Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പാലായിലും മേലുകാവിലും നാട്ടുകാരെ വട്ടം കറക്കിയ മോഷ്ട്ടാക്കൾ പൊലീസിനെ വെട്ടിച്ചു കടന്നു! വല വിരിച്ച് പോലീസ്...

04 OCTOBER 2020 12:52 PM IST
മലയാളി വാര്‍ത്ത

പാലായിലും മേലുകാവിലും കടകളിൽ മോഷണശ്രമം നടത്തിയ പ്രതികൾ പൊലീസിനെ വെട്ടിച്ചു കടന്നു. അർദ്ധരാത്രിയിൽ വാച്ച് കടയും, മൊബൈൽ ഫോൺ കടയും തകർത്തു മോഷണ ശ്രമം നടത്തിയ മൂന്നു പ്രതികളെയാണ് ബൈക്കിൽ പൊലീസ് സംഘം പിൻതുടരുന്നത്. പെട്രോൾ തീർന്നതോടെ ബൈക്ക് പൈക മല്ലികശേരി ഭാഗത്ത് ഉപേക്ഷിച്ച ശേഷം റബർ എസ്റ്റേറ്റിൽ ഒളിച്ച പ്രതികൾക്കായി പൊലീസ് സംഘം എസ്റ്റേറ്റ് വളഞ്ഞു. എന്നാൽ, പ്രതികൾ പൊലീസുകാരന്റെ തോക്കുമായാണ് രക്ഷപെട്ടതെന്നാണ് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം. ഈ പ്രചാരണം തെറ്റാണെന്നു പാലാ ഡിവൈ.എസ്.പി സാജു വർഗീസ് പറഞ്ഞു.

ശനിയാഴ്ച അർദ്ധരാത്രി മുതലായിരുന്നു സംഭവങ്ങളുടെ തുടക്കം. മേലുകാവ് പൊലീസ് സ്റ്റേഷനു സമീപം ഒരു വാച്ചു കടയുടെ ഷട്ടർ തകർത്ത പ്രതികൾ മോഷണ ശ്രമം നടത്തുകയായിരുന്നു. വാച്ച് കടയുടെ ഷട്ടർ തകർത്ത് അകത്തു കടന്ന പ്രതികൾ, കടയുടെ ചില്ല് അടിച്ചു തകർത്ത് വാച്ച് മോഷ്ടിക്കാൻ ശ്രമം നടത്തുകയായിരുന്നു. കടയുടെ ഷട്ടറും, ഗ്ലാസും തകർത്ത ശബ്ദം കേട്ട് ഇവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഓടിയെത്തി. പ്രതികളെ കണ്ടതും ഇയാൾ വിവരം മേലുകാവ് പൊലീസ് സ്റ്റേഷനിലെ രാത്രി പെട്രോളിംങ് സംഘത്തെ അറിയിച്ചു. പൊലീസ് എത്തിയതും പ്രതികൾ മൂന്നു പേരും ബൈക്കിൽ കയറി രക്ഷപെട്ടു.

പ്രതികൾ പാലാ ഭാഗത്തേയ്ക്കു രക്ഷപെട്ടത് അറിഞ്ഞ് പൊലീസ് വയർലസ് വഴി പാലാ സബ് ഡിവിഷനിലെ എല്ലാ പൊലീസ് സ്റ്റേഷനിലേയ്ക്കും രാത്രി പെട്രോളിംങ് സംഘത്തിനും വിവരം കൈമാറി. പൊലീസ് പരിശോധന നടത്തുന്നതിനിടെ പ്രവിത്താനം ഭാഗത്ത് എത്തിയ പ്രതികൾ, ഇവിടെ ഒരു മൊബൈൽ ഫോൺ ഷോപ്പിൽ കയറി മോഷണം നടത്താൻ ശ്രമിച്ചു. തുടർന്നു, ഇവിടെ നിന്നും രക്ഷപെട്ട് തിടനാട് ഭാഗത്തു എത്തിയ പ്രതികൾ ഇവിടെ ബൈക്ക് ഉപേക്ഷിച്ചു. ബൈക്കിന്റെ പെട്രോൾ തീർന്നതിനെ തുടർന്നാണ് പ്രതികൾ ബൈക്ക് ഉപേക്ഷിച്ചു രക്ഷപെട്ടത്.

ഇതേ തുടർന്നു, പാലാ ഡിവൈ.എസ്.പി സാജു വർഗീസിന്റെ നേതൃത്വത്തിൽ പാലാ, തിടനാട്, രാമപുരം, മേലുകാവ് സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ പരിശോധന തുടരുകയാണ്. ഇതിനിടെ, പ്രതികൾ പൊലീസുകാരനെ ആക്രമിച്ച ശേഷം തോക്കുമായാണ് രക്ഷപെട്ടതെന്നു സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (9 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (9 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (9 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (9 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (10 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (10 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (10 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (11 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (11 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (15 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (15 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (15 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (16 hours ago)

Malayali Vartha Recommends