'കൈതോല പായ വിരിച്ച്', നാടൻ പാട്ടിന്റെ സൃഷ്ടാവ് ജിതേഷ് കക്കിടിപ്പുറം മരിച്ച നിലയിൽ

പ്രശസ്ത നാടന്പാട്ട് കലാകാരന് ജിതേഷ് കക്കിടിപ്പുറം മരിച്ച നിലയിൽ. ശനിയാഴ്ച പുലര്ച്ചെയാണ് വീട്ടില് മരിച്ച നിലയില് കണ്ടെത്തിയത്.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കല് കോളജില് ചികിത്സയില് ആയിരുന്നു ജിതേഷ് എന്ന് റിപ്പോർട്ടുണ്ട്. മലയാളികൾ ഒന്നടക്കം ഏറ്റുപാടിയ ‘കൈതോല പായ വിരിച്ച്' എന്ന നാടൻ പാട്ടിന്റെ സൃഷ്ടാവാണ് അദ്ദേഹം.
https://www.facebook.com/Malayalivartha