Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

ചിന്തിക്കും മുമ്പ് എല്ലാം ഓക്കെ... കണ്ടാല്‍ ബംഗാളിയുടെ അതേ കുള്ളന്‍ ലുക്കാണെങ്കിലും ഉള്ളിലിരുപ്പ് നമ്മളെ തകര്‍ക്കുന്നത്; പാക് ഹാന്‍ഡ്‌ലറുമായി ഭീകരര്‍ സംസാരിച്ചത് ഡാര്‍ക്ക് വെബിലൂടെ; പണം കണ്ടെത്തുന്നത് മദ്രസ വഴിയും; പിടിക്കപ്പെട്ടവരെപ്പറ്റി അമ്പരിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

21 SEPTEMBER 2020 08:46 AM IST
മലയാളി വാര്‍ത്ത

More Stories...

വർക്കലയിൽ ട്രെയിനിൽ നിന്ന് പാലോട് സ്വദേശിയെ തള്ളിയിട്ട കേസ്.... ഇന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തും

കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ; നാളെ ഈ ജില്ലകൾ മുൾമുനയിൽ

മണ്ഡല- മകരവിളക്ക് ഉത്സവത്തിന് ശബരിമല നട നാളെ തുറക്കും....ഓൺലൈനായി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കും ദർശനമൊരുക്കി

കരമന കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക... കരമന സൂപ്പർ പ്രിയ അപ്പാർട്ട്മെൻ്റ് വൈശാഖ് കൊലക്കേസ്, സാക്ഷികളായ 2 പോലീസ് ഉദ്യേഗസ്ഥർക്ക് വാറണ്ട്

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം

നമ്മളൊന്നുമറിയാതെ ചുരുണ്ടുകൂടി ഉറങ്ങുന്ന സമയത്ത് എന്‍ഐഎ പിടികൂടിയ ഭികരരെ കുറിച്ച് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് എന്‍ഐഎ പുറത്ത് വിടുന്നത്. പാകിസ്ഥാന്‍ അല്‍ഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള അവര്‍ കൊച്ചിയുള്‍പ്പെടെ ചുട്ടു ചാമ്പലാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്രെ. അല്‍ ഖയ്ദ ബന്ധം ആരോപിക്കപ്പെട്ട് ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. എന്‍.ഐ.എയുടെ പിടിയിലായ ആറ് പേരില്‍ നാല് പേര്‍ ഡാര്‍ക്ക് വെബ്ബിലൂടെ പാകിസ്ഥാനിലുള്ള ഇടനിലക്കാരനുമായി സംസാരിച്ചിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഒണിയന്‍ റൂട്ടര്‍ ഉപയോഗിച്ചുകൊണ്ട് ഹാഫിസ് എന്ന് പേരുള്ള ഇടനിലക്കാരനുമായി സംസാരിച്ച ഇവര്‍ ഡല്‍ഹി വഴി കാശ്മീരിലേക്ക് പോയി ഇയാളുമായി കൂടിക്കാഴ്ച നടത്താനായി പദ്ധതിയിട്ടിരുന്നതായും എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

കാശ്മീര്‍ താഴ് വരയിലുള്ള ഇന്ത്യ പാക് അതിര്‍ത്തിയിലെ ആളൊഴിഞ്ഞ പ്രദേശത്തുനിന്നും യന്ത്ര തോക്കുകളും സ്‌ഫോടന വസ്തുക്കളും അടക്കമുള്ള ആയുധങ്ങള്‍ ഇവര്‍ക്ക് കൈമാറുമെന്നും ഹാഫിസ് അറിയിച്ചിരുന്നു. എന്‍.ഐ,എയുടെ പിടിയിലാവരുടെ കൂട്ടത്തിലുള്ള അബു സൂഫിയാനാണ് പദ്ധതികളുടെ പ്രധാന സൂത്രധാരനെന്നും ഏജന്‍സി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മുര്‍ഷിദാബാദിലെ റാണിനഗറില്‍ ഇയാള്‍ ഒരു മദ്രസ രൂപീകരിച്ചിരുന്നുവെന്നും അല്‍ ഖയ്ദയുടെ ബംഗാള്‍ ഘടകത്തിന് വേണ്ടി ഈ മദ്രസ വഴിയാണ് ഇയാള്‍ പണം ശേഖരിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൂടി ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്നുവെന്നും ഏജന്‍സി സംശയിക്കന്നുണ്ട്. 13 പേരുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ഇവര്‍ ആശയവിനിമയം നടത്തിയിരുന്നുവെന്നും എന്നാല്‍ പിന്നീട് ഗ്രൂപ്പിലെ മെസേജുകള്‍ ഇവര്‍ ഡിലീറ്റ് ചെയ്തുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.ഐ.ടി വിദഗ്ദര്‍ ഇവര്‍എം തമ്മില്‍ അയച്ച മെസേജുകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. പിടിയിലായവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും എന്‍.ഐ.എ അന്വേഷണം നടത്തും. അല്‍ ഖയ്ദ ബന്ധം ആരോപിക്കപ്പെട്ട്, കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നുമായി ആകെ ഒന്‍പത് പേരാണ് കഴിഞ്ഞ ദിവസം എന്‍.ഐ.എയുടെ പിടിയിലായത്.

കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ പിടിയിലായ അല്‍ഖ്വയ്ദ തീവ്രവാദികള്‍ ലക്ഷ്യമിട്ടത് തന്ത്രപ്രധാന സ്ഥലങ്ങള്‍ ആക്രമിക്കുന്നതിനായിരുന്നു. ആയുധ ശേഖരണം ലക്ഷ്യമിട്ടാണ് കേരളത്തില്‍ താമസിച്ചതെന്ന് പറയുമ്പോഴും തോക്കുകളും നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങളും ആക്രമണത്തിന് ലക്ഷ്യം വച്ചുളള ലഘുലേഖകളും മൂര്‍ച്ചയേറിയ ആയുധങ്ങളുമെല്ലാം ഇവരില്‍ നിന്ന് എന്‍.ഐ.എ സംഘം പിടിച്ചെടുത്തിട്ടുണ്ട്. രാജ്യവിരുദ്ധ പ്രസംഗം നടത്തുന്നവരുടെ പ്രസംഗ കോപ്പികളും ഇതിനൊപ്പമുണ്ട്. ഏതാണ്ട് എട്ട് ദിവസം മുന്‍പ് സെപ്തംബര്‍ 11ന് തീരുമാനിച്ച പ്രകാരമാണ് കഴിഞ്ഞ രാത്രിയില്‍ എന്‍.ഐ.എ കേരളത്തിലും ബംഗാളിലുമടക്കം റെയ്ഡ് നടത്തുകയും തൊഴിലാളികള്‍ എന്ന പേരില്‍ ഇവിടെ താമസിച്ചുവന്ന ഭീകരരെ പിടികൂടിയതും. രാജ്യത്ത് ആകെ 12 ഇടങ്ങളിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്.

രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹിയിലും മുംബയിലും കൊച്ചിയിലെ നാവികസേന ആസ്ഥാനവും ഷിപ്‌യാര്‍ഡും അടക്കം ആക്രമിക്കാനും സാധാരണ മനുഷ്യരെ വധിക്കാനുമായിരുന്നു ഇവരുടെ തീരുമാനം. ആകെ 9 പേരെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരില്‍ നിന്ന് മൂന്ന് ബംഗാള്‍ സ്വദേശികളായ ഭീകരരെയും. ഇവരെല്ലാം പാകിസ്ഥാനില്‍ നിന്ന് ആക്രമണത്തിനായി പരിശീലനം നേടിയവരാണ്. രാജ്യത്തെ തകര്‍ക്കാനുള്ള ഗൂഢപദ്ധതിയാണ് എന്‍ഐഎ പൊളിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഫ്രിക്കൻ മണ്ണിൽ മിന്നും ജയമാണ് അർജന്റീനക്ക് ലഭിച്ചത്  (5 minutes ago)

അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവിലിയൻ  (19 minutes ago)

ഡബിൾ മോഹനും ചൈതന്യവും: വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ...  (20 minutes ago)

ട്രെയിനിൽ നിന്ന് പാലോട് സ്വദേശിയെ തള്ളിയിട്ട കേസ്  (41 minutes ago)

മാൻ ഓഫ് ദി മാച്ച് ആയി ചിരാഗ് പാസ്വാൻ  (1 hour ago)

കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ; നാളെ ഈ ജില്ലകൾ മുൾമുനയിൽ  (1 hour ago)

ഡിസംബർ 15 മുതൽ 23 വരെ പരീക്ഷ നടത്താനാണ് നീക്കം  (1 hour ago)

സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുൻപ് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും...  (1 hour ago)

പൂർണ്ണ ഐക്യം  (1 hour ago)

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല  (1 hour ago)

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക..  (1 hour ago)

ഒരാഴ്‌ചമുമ്പെങ്കിലും വിവരം നൽകണം....  (2 hours ago)

നിരീക്ഷിച്ചു ഐഎസ്ആർഒ എഞ്ചിനീയർമാർ  (2 hours ago)

പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുൻ മന്ത്രി കെ രാജുവും  (2 hours ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  (2 hours ago)

Malayali Vartha Recommends