Widgets Magazine
03
Aug / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22-ാം വയസ്സില്‍ നെഞ്ചോട് ചേര്‍ത്ത ആ വിശ്വാസം പതറിയതെവിടെ? ബാലുവിനും ജാനിയ്ക്കുമായി ഉഴിഞ്ഞു വെച്ച ലക്ഷ്മിയുടെ ജീവിതത്തിൽ പിന്നെ സംഭവിച്ചതെന്ത്? അന്ന് ബാലു നേരിടേണ്ടി വന്ന കൊടും ചതിയ്ക്ക് പിന്നിലെ സുഹൃത്തിനെ കാണാമറയത്ത് നിന്നും കൊണ്ട് വരാൻ സാധിക്കുന്നത് ലക്ഷ്മിയ്ക്ക് മാത്രം... സി.ബി.ഐ യുടെ അന്വേഷണത്തിൽ ഇനി പുറത്ത് വരാൻ പോകുന്നതെന്ത്? ബാലുവിന്റെ മരണത്തിന് പിന്നിൽ സംഭവിച്ചത് എന്താണെന്നറിയാൻ ആകാംഷയോടെ ആരാധകർ


ആത്മഹത്യയ്ക്ക് തൊട്ടുമുൻപുള്ള ആഴ്ചകളിലും നിമിഷങ്ങൾക്ക് മുൻപ് പോലും സുശാന്ത് ഗൂഗിളില്‍ ആവര്‍ത്തിച്ച്‌ തിരഞ്ഞത് ആ മൂന്നു കാര്യങ്ങള്‍ മാത്രം... മൊബൈല്‍ ലാപ് ടോപ് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോൾ അമ്പരന്ന് ആരാധകർ


അഞ്ചു വർഷം മുൻപ് വിവാഹം! എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമ പരിപാടിയിൽ പഴയ കാമുകനെ കണ്ടതോടെ യുവതിയുടെ കൺട്രോൾ പോയി.... മലപ്പുറം പെരിന്തൽമണ്ണയിൽ ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന 23 കാരി മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയത് പഴയ കാമുകനൊപ്പം... ഒടുക്കം പോലീസ് പൊക്കിയത് ഇങ്ങനെ...


പ്രാർത്ഥനകൾ സഫലമായി, പാണത്തൂരിൽനിന്നുള്ള ഒന്നരവയസ്സുകാരി ഇനി അത്ഭുത കുഞ്ഞ്; കോവിഡും പാമ്പുകടിയുമൊക്കെ മറികടന്ന് ഒന്നരവയസുകാരി ജീവിതത്തിലേക്ക്... നാടിനെ അമ്പരപ്പിച്ച സംഭവം ഇങ്ങനെ...


സ്വപ്ന മാഡം വമ്പത്തി തന്നെ... ഷെയ്ഖ്മാർ കേരളത്തിന് നൽകിയ പ്രളയദുരിതാശ്വാസ ഫണ്ടും വെട്ടിച്ച് സ്വപ്ന റാണി നേടിയത് കോടികൾ... ഏത് വമ്പനെയും കൈയിൽ വെച്ച് അമ്മാനമാടാനുള്ള വശീകരണ ശക്തി പുറത്തെടുത്തത് പാവങ്ങളുടെ നെഞ്ചത്തും; ആ കണ്ണുനീർ ദൈവം കാണാതിരിക്കുമോ? കൈവിട്ട കളികൾ പാളുന്നു.. സ്വപ്ന വിളയാട്ടത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന തട്ടിപ്പ് കഥകൾ...

ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മാര്‍ച്ച്‌ 13ന് ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി... വീട്ടില്‍ ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ച്‌ നാട്ടില്‍ കറങ്ങി നടന്നു... ഇയാള്‍ ജോലി ചെയ്ത ബസ്സുകളില്‍ യാത്ര ചെയ്തിരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍! പാലക്കാട്ടെ കോവിഡ് ബാധിതനെതിരെ കേസെടുത്തു ; കെഎസ്‌ആര്‍ടിസി കണ്ടക്ടറായ മകന്‍ നിരീക്ഷണത്തില്‍

26 MARCH 2020 12:32 PM IST
മലയാളി വാര്‍ത്ത

ക്വാറന്റീനില്‍ കഴിയാതെ കറങ്ങി നടന്ന മണ്ണാര്‍ക്കാട്ടെ കോവിഡ് ബാധിതനെതിരെ കേസെടുത്തതായി പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു. ഹോം ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ചതിനാണ് കോസെടുത്തത്.

അദ്ദേഹത്തിന്റെ മകനെയും കുടുംബാംഗങ്ങളെയും ഹോം ക്വാറന്റീനിലാക്കിയതായി കളക്ടര്‍ ഡി ബാലമുരളി പറഞ്ഞു. കോവിഡ് ബാധിതന്റെ മകന്‍ കെഎസ്‌ആര്‍ടിസിയിലെ കണ്ടക്ടറാണ്. ഇയാളുടെ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാലക്കാട് കാരക്കുറിശ്ശി സ്വദേശിയായ കോവിഡ് ബാധിതന്റെ മകന്‍ മാര്‍ച്ച്‌ 17 ന് കെഎസ്‌ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് കയറിയിരുന്നു.

മണ്ണാര്‍ക്കാട്ടു നിന്ന് അട്ടപ്പാടി വഴി കോയമ്ബത്തൂര്‍ ബസ്സിലാണ് ഇയാള്‍ ഡ്യൂട്ടി എടുത്തത്. മാര്‍ച്ച്‌ 18 ന് ഇയാള്‍ പാലക്കാട്-തിരുവനന്തപുരം ബസ്സിലും ഡ്യൂട്ടി ചെയ്തിരുന്നതായി കണ്ടെത്തി. ഇയാള്‍ ജോലി ചെയ്ത ബസ്സുകളില്‍ യാത്ര ചെയ്തിരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

മണ്ണാര്‍ക്കാട് കാരാക്കുറിശ്ശി സ്വദേശിക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മകനെയും കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയത്.ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മാര്‍ച്ച്‌ 13 നാണ് ഇയാള്‍ ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ച്‌ ഇയാള്‍ നാട്ടില്‍ കറങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബസില്‍ യാത്ര ചെയ്തു, പ്രദേശത്തെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, യത്തീം ഖാന, പള്ളികള്‍ എന്നിവിടങ്ങളില്‍ ഇയാള്‍ പോയിരുന്നു. മലപ്പുറത്തും കോവിഡ് ബാധിതന്‍ പോയതായാണ് സംശയം ഉയര്‍ന്നിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയലിനിസ്റ്റ് ബാലഭാസ്കറുടെയും മകളുടെയും മരണത്തിൽ ലക്ഷ്മിയുടെ മൊഴി എടുക്കാന്‍ ഒരുങ്ങി സിബിഐ  (57 minutes ago)

പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന ഭൂമീ പൂജാ ചടങ്ങില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പങ്കെടുക്കുന്നത് സുപ്രീം കോടതി വിധിക്ക് എതിര്  (1 hour ago)

കല്പനയ്‌ക്കൊപ്പമുള്ള അഭിനയത്തെക്കുറിച്ചു തുറന്നു പറഞ്ഞ് നന്ദു  (1 hour ago)

നാല് പേരെ വെട്ടിക്കൊന്നു; മാനസിക രോഗിയായ പ്രതി പിടിയില്‍  (1 hour ago)

വിനായകിന് ആശംസകളറിയിച്ച് മോഹന്‍ലാലും...  (1 hour ago)

മുരളീധരന്റെ സത്യാഗ്രഹവും തുടര്‍ച്ചയായ പ്രസ്താവനകളും സ്വര്‍ണക്കടത്ത് അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമം; വി.മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണന്‍  (2 hours ago)

സ്വര്‍ണക്കടത്ത് കേസില്‍ വി. മുരളീധരന്‍ അന്വേഷണം വഴി തെറ്റിക്കുന്നുവെന്ന് കോടിയേരി  (2 hours ago)

കോവിഡ് പരിശോധനാ ഫലം വൈകി; യുവതിയുടെ മൃതദേഹം ആംബുലന്‍സില്‍ കിടത്തിയത് രണ്ടുദിവസം  (2 hours ago)

ബന്ധുവിന്റെ വെട്ടേറ്റ് മഞ്ചേശ്വരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്  (2 hours ago)

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ പ്രതി സാക്ഷികളെ സ്വാധീനിക്കുന്നതിനെതിരെ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരിഫ് എം പി  (2 hours ago)

കുഞ്ഞുങ്ങളുടെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ !  (3 hours ago)

ഭയങ്കരം! എസ്‌എഫ്‌ഐ നേതാക്കന്മാര്‍ക്ക് പിന്‍വാതില്‍ നിയമനം നടത്തുന്നത് സോഷ്യലിസവും, മാര്‍ക്ക്‌ ദാനം നടത്തുന്നത് മാര്‍ക്സിസവും, സ്വര്‍ണക്കടത്തിനെ വിമര്‍ശിക്കുന്നത് ഫാസിസവും; ശോഭാ സുരേന്ദ്രന്‍  (3 hours ago)

ഇനി ആരോടും പരാതിയും പറഞ്ഞ് പോകേണ്ടി വരില്ല... വെറുതെ കറങ്ങാന്‍ വേണ്ടി പുറത്തിറങ്ങിയാല്‍ അടി ഉറപ്പ്; ഇനി എല്ലാ നിയന്തത്രണവും കാക്കിക്ക്  (3 hours ago)

കണ്ടെയ്ന്‍മെന്റ് സോണുകളുടെ രൂപം മാറുന്നു... ഇനി പ്രദേശം അടിസ്ഥാനപ്പെടുത്തിയാണ് കണ്ടെയ്ന്റ്‌മെന്റ് സോണുകള്‍ നിശ്ചയിക്കുകയെന്ന് മുഖ്യമന്ത്രി  (3 hours ago)

'അര്‍ണബ്, ഒരു​ വാര്‍ത്താവേശ്യ' ; വിമര്‍ശനവുമായി ബോളിവുഡ് സംവിധായകൻ രാംഗോപാല്‍ വര്‍മ  (4 hours ago)

Malayali Vartha Recommends