Widgets Magazine
13
Jul / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രത്യേകിച്ച്‌ ഭാവഭേദം ഒന്നുമില്ലാതെ സ്വപ്ന സുരേഷും സന്ദീപ് നായരും എന്‍.ഐ.എ. കോടതിയില്‍! രക്തസമ്മര്‍ദം അടക്കമുള്ള രോഗങ്ങള്‍ ഉള്ളതിനാല്‍ മരുന്ന് വേണമെന്ന് സന്ദീപ്.. ശാരീരികമായ അസ്വസ്ഥതകളുണ്ടെങ്കിലും മരുന്ന് വേണ്ടെന്നും യോഗ ചെയ്താല്‍ ശരിയാകുമെന്നും സ്വപ്ന


കലാലയത്തിൽ തുടങ്ങിയ പ്രണയം, പത്ത് വർഷത്തെ ദാമ്പത്യം! പിന്നെ എന്തുകൊണ്ട് മല്ലികയുടെയും ജഗതിയുടെയും ദാമ്പത്യ ജീവിതം തകർന്നു; ആ ഒരൊറ്റകാരണം അവർക്കിടയിൽ വില്ലനായി എത്തിയപ്പോൾ... വർഷങ്ങൾക്ക് ശേഷം ആ രഹസ്യം പുറത്ത്.... ഞെട്ടലോടെ ആരാധകർ


ബാലഭാസ്‌കറിന്റെ മരണസമയത്ത് കണ്ട മുഖം സരിത്തിന്റേത്... അപകട സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടവരെ ഓരോന്നായി ഓർത്തെടുക്കാൻ ഇനിയും കഴിയും! സരിത്തിന്റെ മുഖം വ്യക്തമാണ്... വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം കൊലപാതകമോ? നിര്‍ണായക വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി


സന്തോഷം മാത്രമാണ് തോന്നുന്നത്.... ഒപ്പം നിന്ന വരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു! വിധിയുടെ വിശദാംശങ്ങള്‍ മുഴുന്‍ അറിഞ്ഞിട്ടില്ല, നിയമ വിഗദ്ധരുമായി ആശയ വിനിമയം നടത്തിവരികയാണ്... സുപ്രീം കോടതി തീരുമാനത്തില്‍ പ്രതികരണവുമായി രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി


കോവിഡിന്റെ മൂന്നിരട്ടി മരണനിരക്ക് ഉള്ള അജ്ഞാത ന്യൂമോണിയ പടരുന്നു... രോഗവ്യാപനത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നു പൗരന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കി ചൈന…

ഗൃഹ നിരീക്ഷണത്തില്‍ കഴിയാതെ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ യുവാവിനെ എസ്‌ഐ ബലംപ്രയോഗിച്ച്‌ സര്‍ക്കാര്‍ ക്വാറന്റൈനില്‍ ആക്കി! പിന്നാലെ സംഭവിച്ചത് മറ്റൊന്ന്... യുവാവിന് കോവിഡാണാന്നറിഞ്ഞതോടെ എസ്‌ഐ നിരീക്ഷണത്തില്‍; സംഭവം കൊച്ചിയിൽ

30 JUNE 2020 10:46 AM IST
മലയാളി വാര്‍ത്ത

മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ കോവിഡ് സ്ഥിരീകരിച്ച യുവാവിനെ ക്വാറന്റൈന്‍ സെന്ററിലാക്കിയ എസ്‌ഐ നിരീക്ഷണത്തില്‍.

ഫോട്ട്‌കൊച്ചി എസ്‌ഐ ജിന്‍സന്‍ ഡൊമനിക്കാണ് സ്വയം നിരീക്ഷണത്തിലായത്. ഗൃഹ നിരീക്ഷണത്തില്‍ കഴിയാതെ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ യുവാവിനെ എസ്‌ഐ ബലംപ്രയോഗിച്ച്‌ സര്‍ക്കാര്‍ ക്വാറന്റൈനില്‍ ആക്കിയിരുന്നു.

പിന്നാലെ പരിശോധനയില്‍ യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെയാണ് എസ്‌ഐ നിരീക്ഷണത്തില്‍ പോയത്. നിരീക്ഷണം ലംഘിച്ച യുവാവ് കുന്നുപുറത്തെ കാനറ ബാങ്ക്, ചെറളായിയിലെ ബാര്‍ബര്‍ഷോപ്പ്, തോപ്പുംപടിയിലെ മദ്യശാല എന്നിവിടങ്ങളില്‍ പോയിരുന്നു.

ഇതിന് ശേഷമാണ് മദ്യപിച്ച്‌ ബഹളമുണ്ടാക്കിയത്. നാട്ടുകാര്‍ അറിയച്ചതിനെ തുടര്‍ന്ന് എസ്‌ഐയു സംഘവും എത്തിയപ്പോഴാണ് ഇയാള്‍ മുംബൈയില്‍ നിന്ന് എത്തിയതാണ് എന്നറിഞ്ഞത്.

തുടര്‍ന്ന് മറ്റുള്ളവരെ മാറ്റിനിര്‍ത്തി ജിന്‍സന്‍ ഒറ്റയ്ക്ക് ബലപ്രയോഗിത്തിലൂടെ ഇയാളെ കീഴ്‌പ്പെടുത്തി. ഇടക്കൊച്ചിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം ജീപ്പ് ഓടിച്ചാണ് എസ്‌ഐ വന്നത്. യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ എസ്‌ഐ ക്വാറന്റൈനിലായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് സരിത്തിന്റെ സാന്നിധ്യം; വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ്  (2 minutes ago)

കോവിഡ് പ്രതിരോധത്തിന് സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെ ഉള്‍പ്പെടുത്താന്‍ ശ്രമം  (7 minutes ago)

കൂടുതൽ കോവിഡ് കേസുകൾ ആലപ്പുഴയിൽ; സംസ്ഥാനത്ത് ഇന്ന് 449 പേർക്കു കോവിഡ് സ്ഥിരീകരിച്ചു  (35 minutes ago)

കേരളാ സ്‌റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിലെ അനധികൃത നിയമനങ്ങള്‍ സ്വപ്‌നയില്‍ ഒതുങ്ങില്ല; നിയമനങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യം; കെ.എസ്.ഐ.ടി.ഐ.എല്‍ അഴിമതിയുടെയും അധികാര ദര്‍വിനിയോഗ  (45 minutes ago)

ഇന്ന് 449 പേർക്കു കോവിഡ്; 162 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു; രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്നും എത്തിയവർ  (59 minutes ago)

കേരളത്തിലെ എല്ലാ ഭക്തജനങ്ങള്‍ക്കും സന്തോഷം പകരുന്നൊരു വിധി; പന്തളം കൊട്ടാരം  (1 hour ago)

രഹസ്യങ്ങളുടെ ആ നിലവറയിൽ ഉള്ളത് ?  (1 hour ago)

സ്വർണക്കടത്ത് ഭീകരപ്രവർത്തനത്തിനെന്ന് എൻഐഎ; സ്വർണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി എൻഐഎ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു; സ്വർണക്കടത്തിൽ രാജ്യ സുരക്ഷയെ ബാധിക്കുന്ന വലി  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടെ; നിരീക്ഷണത്തിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു  (2 hours ago)

ഇടുക്കി രാജപ്പാറയിലെ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിക്കായി തന്നെ എത്തിച്ചത് തെറ്റിദ്ധരിപ്പിച്ചണെന്ന് ഉക്രെയ്ന്‍ നര്‍ത്തകി;സിനിമയുടെ റിഹേഴ്‌സലാണെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്!  (2 hours ago)

വന്ദനത്തിലെ നായിക ട്രാഫിക് സിഗ്നല്‍ കാത്ത് കിടക്കുന്ന വാഹനങ്ങളുടെ ഗ്ലാസ് തുടയ്ക്കുന്നു !  (2 hours ago)

നുഴഞ്ഞുകയറാൻ തക്കം പാർത്ത് 250 മുതല്‍ 300 വരെ തീവ്രവാദികള്‍ ; ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തി കരസേന മേധാവി  (2 hours ago)

തിരുവനന്തപുരത്ത് രണ്ടു പോലീസുകാര്‍ക്ക് കൂടി കോവിഡ്; ഇന്നും ഡ്യൂട്ടിക്കെത്തി; ആദ്യം നെഗറ്റീവ്, പിന്നീട് പോസ്റ്റീവ്; വന്‍ വീഴ്ച്ച: പോലീസ് സ്‌റ്റേഷന്‍ അടച്ചിടുമോ?  (3 hours ago)

രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധി; ശ്രീ പത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  (3 hours ago)

ഓരോ വിമാനങ്ങളിലും ഉള്ളത് 15 മുതൽ 20 യാത്രക്കാർ; യുഎഇ താമസ വീസക്കാർക്ക് തിരിച്ചെത്താൻ അനുമതി നൽകിയ ആദ്യ ദിനത്തിൽ എത്തിയത് 200ൽ താഴെ ഇന്ത്യക്കാർ  (3 hours ago)

Malayali Vartha Recommends