Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഭാര്യാഭർത്താക്കന്മാർ ചമഞ്ഞ് അടുത്തുകൂടി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി ആഭരണം കവരും....മോഷണക്കേസുകളിൽ പ്രതികളായിരുന്നവർ ജയിലിൽ നിന്നിറങ്ങിയതിനു ശേഷമാണ് പിടിച്ചുപറി തുടങ്ങിയത് ..ഒടുവിൽ പൊലീസിന് തുമ്പായത് തെളിവായത് ഓട്ടോയിലെ പ്രത്യേക സ്റ്റിക്കറും ആ വെള്ള ചെരുപ്പും....

22 FEBRUARY 2020 11:08 AM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

മോഷണക്കേസിൽ ശിക്ഷ അനുഭവിച്ച ഇടുക്കി സ്വദേശികളായ സ്ത്രീയും പുരുഷനും ആളുകളെ ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തി ആഭരണവും പണവും കവരുന്നു . ഇരുവരും പോലീസ് പിടിയിലായി.
വഴിയിൽ ബസ് കാത്തുനിന്ന വൃദ്ധയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി തലയ്ക്കടിച്ച് ആഭരണം കവർന്ന കേസിലാണ് രണ്ടുപേരും അറസ്റ്റിൽ ആയത് .
തൊടുപുഴ കുമാരമംഗലം പഴേരിൽവീട്ടിൽ ജാഫർ (33), തൊടുപുഴ കാഞ്ഞിരമറ്റം ആലപ്പാട്ട് വീട്ടിൽ കെ.ജെ. സിന്ധു (40) എന്നിവരാണ് പിടിയിലായത്. ഭാര്യാഭർത്താക്കന്മാർ ചമഞ്ഞ് ചാലക്കുടിയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്നു ജാഫറും സിന്ധുവും.. തട്ടുകട നടത്തുകയാണെന്നാണ് എല്ലാവരോടും ഇവർ പറഞ്ഞിരുന്നത് .. എറണാകുളം, കോട്ടയം ജില്ലകളിൽ നാല് മോഷണക്കേസുകളുള്ള ഇവർ ഒരു മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് രണ്ടരമാസംമുന്പാണ് ജയിലിൽനിന്നിറങ്ങിയത്.

കഴിഞ്ഞ ഒൻപതിന് ബസ്സുകത്തു നിൽക്കുകയായിരുന്ന വട്ടായി കരിമ്പത്ത് സുശീലാ ബാലൻ എന്ന 70 വയസ്സായ വയോധികയെയാണ് ഇവർ ഓട്ടോയിൽ കയറ്റി കൊണ്ട് പോയത്
പ്രധാനവഴിയിൽനിന്ന് ഓട്ടോ മാറിയതോടെ സുശീല സംശയം പ്രകടിപ്പിച്ചെങ്കിലും , അവിടെ റോഡ് മോശമാണെന്നു പറഞ്ഞു . കുറാഞ്ചേരിയിലെത്തിയ ഓട്ടോ പത്താഴക്കുണ്ട് അണക്കെട്ടിന് സമീപം നിർത്തി. സുശീല ബഹളംവെച്ചതോടെ വായിൽ തുണി തിരുകി. പ്ലാസ്റ്റിക് കയറുകൊണ്ട്‌ കഴുത്തിൽ മുറുക്കി തലയ്ക്ക് വലിയ സ്പാനർകൊണ്ടടിച്ചുവീഴ്ത്തി മാല പൊട്ടിച്ചെടുത്തു

പത്താഴക്കുണ്ട് അണക്കെട്ടിലേക്ക് സുശീലയെ തള്ളിയിടാനായിരുന്നു പദ്ധതി. എന്നാൽ, അണക്കെട്ടിൽ വെള്ളമില്ലാത്തതിനാൽ അത് ഉപേക്ഷിച്ച് റബ്ബർത്തോട്ടത്തിൽ തള്ളിയിടുകയായിരുന്നു .ഇവർ സഞ്ചരിച്ച ഓട്ടോയിൽ പതിച്ചിരുന്ന പ്രത്യേക സ്റ്റിക്കർ സി.സി.ടി.വി. ദൃശ്യത്തിൽ കണ്ടത് പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്...... നമ്പർ പ്ലേറ്റ് ഇല്ലാത്ത ഓട്ടോറിക്ഷ പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യമാണ് അന്വേഷണ സംഘത്തിന് കിട്ടിയ ഏക തുമ്പ്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ ഓട്ടോറിക്ഷയുടെ രണ്ട് ടോപ്പ് ലൈറ്റും ഹെഡ് ലൈറ്റിന് സമീപം ഇരുവശങ്ങളിലായി സ്റ്റിക്കറും കണ്ടെത്തി. ഒരു സ്ത്രീയുടെ വെള്ള ചെരുപ്പും കണ്ടു ..ഇതാണ് കേസിൽ നിർണായക വഴിത്തിരിവായത്

മലയോരമേഖലയില്‍ മാത്രം ഓടുന്ന ഈ വാഹനത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ചാലക്കുടിയിലെ മേലൂരില്‍ പുലര്‍ച്ചെ വീട്ടില്‍നിന്ന് പുറപ്പെട്ട് വൈകുന്നേരം എത്തുന്ന ഒരു സ്ത്രീയും പുരുഷനും താമസിക്കുന്നുണ്ടെന്ന് വിവരം കിട്ടിയത്. പോലീസ് രഹസ്യമായി അന്വേഷിച്ചപ്പോള്‍ സി.സി.ടി.വി.യില്‍ കണ്ട മാതിരിയിലുള്ള ചെരുപ്പ് ആ വീട്ടില്‍ കണ്ടതിനെത്തുടര്‍ന്ന് പ്രതികള്‍ ഇവരാണെന്ന് ഉറപ്പിക്കുകയായിരുന്നു

ജാഫറിനെയും സിന്ധുവിനെയും മേലൂര്‍ കല്ലുകുത്തിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യം നടത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വീട്ടില്‍ നിന്ന് കണ്ടെടുത്തു. പ്ലാസ്റ്റിക്ക് കയര്‍, തലക്കടിക്കാനുപയോഗിച്ച സ്പാനര്‍ തുടങ്ങിയവയും കണ്ടെത്തി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (5 minutes ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (8 minutes ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (12 minutes ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (15 minutes ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (21 minutes ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (25 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (29 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (35 minutes ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (47 minutes ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (53 minutes ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (57 minutes ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (6 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (7 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (7 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (7 hours ago)

Malayali Vartha Recommends