Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

മലപ്പുറത്ത് കൊവിഡ് 19 സ്ഥിരീകരിച്ച പിതാവിന്റെ മകനെതിരെ കേസ് എടുക്കുമെന്ന് മന്ത്രി കെ ടി ജലീല്‍... ഉംറ കഴിഞ്ഞത്തിയ മകന്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പൊതുപരിപാടികളില്‍ പങ്കെടുത്തു, ഒരാളുടെ അനാസ്ഥ ജില്ലയിലെ കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയെന്നും ആശങ്ക ഉളവാക്കുന്ന സാഹചര്യമുണ്ടെന്നും സ്പീക്കര്‍

04 APRIL 2020 09:20 AM IST
മലയാളി വാര്‍ത്ത

More Stories...

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പും കേസെടുത്തു

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്


മലപ്പുറത്ത് കൊവിഡ് 19 സ്ഥിരീകരിച്ച പിതാവിന്റെ മകനെതിരെ കേസ് എടുക്കുമെന്ന് മന്ത്രി കെ ടി ജലീല്‍. ഉംറ കഴിഞ്ഞത്തിയ മകന്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. ഒരാളുടെ അനാസ്ഥ ജില്ലയിലെ കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയെന്നും ആശങ്ക ഉളവാക്കുന്ന സാഹചര്യമുണ്ടെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വ്യക്തമാക്കി ഇന്നലെയാണ് മലപ്പുറം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചത്.

കാര്യക്ഷമമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടന്ന മലപ്പുറത്തെ പ്രതിസന്ധിയിലാക്കിയത് നിയന്ത്രണങ്ങള്‍ ലംഘിച്ച ഒരാള്‍. മുന്നറിയിപ്പ് ലംഘിച്ച് ഇയാള്‍ ഇടപഴകിയത് ആയിരങ്ങളുമായി. ഇയാള്‍ക്കെതിരേ കേസെടുക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. സംഭവം ജില്ലയെ സമൂഹവ്യാപന ഭീതിയിലുമാക്കി.

വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ച പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ പൂന്താനത്തെ 85-കാരന്റെ റൂട്ട്മാപ്പ് പരിശോധിച്ചപ്പോഴാണ് ആരോഗ്യവകുപ്പ് ഞെട്ടിയത്. കഴിഞ്ഞ 11-ന് ഉംറ കഴിഞ്ഞെത്തിയ മകനില്‍നിന്നാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നത്. പിതാവിനെയും ബന്ധുക്കളെയുമൊക്കെ ഇയാള്‍ ആശ്ലേഷിച്ചിരുന്നു. മദ്രസ്സാധ്യാപകന്‍കൂടിയായ ഇയാളോട് ഉംറ കഴിഞ്ഞുവന്ന ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ സമ്പര്‍ക്കവിലക്കില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ അനുസരിച്ചില്ല.

13-ന് പനിയുണ്ടായതിനെത്തുടര്‍ന്ന് ഒരു ക്ലിനിക്കില്‍ കാണിച്ചു. അവരും പ്രത്യേക നിര്‍ദേശം നല്‍കി. പനിയുള്ള സമയത്ത് ആനക്കയത്തെ മജ്ലിസുന്നൂര്‍ പ്രാര്‍ഥനാ സംഗമത്തില്‍ പങ്കെടുത്തു. അവിടെയുള്ള ചിലരോട് പറഞ്ഞത് 'ഡോക്ടര്‍ പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് വേഗം പോണ'മെന്നായിരുന്നു.

മരണാനന്തര പ്രാര്‍ഥന, പള്ളികളിലെ പരിപാടികള്‍, മറ്റു പൊതു പരിപാടികള്‍ എന്നിവയിലെല്ലാം പങ്കെടുത്ത് രണ്ട് പഞ്ചായത്തിലുള്ളവരെ മുഴുവന്‍ ഇയാള്‍ മുള്‍മുനയിലാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ അന്വേഷിക്കുമ്പോഴെല്ലാം തെറ്റിദ്ധരിപ്പിച്ചെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ഈ വ്യക്തിയുടെ അനുസരണക്കേടുകൊണ്ടുമാത്രമാണ് മലപ്പുറം ജില്ല ഹോട്ട്‌സ്‌പോട്ടില്‍പെട്ടതെന്ന് കളക്ടറേറ്റിലെ അവലോകന യോഗത്തില്‍ പങ്കെടുത്ത സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും അഭിപ്രായപ്പെട്ടു.

ഇയാളും പിതാവും ചികിത്സ തേടിയ പട്ടിക്കാട്, ആക്കപ്പറമ്പ് എന്നിവിടങ്ങളിലെ രണ്ട് ക്ലിനിക്കുകള്‍ ആരോഗ്യവകുപ്പ് പൂട്ടി. പെരിന്തല്‍മണ്ണയിലെ രണ്ട് പ്രധാന ആശുപത്രികളിലെ ഡോക്ടര്‍മാരടക്കമുള്ളവരോട് സമ്പര്‍ക്കവിലക്കില്‍ പോകാന്‍ ആവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രോഗിയുമായി പോയ ചെറുമകനും ആശുപത്രിയിലെ ഒട്ടേറേ ജീവനക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. മെഡിക്കല്‍കോളേജിലും ഇത് വലിയ പ്രതിസന്ധിയുണ്ടാക്കും.

രോഗിയായ 85-കാരന്‍ മന്ത്രവാദ ചികിത്സകന്‍കൂടിയാണ്. രോഗബാധയുള്ള സമയത്തും ചികിത്സ നടത്തിയിട്ടുണ്ട്. രോഗിയുടെ അടുത്ത് ഇങ്ങനെ വന്നവര്‍ ഉടന്‍ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോയ ബന്ധുവായ ഓട്ടോറിക്ഷക്കാരനും ഇതിനകം ഒരുപാടുപേരെ അതേ വാഹനത്തില്‍ കയറ്റിയിട്ടുണ്ട്.

കീഴാറ്റൂര്‍ പഞ്ചായത്തില്‍ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കിടയിലും പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഫലത്തിനനുസരിച്ച് കീഴാറ്റൂര്‍, ആനക്കയം പഞ്ചായത്തുകളില്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വന്നേക്കും. ഈ കേസില്‍ റൂട്ട്മാപ്പ് തയ്യാറാക്കാന്‍ വിയര്‍ക്കുകയാണ് ആരോഗ്യവകുപ്പ്.






 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (11 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (11 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (11 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (11 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (11 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (12 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (12 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (12 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (12 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (12 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (12 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (12 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (12 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (13 hours ago)

Malayali Vartha Recommends