രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 65 ലക്ഷം കടന്നു...

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,829 പേര്‍ക്ക് കോവിഡ് ബാധിച്ചു. 940 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 65,49,374 ആയി. മരണസംഖ്യ 1,01,782 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 9,37,625 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത്.
https://www.facebook.com/Malayalivartha



























