Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ജനങ്ങള്‍ക്കു മുന്നില്‍ ആറാം ദിവസവും പ്രത്യക്ഷപ്പെട്ട കടുവ വീണ്ടും കാട്ടില്‍ മറഞ്ഞു... കടുവയെ കണ്ടെത്താനുള്ള തിരച്ചില്‍ വനപാലകര്‍ ഊര്‍ജിതമാക്കി, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു, കുടുക്കാന്‍ 3 ഷാര്‍പ് ഷൂട്ടര്‍മാര്‍ കൂടി

15 MAY 2020 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

ജനങ്ങള്‍ക്കു മുന്നില്‍ ആറാം ദിവസവും പ്രത്യക്ഷപ്പെട്ട കടുവ വീണ്ടും കാട്ടില്‍ മറഞ്ഞു. കടുവയെ കണ്ടെത്താനുള്ള തിരച്ചില്‍ വനപാലകര്‍ ഊര്‍ജിതമാക്കി. കടുവ പോകാനിടയുള്ള വഴികളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. പേഴുംപാറ രമാഭായ് സെറ്റില്‍മെന്റ് കോളനിയ്ക്കു സമീപം തരിശായി കിടക്കുന്ന സ്ഥലത്തെ കുറ്റിക്കാട്ടിലാണ് ഇന്നലെ രാവിലെ 7 മണിയോടെ കടുവയെ കണ്ടത്.
ഇതിനു സമീപം താമസിക്കുന്ന ചേന്നാട്ടുമലയില്‍ ജോയിയാണ് കടുവയെ ആദ്യം കാണുന്നത്. സ്വന്തം വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് ജോയി കടുവയെ കണ്ടത്. ഇടവഴിയ്ക്കു കുറുകെ ഇറങ്ങിവന്ന കടുവ ജോയി ശബ്ദമുണ്ടാക്കിയപ്പോള്‍ തിരികെ ഇറങ്ങിപ്പോയി. സമീപവാസികളായ ബിനു, രാഹുല്‍, സുരേഷ് എന്നിവര്‍ക്കൊപ്പം ജോയി വീണ്ടും ഇതേ വഴി കടുവയെ തിരഞ്ഞ് പോയി. ജോയി കണ്ട സ്ഥലത്തിന് 100 മീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍ നില്‍ക്കുന്നത് മറ്റുള്ളവരും കണ്ടു.

സംഭവം അറിഞ്ഞ് റാന്നി എസിഎഫ് കെ.വി.ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി. 3 ഏക്കറിലധികം വിസ്തൃതിയുള്ള തൂക്കായി കിടക്കുന്ന പ്രദേശം അവര്‍ വളഞ്ഞു. തുടര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും കടുവയെ കണ്ടെത്താനായില്ല. പിന്നീടാണ് കടുവ പോകാനിടയുള്ള വഴികളില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ നിന്ന് എത്തിച്ച ക്യാമറകള്‍ സ്ഥാപിച്ചത്.

കടുവയെ കണ്ട സ്ഥലത്തിനു സമീപം താമസിക്കുന്ന വട്ടപ്പാറ തങ്കച്ചന്റെ പശുവിന്റെ കാലിനു മുകളില്‍ കടുവയുടെ നഖം വരഞ്ഞ പാടുകള്‍ കണ്ടിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ പറമ്പില്‍ കെട്ടിയിരുന്നപ്പോഴാണ് സംഭവം. റാന്നി ഡിഎഫ്ഒ എം.ഉണ്ണികൃഷ്ണന്‍, റേഞ്ച് ഓഫിസര്‍മാരായ വി.വേണുകുമാര്‍, ആര്‍.അദീഷ്, കെ.ഹാഷിഫ്, വെറ്ററിനറി ഡോക്ടര്‍മാരായ അരുണ്‍ സക്കറിയ, ശ്യാം, കിഷോര്‍, വയനാട്, തേക്കടി എന്നിവിടങ്ങളില്‍ നിന്ന് എത്തിയ വനം വകുപ്പ് വിദഗ്ധ സംഘങ്ങള്‍, ദ്രുതകര്‍മസേന എന്നിവര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ജനവാസമേഖലകളില്‍ ഇറങ്ങിയ കടുവയ്ക്കായി തിരച്ചില്‍ നടത്തുന്ന വനം വകുപ്പ് സംഘങ്ങള്‍ക്കൊപ്പം പൊലീസിന്റെ പ്രത്യേക വൈദഗ്ധ്യം നേടിയ 3 ഷാര്‍പ് ഷൂട്ടര്‍മാരെ കൂടി നിയോഗിക്കും. രാജു ഏബ്രഹാം എംഎല്‍എയെ വനം മന്ത്രി കെ.രാജു അറിയിച്ചതാണിത്. ഇന്നലെ രാവിലെ മന്ത്രിയുമായി എംഎല്‍എ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ ഇത് അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഡിജിപിയാണ് വനം വകുപ്പ് സംഘത്തോടൊപ്പം പൊലീസിനെ കൂടി നിയോഗിച്ച് ഉത്തരവിട്ടിരിക്കുന്നത്.


അവര്‍ ഇന്ന് സംഘത്തിനൊപ്പം ചേരും. ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാന്‍ വൈകുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. പകലും രാത്രിയും ജനങ്ങള്‍ക്ക് വീടുകള്‍ക്ക് പുറത്തിറങ്ങാനാകുന്നില്ല. ഒറ്റയ്ക്ക് എവിടേക്കും പോകാനാകുന്നില്ല. കര്‍ഷകരും ടാപ്പിങ് തൊഴിലാളികളും ഭീതിയിലാണ്. കടുവ സഞ്ചാരപഥം ഓരോ ദിവസവും മാറ്റുന്നത് ഭീതി വര്‍ധിപ്പിക്കുന്നു. ഇതെല്ലാം എംഎല്‍എയുടെ വനം മന്ത്രിയെ അറിയിച്ചിരുന്നു.

കടുവകള്‍ സാധാരണ ഒരു സ്ഥലം കയ്യടക്കി ജീവിക്കുന്നതാണ് രീതി. അതില്‍ നിന്നു വ്യത്യസ്തമായി ജനവാസകേന്ദ്രത്തില്‍ എത്തിയ കടുവ ദിവസവും സഞ്ചാര പാത മാറ്റുകയാണ്. കടുവ സ്ഥിരമായി ഒരു പ്രദേശത്ത് തങ്ങുന്നില്ലെന്നാണ് വനപാലകര്‍ പറയുന്നത്. ഇതുമൂലം കടുവയ്ക്ക് അടുത്ത് എത്താന്‍ വനപാലകര്‍ക്കു കഴിയുന്നില്ല.

ഓരോ ദിവസവും ആരുടെയെങ്കിലും മുന്നില്‍ പ്രത്യക്ഷപ്പെട്ട് കടുവ വനപാലകരെ ചുറ്റിക്കുന്നു. ഊണും ഉറക്കവും ഉപേക്ഷിച്ചാണ് അവര്‍ പെട്രോളിങ് നടത്തുന്നത്. കടുവയും കാട്ടാനയും കാട്ടുപന്നിയും പുലിയും അടക്കമുള്ള വന്യജീവികള്‍ കാടിറങ്ങുമ്പോള്‍ കൂടുതല്‍ തലവേദന വനപാലകര്‍ക്കാണ്. ജനങ്ങളുടെ ജീവനും സ്വന്തം ജീവനും ഒരുപോലെ കാക്കണമല്ലോ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (6 minutes ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (19 minutes ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (31 minutes ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (52 minutes ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (1 hour ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (1 hour ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (1 hour ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (1 hour ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (1 hour ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (1 hour ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (1 hour ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (1 hour ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (2 hours ago)

Malayali Vartha Recommends