Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും


പ്രതീക്ഷയോടെ മുന്നണികൾ.. വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...


മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിൽ പൾസർ സുനിയെ വിമർശിച്ചപ്പോഴും ഭാവഭേദമില്ല: ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ കരഞ്ഞ് വികാരം പ്രകടിപ്പിച്ച് മറ്റ് പ്രതികൾ: ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചു കൊള്ളു, എന്നാൽ കോടതി നടപടികൾ ബുദ്ധിമുട്ടിച്ചാൽ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി...

ആ​ശു​പ​ത്രി​യി​ലെ ഐ​സ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് വ​ന്ന ര​ണ്ട് പേ​രെ​യും ക​ള​ക്ട​ര്‍ അടങ്ങിയ സം​ഘം കൊ​ന്ന​പ്പൂ​ക്ക​ള്‍ ന​ല്‍​കി​ സ്വീ​ക​രിച്ചു; വ​യ​നാ​ട്ടി​ല്‍ ര​ണ്ടും തൃ​ശൂ​രി​ല്‍ മൂ​ന്നു പേ​രും ആ​ശു​പ​ത്രി വി​ട്ടു! ഇ​രു​വ​രെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ല്‍ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി... 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഇ​രു​വ​ര്‍​ക്കു​മാ​യി നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്...

08 APRIL 2020 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ

ആഹ്ലാദം അതിരുവിടരുത്.....കുട്ടികളെ വിജയാഹ്ലാദ പ്രകടനങ്ങളിൽ പങ്കെടുപ്പിക്കരുത്... തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനങ്ങൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ പുറത്തിറക്കി പോലീസ്

മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ ഇന്ന് സംസ്ഥാനത്ത് മദ്യവിൽപ്പനയില്ല...

സങ്കടക്കാഴ്ചയായി... ഇടുക്കി വെള്ളിലാംകണ്ടതിന് സമീപം രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

വ​യ​നാ​ട്ടി​ല്‍ കൊ​റോ​ണ വൈ​റ​സ് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​ര്‍ ആ​ശു​പ​ത്രി വി​ട്ടു. തൃ​ശൂ​രി​ലും മൂ​ന്നു പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. വ​യ​നാ​ട്ടി​ല്‍ ക​മ്ബ​ള​ക്കാ​ട്, തൊ​ണ്ട​ര്‍​നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ട​ത്. മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് വ​ന്ന ര​ണ്ട് പേ​രെ​യും ക​ള​ക്ട​ര്‍ അ​ദീ​ല അ​ബ്ദു​ള്ള, ഒ.​ആ​ര്‍ കേ​ളു എം​എ​ല്‍​എ, ഡി​എം​ഒ രേ​ണു​ക എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കൊ​ന്ന​പ്പൂ​ക്ക​ള്‍ ന​ല്‍​കി​യാ​ണ് സ്വീ​ക​രി​ച്ച​ത്.

ഇ​രു​വ​രെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ല്‍ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഇ​രു​വ​ര്‍​ക്കു​മാ​യി നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. തൃ​ശൂ​രി​ല്‍ ഫ്രാ​ന്‍​സി​ല്‍​നി​ന്നും എ​ത്തി​യ ദ​മ്ബ​തി​ക​ളും ചാ​വ​ക്കാ​ട് സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​യു​മാ​ണ് രോ​ഗം ഭേ​ദ​പ്പെ​ട്ട് മ​ട​ങ്ങി​യ​ത്.

ഇ​വ​രു​ടെ ര​ണ്ടാം സ്ര​വ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വി​ടു​ത​ല്‍ ന​ല്‍​കി​യ​ത്. വ​യ​നാ​ട്ടി​ല്‍ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് 109 പേ​ര്‍ ചൊ​വ്വാ​ഴ്ച വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു.

ജി​ല്ല​യി​ല്‍ 169 പേ​രാ​ണ് വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​തി​ര്‍​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ള്‍ അ​ട​ച്ച​ശേ​ഷം ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ എ​ത്തി​യ​വ​രാ​യി​രു​ന്നു ഇ​വ​ര്‍. ബാ​ക്കി​യു​ള്ള​വ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​ക​യാ​ണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്  (25 minutes ago)

ധനലാഭം, രോഗ ശാന്തി എന്നിവ ഇന്ന് ഉണ്ടാകും. കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും  (48 minutes ago)

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ത്യയിലെത്തി  (53 minutes ago)

തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനങ്ങൾ നടത്തുന്നതിനുള്ള ....  (1 hour ago)

30 ദീപങ്ങൾ തെളിഞ്ഞു;  (1 hour ago)

വോട്ടെണ്ണൽ ദിനമായ ഇന്ന് സംസ്ഥാനത്ത് മദ്യവിൽപ്പനയില്ല...  (1 hour ago)

ഇടുക്കി വെള്ളിലാംകണ്ടതിന് സമീപം രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്  (1 hour ago)

വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍  (1 hour ago)

*റൺ മാമാ* *റൺ* *സുരാജ് വെഞ്ഞാറമൂട് നായകൻ*  (2 hours ago)

പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധു  (10 hours ago)

മൂന്നാറില്‍ കടുവ ഇറങ്ങിയെന്ന പ്രചാരണം വ്യാജമാണെന്നു വനം വകുപ്പ്  (10 hours ago)

വിധി വരാന്‍ കാത്തിരിക്കുകയായിരുന്നു, അപ്പീല്‍ പോകണമെന്നാണ് തന്റെ അഭിപ്രായമെന്ന് ശ്വേത മേനോന്‍  (10 hours ago)

രണ്ട് ലക്ഷം ജീവന്‍ നഷ്ടമാകും...സുനാമി ഭീതിയിൽ ജപ്പാൻ ...ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പ പരമ്പരകൾക്ക് ശേഷം, രാജ്യം  (11 hours ago)

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്ന് പാര്‍ട്ടി  (12 hours ago)

യൂസഫിക്കാ.... യൂസഫിക്ക ഓടികൂടി ജനം... നാട്ടികയിൽ ഞെട്ടിച്ച് യൂസുഫലി പറന്നിറങ്ങി ബൂത്തിൽ സംഭവിച്ചത് ദേ ഇത് എല്ലാ പ്രവാസികൾക്കും വേണ്ടി  (12 hours ago)

Malayali Vartha Recommends