ഇന്ദിരാ ജയ് സിംഗിന് 4 ലക്ഷം എന്നിങ്ങനെയും തുക നൽകിയിട്ടുണ്ട്. എൻ ഐ എ കുറ്റപത്രത്തിലുള്ള അബ്ദുൾ സമദിന് മൂന്ന് ലക്ഷം നൽകിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ കേസുകൾ നടത്തിയതിനാണ് തുക നൽകിയിട്ടുള്ളത്. ഇതിൽ ലവ് ജിഹാദ് കേസുകളുമുണ്ട്.

അൻപതിനായിരത്തിൽ താഴെയുള്ള തുക നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ബാങ്കുകൾക്ക് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് പരിഹരിക്കാൻ കേന്ദ്ര സർക്കാർ ദീർഘനാളായി ആലോചിക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (19 minutes ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (25 minutes ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (28 minutes ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (32 minutes ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (35 minutes ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (41 minutes ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (45 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (49 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (55 minutes ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (1 hour ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (1 hour ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (1 hour ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (7 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (7 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (8 hours ago)

Malayali Vartha Recommends