പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന് കോവിഡ് സ്ഥിരീകരിച്ചു

പട്ടാമ്ബി എംഎല്എ മുഹമ്മദ് മുഹസിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടന്ന ആന്റിജന് ടെസ്റ്റില് കോവിഡ് പോസിറ്റീവായതായി അദ്ദേഹം അറിയിച്ചു. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വയം നിരീക്ഷണത്തിലായിരുന്നുവെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.ഫെയ്‌സ് ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
https://www.facebook.com/Malayalivartha



























