Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സിപിഎമ്മും കോണ്‍ഗ്രസും ഡല്‍ഹിയില്‍ ഒക്കച്ചങ്ങായിമാര്‍ ആണല്ലോ, പിണറായി വിജയനെതിരെ സമരം നടത്താന്‍ രാഹുല്‍ഗാന്ധിയെ കിട്ടില്ല; സന്ദീപ് വാര്യർ

01 OCTOBER 2020 07:38 PM IST
മലയാളി വാര്‍ത്ത

ഹത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായ മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും യുപി പോലീസ് കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.. നിരോധനാജ്ഞ ചൂണ്ടിക്കാട്ടി ഇരുവരേയും പോലീസ് തടയുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത ഇരുവരെയും ഡൽഹിയിലേക്ക് തിരിച്ചയച്ചു. അതേസമയം രാഹുലിന്റെ നടപടിയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

രാഹുല്‍ഗാന്ധി കേരളത്തില്‍ നിന്നുള്ള എംപിയാണ്. പക്ഷേ കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ വിഷയങ്ങളില്‍ ഒരു പ്രതികരണവും അദ്ദേഹം നടത്തിക്കാണുന്നില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും രാഹുല്‍ഗാന്ധി നടത്തിയിട്ടില്ല. കേരളത്തില്‍ നടക്കുന്ന ഒരു സമരത്തിനും അദ്ദേഹം നേതൃത്വം നല്‍കുന്നില്ല.

ഡല്‍ഹിയില്‍ നിന്നും വിളിപ്പാടകലെയുള്ള നോയിഡ ഹൈവേയില്‍ പോയി രാഷ്ട്രീയ നാടകം നടത്താന്‍ മാത്രമേ രാഹുല്‍ഗാന്ധിക്ക് താല്പര്യമുള്ളൂ. ഏഴെട്ട് വര്‍ഷം മുന്‍പ് നോയിഡയില്‍ 74 ഗ്രാമീണരെ ചുട്ടുകൊന്നു എന്നും സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു എന്നും വ്യാജ പ്രചരണം നടത്തിയ ആളാണ് രാഹുല്‍ ഗാന്ധി. ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ക്രൂരമായ ഒരു കൊലപാതകത്തില്‍ രാഷ്ട്രീയം കലര്‍ത്തി അതില്‍ ബലാത്സംഗം ചേര്‍ത്ത് വ്യാജ പ്രചാരണം നടത്തുകയായിരുന്നു രാഹുലും പ്രിയങ്കയും.

കേരളത്തില്‍ കോവിഡ് രോഗി ആംബുലന്‍സില്‍ ബലാത്സംഗം ചെയ്യപ്പെട്ടതോ കോവിഡ് രോഗി പുഴുവരിച്ചതോ സ്വര്‍ണക്കടത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്നതോ ഒന്നും വയനാട് എംപി അറിയാത്തതല്ല, സിപിഎമ്മും കോണ്‍ഗ്രസും ഡല്‍ഹിയില്‍ ഒക്കച്ചങ്ങായിമാര്‍ ആണല്ലോ. പിണറായി വിജയനെതിരെ സമരം നടത്താന്‍ രാഹുല്‍ഗാന്ധിയെ കിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (4 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (5 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (5 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (7 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (7 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (9 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (9 hours ago)

Malayali Vartha Recommends