Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

തീ​വ്ര​രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​റ​ഞ്ഞ​ത് 10,000 പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും; കൃ​ത്യ​മാ​യ ക്ല​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ് സ്ട്രാ​റ്റ​ജി

29 JUNE 2020 08:54 PM IST
മലയാളി വാര്‍ത്ത

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൃ​ത്യ​മാ​യ ക്ല​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ് സ്ട്രാ​റ്റ​ജി സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് വ്യക്തമാക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​തി​നാ​യി കേ​സു​ക​ളും അ​വ​യു​ടെ കോ​ണ്ടാ​ക്ടു​ക​ളും ഒ​രു പ്ര​ദേ​ശ​ത്ത് എ​ങ്ങ​നെ വി​ത​ര​ണം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്നു മ​ന​സി​ലാ​ക്കി ക​ണ്ടെ​യ്ന്‍​മെ​​ന്‍റ് സോ​ണു​ക​ള്‍ പ്ര​ഖ്യാ​പി​ക്കും. ആ ​പ്ര​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നും, ക​ഴി​യു​മെ​ങ്കി​ല്‍ ഒ​രു വ​ഴി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യി​ല്‍, അ​വി​ടെ​യ്ക്കു​ള്ള വ​ര​വും പു​റ​ത്തോ​ട്ടു​ള്ള പോ​ക്കും ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച്‌ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ മ​റ്റു രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ച​വ​രു​ണ്ടോ എ​ന്നു ക​ണ്ടെ​ത്തി അ​വ​ര്‍​ക്ക് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റു​ക​ള്‍ ന​ട​ത്തും. പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ കോ​ണ്ടാ​ക്റ്റ് ട്രെ​യ്സിം​ഗാ​ണ് അ​ടു​ത്ത ഘ​ട്ടം. അ​തു​പോ​ലെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ കേ​സു​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്ന സ്ഥി​തി​വി​ശേ​ഷം ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ല്‍ നേ​രി​ടാ​നു​ള്ള സ​ര്‍​ജ് പ്ലാ​നും ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

അ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തു​തൊ​ട്ട് ആ​ശു​പ​ത്രി​ക​ളി​ല്‍ അ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തു​വ​രെ​യു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും ഉ​ള്‍​ക്കൊ​ള്ളു​ന്ന വി​ശ​ദ​മാ​യ പ്ലാ​നാ​ണ​ത്. ഇ​ത്ത​ര​ത്തി​ല്‍ രോ​ഗ​വ്യാ​പ​നം ത​ട​യാ​നും, ഉ​ണ്ടാ​യാ​ല്‍ നേ​രി​ടാ​നു​മു​ള്ള പ​ര​മാ​വ​ധി മു​ന്‍​ക​രു​ത​ലു​ക​ള്‍ ന​മ്മ​ള്‍ യ​ഥാ​സ​മ​യം എ​ടു​ക്കു​ന്നു​ണ്ട്. ജ​ന​ങ്ങ​ളു​ടെ ആ​ത്മാ​ര്‍​ഥ​മാ​യ സ​ഹ​ക​ര​ണ​മു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ അ​ത് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ല്‍ വ​രു​ത്താ​ന്‍ സാ​ധി​ക്കൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി ഓ​ര്‍​മി​പ്പി​ച്ചു.

തീ​വ്ര​രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​റ​ഞ്ഞ​ത് 10,000 പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും. കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യും, അ​തി​ന​നു​സൃ​ത​മാ​യി കൂ​ടു​ത​ല്‍ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളു​ണ്ടാ​വു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണു നി​ല​വി​ലു​ള്ള​ത്. ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത കേ​സു​ക​ള്‍ ഉ​ണ്ടാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക്ല​സ്റ്റ​റു​ക​ള്‍ രൂ​പം കൊ​ള്ളു​ന്നു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കാ​നും, അ​തു സം​ഭ​വി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നു​മാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (6 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (27 minutes ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (29 minutes ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (32 minutes ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (38 minutes ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (53 minutes ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (1 hour ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (1 hour ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (2 hours ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (2 hours ago)

Malayali Vartha Recommends