Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

എംഎല്‍എ എന്ന വയ്യാവേലി...കൊല്ലത്തിന് ഗുരുത്വദോഷം ... മുകേഷ് എംഎല്‍എ ഈ ശാപം എങ്ങനെ തീര്‍ക്കും

06 OCTOBER 2020 07:22 AM IST
മലയാളി വാര്‍ത്ത

കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നാണ് ചൊല്ല്. എന്നാൽ കൊല്ലം കാണാത്തവനെ പിടിച്ച് കൊല്ലത്ത് കൊണ്ടു നിർത്തിയാലോ? അത് തന്നെയാണ് 2016ൽ സംഭവിച്ചത്.അതോടെ കൊല്ലത്തിന് ഒരു ഗുരുത്വ ദോഷം ഉണ്ടായി. കൊല്ലത്തു നിന്ന് ജയിച്ചാൽ ആരും മന്ത്രിയാകും ടി.കെ -ദിവാകരൻ, കടവൂർ ശിവദാസൻ, ബാബു ദിവാകരൻ, പി.കെ.ഗുരുദാസൻ എന്നിവരാണ് ഇങ്ങനെ മന്ത്രിയായവർ.അങ്ങനെ കൊല്ലത്തു നിന്ന് ജയിച്ചാൽ മന്ത്രിയാകും എന്നുള്ള പ്രതീക്ഷ വോട്ടർമാർക്ക് ഉണ്ടായതും 2006-ൽ LDF - ന് മുന്നേറ്റം ഉണ്ടാകുമെന്നും കരുതി വോട്ടർമാർ നടനും നാട്ടുകാരനുമായ മുകേഷിനെ ജയിപ്പിച്ചു.(നാട്ടുകാരനാണ് എന്നു പറയുന്നു) പി.കെ.ഗുരുദാസനെ സ്ഥാനാർത്ഥിയാക്കുന്നതിൽ അട്ടിമറി വിജയമാണ് അവിടെ നേടിയത്.1957-ൽ വിജയം കോൺഗ്രസ്സിലെ എ എ റഹിം ആയിരുന്നു.

67 മുതൽ Rs P യുടെ തേരോട്ടമാണ് കൊല്ലത്ത് ഉണ്ടായത്.2006-ലാണ് CPM കൊല്ലത്ത് ജയിച്ചു കയറിയത് പി.കെ.ഗുരുദാസൻ 'അദ് ദേഹം ഇടതു മന്ത്രിസഭയിൽ അംഗമാവുകയും ചെയ്തു.2011 -ൽ ഗുരുദാസൻ വിജയം ആവർത്തിച്ചു.2016-ൽ ഗുരുദാസിനെ ചവിട്ടി താഴ്ത്തി മുകേഷ് രംഗത്ത് വന്നു. ജയിച്ചത് മുകേഷിൻ്റെ മഹത്ത്യമല്ല. എല്ലാം ശരിയാക്കും എന്നുള്ള മന്ത്രത്താൽ മയങ്ങി ആ തരംഗത്തിൽ ജയിച്ചതാണ്. പിണറായി വിജയനെ കൊല്ലത്ത് കൊണ്ടു വന്നിരുന്നെങ്കിൽ 2014-ൽ നടത്തിയ പര നാറി പ്രയോഗം എടുത്ത് ഉപയോഗി-ക്കുമായിരുന്നു. എങ്കിൽ മുകേഷിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആകുമായിരുന്നു. ഇതെല്ലാം ഇപ്പോൾ പറയാൻ കാരണം നാട്ടുകാർ കഴിഞ്ഞ നാല് വർഷത്തിന് മുകളിലായി ഈ MLA അവിടെ കണ്ടുകിട്ടിയിട്ട്.അദ് ദേഹം ബഡായി ബംഗ്ലാവിൽ ഇരിക്കുകയല്ലേ? ഇപ്പോൾ മണ്ഡലത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. മണ്ഡലം നന്നാക്കാനുള്ള പുറപ്പാടിൽ ഒന്നും അല്ല. ശ്രീ നാരായണ ഗുരുവിൻ്റെ പേര് പറഞ്ഞ് ഒരു സാംസ്ക്കാരിക സമുച്ചയം വരുന്നു.

ചെലവ് 57 കോടി രൂപ മാത്രം.നാക്കെടുത്താൽ 40 വട്ടം ദാരിദ്ര്യം പറയുന്ന ഐസക് സഖാവ് സാംസ്കാരിക കാര്യങ്ങളിൽ ഒരു പിശുക്കും കാണിക്കുന്നില്ല എല്ലാ ജില്ലകളിലും വരുന്നുണ്ട് ഇതുപോലെ സാംസ്കാരിക സമുച്ചയം. അത് നല്ലത് തന്നെ. പക്ഷേ നിലവിലുള്ള അവിടുത്തെ സാഹചര്യത്തെ നിലനിർത്തി കൊണ്ടായിരിക്കണം അല്ലെങ്കിൽ അതിൻ്റെ മഹിമയക്ക് കോട്ടം തട്ടാതെ ആയിരിക്കണം സമുച്ചയങ്ങൾ പണിയേണ്ടത്. കൊല്ലo ഒരു വാണിജ്യ നഗരമായിരുന്നെങ്കിലും അതിന് ഒരു സൗന്ദര്യം ഉണ്ട്.അഷ്ടമുടിക്കായലും കണ്ടൽക്കാടുകളും ആശ്രാമം മൈതാനം - ആ മൈതാനത്തിന് സമീപത്ത് ഉള്ള ഒരു മാളികയാണ് ബ്രിട്ടീഷ് റെസിഡൻസി .ഈ ബംഗ്ലാവിൻ്റെ മുൻപിലാണ് സാംസ്കാരിക സമുച്ചയം വരുന്നത്. ആർക്കും എതിർക്കാനും സാധിക്കുന്നില്ല കാരണം ശ്രീ നാരായണ സാംസ്ക്കാരിക സമുച്ചയം എന്നാണ് പേര്.

കൊല്ലത്ത് ശ്രീനാരായണീയർ കൂടുതലാണല്ലോ? സമുച്ചയത്തിൻ്റെ പേരിൽ ഈ ബംഗ്ലാവിൻ്റെ ഭംഗി കളയണോ? തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് ദിവാനായിരുന്ന കേണൽ മൺറോയ്ക്ക് താമസിക്കാനായി 18l 0 - ലാണ് ഈ കൊട്ടാരം നിർമ്മിച്ചത്.കൊട്ടാരത്തിൽ നിന്ന് ഏത് വാതിലും ജനലും തുറന്നാലും അഷ്ടമുടിക്കായൽ കാണാവുന്ന തരത്തിലാണ് രൂപകൽപ്പന.

മറ്റു സമുച്ചയങ്ങൾക്ക് വേണ്ടി തലയിൽ ആൾ താമസം ഉള്ളവർ നിർമ്മിച്ച സൗധത്തിൻ്റെ മഹത്വം നടൻ MLAയക്ക് അറിയില്ലായിരിക്കും. അദ്ദ്ദേഹം കൊട്ടാരം സിനിമയിൽ സെറ്റ് ഇട്ടായിരിക്കും കണ്ടിട്ടുള്ളത്.കൊല്ലം നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന 72 ഏക്കർ വരുന്ന ആശ്രാമം മൈതാനം കൊല്ലത്തിൻ്റെ ഓക്സിജൻ ഹബ്ബാണ്. തിരുവിതാംകൂറിലെ ആദ്യത്തെ വിമാനത്താവളം ആയിരുന്നു ഇത്. 1936ൽ ഇവിടെ രണ്ടു വിമാനങ്ങൾ പറന്നിറങ്ങി. കൊല്ലത്തിൻ്റെ ഓക്സിജൻ ഹബ്ബ' ആയ ഈ മൈതാനം നഗരസഭ ഇപ്പോൾ വികൃതമാക്കി കൊണ്ടിരിക്കുകയാണ്.

ഇതിന് എതിരെ ശക്തമായ പ്രക്ഷോഭവും അവിടെ ഉയരുന്നുണ്ട്. ഇതൊന്നും നടനവൈഭവം അറിയുന്നില്ല. കൊല്ലം ജില്ലയിൽ വിഐപികൾ ഹെലികോപ്റ്ററിൽ പറന്നിറങ്ങുന്നതും കൊല്ലം പൂരത്തിൻ്റെയും വേദിയാണ് ഈ മൈതാനം. അങ്ങനെ കൊല്ലം നഗരത്തിൻ്റെ പഴമയുടെ മുഖം നടൻ്റെ നേതൃത്യത്തിൽ വികൃതമാക്കി കൊണ്ടിരിക്കുകയാണ്. കൊല്ലത്തുകാർ ഇപ്പോൾ പറയുന്നു - ഞങ്ങൾക്കൊരു അബദ്ധം പറ്റി. സാധാരണ കൊല്ലത്തുകാർക്ക് അബദ്ധം പറ്റുന്നതല്ല.

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (6 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (6 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (6 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (6 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (6 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (6 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (7 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (7 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (8 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (12 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (12 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (12 hours ago)

Malayali Vartha Recommends