തൃശൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി... എളനാട് സ്വദേശി സതീഷാണ് കൊല്ലപ്പെട്ടത്, ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്

തൃശൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. എളനാട് സ്വദേശി സതീഷ് എന്ന കുട്ടന്‍(38) ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു കേസിലെ പ്രതിയാണ് സതീഷ്.
രണ്ടു മാസത്തെ പരോളില്‍ ജയിലില്‍ നിന്ന് നാട്ടിലെത്തിയതായിരുന്നു .ഇന്നലെ രാത്രിയോടെ ആയിരിക്കാം കൊലപാതകം എന്നാണ് പൊലീസ് നിഗമനം. പഴയന്നൂര്‍ പോലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha



























