Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കേസ് പോകുന്ന പോക്ക്... വീട്ടില്‍ കയറി തല്ലി തെറി വിളിച്ച് മുണ്ട് പറിച്ച് ചൊറിയണം തേച്ച് കരിയോയില്‍ ഒഴിച്ച് ലാപ്‌ടോപ്പും മൊബൈലും മോഷ്ടിച്ച കേസില്‍ വഴിത്തിരിവ്; വിജയ് പി നായരെ അകത്താക്കിയതിന് പിന്നാലെ നിയമം കൈയ്യിലെടുത്ത് അതിനെ ന്യായീകരിച്ച ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും പൊക്കാനൊരുങ്ങി പോലീസ്

08 OCTOBER 2020 08:14 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളെ അപമാനിക്കുന്ന വീഡിയോ ചെയ്ത വിജയ് പി നായരെ വീട്ടില്‍ കയറി തല്ലിയ ശേഷം ഭാഗ്യ ലക്ഷ്മിയും ദിയ സനയും ശ്രീ ലക്ഷ്മി അറയ്ക്കലും പറഞ്ഞത് ഇത് നിയമം നടപ്പിലാക്കാത്ത അധികാരികളുടെ മുഖത്ത് കൂടിയുള്ള തല്ലാണെന്നാണ്. എന്നാല്‍ ആ തല്ല് കിട്ടിയ സര്‍ക്കാര്‍ തന്നെ തങ്ങളെ രക്ഷിക്കണമെന്നാണ് ഇവര്‍ ചാനല്‍ ചര്‍ച്ചകളിലൂടെ വാദിക്കുന്നത്. ശരി, സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ യൂ ട്യൂബറെ പിടിച്ച് അകത്തിട്ടു. ഒരിക്കലും പുറത്തിറങ്ങാന്‍ പറ്റാത്ത വിധം. മാത്രമല്ല അദ്ദേഹത്തിന്റെ യൂട്യൂബ് ചുരുട്ടി കൂട്ടുകയും ചെയ്തു. മാത്രമല്ല ഭാഗ്യലക്ഷ്മിയേയും കൂട്ടര്‍ക്കും എതിരെ ജാമ്യമില്ലാ കേസ് ചുമത്തിയെങ്കിലും അറസ്റ്റ് ചെയ്തില്ല. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ പരമാവധി വൈകിപ്പിക്കുകയും ചെയ്തു.

ഇതോടെ സര്‍ക്കാരിനെ കുറ്റം പറഞ്ഞ ഭാഗ്യലക്ഷ്മിയുടേയും കൂട്ടരുടേയും കണ്ണ് നിറഞ്ഞു. പക്ഷെ മുഖത്തടിയേറ്റ സര്‍ക്കാര്‍ ആ അടി മറക്കുമോ. ഇല്ല. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയിലെത്തിയ കേസില്‍ ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്ന കര്‍ശന നിലപാടാണ് പ്രോസിക്യൂഷന്‍ എടുത്തത്. ഇവര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. എന്തിന്റെ പേരിലാണെങ്കിലും വീട്ടില്‍ കയറി അക്രമിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ല. ഇന്നിവര്‍ നിയമം കൈയ്യിലെടുത്തത് ലളിതമാക്കിയാല്‍ നാളെ ഇത് മുതലാക്കി പലരും തല്ലാന്‍ വന്ന് ഈ ന്യായം പറയും. ഈ നാട്ടില്‍ നിയമം എല്ലാവര്‍ക്കും ഒന്നാണ്. അതിനാല്‍ തന്നെ ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതോടെ ഭാഗ്യലക്ഷ്മിയും കൂട്ടരും പെട്ടിരിക്കുകയാണ്.

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സര്‍ക്കാര്‍ എതിര്‍ത്തത്. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇവരുടെ ജാമ്യേപേക്ഷ പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയാണെങ്കില്‍ അത് നിയമം കൈയിലെടുക്കുന്നവര്‍ക്ക് പ്രചോദനമുണ്ടാകും, കൂടുതല്‍ നിയമലംഘകരുണ്ടാകും എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

യുട്യൂബിലൂടെ വനിതകളെക്കുറിച്ച് അസഭ്യം പറഞ്ഞതിന് വിജയ് പി. നായരെ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള വനിതകള്‍ ആക്രമിച്ച കേസിലാണ് അവര്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. നിയമലംഘനം നടത്തിയെങ്കില്‍ പോലീസിനെയോ കോടതിയെയോ സമീപിക്കേണ്ടതിനുപകരം നിയമം കൈയിലെടുക്കുകയാണ് പ്രതികള്‍ ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.സി. പ്രിയന്‍ വാദിച്ചു.

വിജയ് പി. നായരെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അയാളെ തെറിവിളിച്ചശേഷം അടിക്കുകയും അയാളുടെ മുണ്ട് പറിച്ചെടുക്കുകയും ചെയ്തു. 12 മിനിറ്റുള്ള വീഡിയോയില്‍ ഇതെല്ലാം വ്യക്തമായി കാണാമെന്ന് മെന്‍സ് റൈറ്റ് അസോസിയേഷന്‍ കോടതിയെ അറിയിച്ചു. അടികൊള്ളുന്ന വിജയ് പി. നായര്‍ പ്രതികളെ മാഡം എന്നല്ലാതെ മറ്റൊന്നും വിളിക്കുന്നില്ലായിരുന്നു. എന്നിട്ടും തന്നെ അപമാനിച്ചു എന്നുപറഞ്ഞ് ഭാഗ്യലക്ഷ്മി നല്‍കിയ കേസില്‍ ഇപ്പോഴും വിജയ് പി. നായര്‍ ജയിലിലാണ്. ആക്രമിച്ച പ്രതികള്‍ പുറത്തുനില്‍ക്കുമ്പോള്‍ ഇര അഴിക്കുള്ളിലാണെന്ന് അസോസിയേഷന്‍ വാദിച്ചു. ഇതിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ പിന്താങ്ങി.

പ്രശ്‌നപരിഹാരത്തിന് വിളിച്ചുവരുത്തിയശേഷം അസഭ്യം പറഞ്ഞ് വിജയ് പി. നായര്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ ആക്രമിച്ച് അപമാനിച്ചെന്ന് ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകനും വാദിച്ചു.

ഭാഗ്യലക്ഷ്മിയെക്കൂടാതെ വെമ്പായം സ്വദേശിനി ദിയാസന, കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ജാമ്യാപേക്ഷയില്‍ ഈ മാസം ഒന്‍പതിന് കോടതി വിധിപറയും. എന്തായാലും സര്‍ക്കാരിന്റെ കടുത്ത നിലപാട് ജാമ്യം കിട്ടാന്‍ ഏറെ ബുദ്ധിമുട്ടാണ്. ജാമ്യം കിട്ടിയില്ലെങ്കില്‍ ഒരു ദിവസമെങ്കിലും ജയിലല്‍ പോകേണ്ട ഗതി വരുമെന്ന കാര്യം ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (36 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (52 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (53 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (7 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends