Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇര അകത്തും പ്രതികള്‍ പുറത്തും... വിജയ് പി നായരെ വീട്ടില്‍ കയറിയ കേസില്‍ ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും വെട്ടിലാക്കി മെന്‍സ് റൈറ്റ് അസോസിയേഷന്‍; അശ്ലീല പരാമര്‍ശമെന്ന് പറഞ്ഞ് വീട്ടില്‍ കയറി തല്ലിയവരും ഉപയോഗിച്ചത് അശ്ലീല പദ പ്രയോഗങ്ങള്‍; ശ്രീലക്ഷ്മിയുടെ യൂ ട്യൂബ് ഭാഷ വീഡിയോ സഹിതം ഹാജരാക്കി കേസെടുപ്പിച്ചു

08 OCTOBER 2020 08:23 AM IST
മലയാളി വാര്‍ത്ത

അല്ലേലും എന്ത് ചെയ്താലും ഈ പുരുഷന്‍മാര്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ എന്നാണ് ഓരോ പുരുഷനും ചില സ്ത്രീകളും ചോദിച്ചുകൊണ്ടിരുന്നത്. കേസില്‍ പെട്ടാല്‍ വച്ചനുഭവിക്ക് ന്യായമാണെങ്കിലും അന്യായമാണെങ്കിലും. ഒരു പുരുഷനും കൂടെ നില്‍ക്കില്ല. തല്ലുകൊള്ളി വിജയ് പി നായുടെ കാര്യവും അങ്ങനെ തന്നെയാണ്. വിജയ് പി നായര്‍ സ്ത്രീകളെ അപമാനിച്ചതില്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമെന്ന് തന്നെയാണ് ഓരോ മലയാളിയും പറയുന്നത്. എങ്കിലും നിയമം കൈയ്യിലെടുത്ത് വീട്ടില്‍ കയറി ആക്രമിച്ച് മുണ്ട് പറിച്ച് തെറിവിളി നടത്തി അവര്‍ തന്നെ ലൈവ് വീഡിയോ ഇടുകയെന്നു വച്ചാല്‍...

എല്ലാം കഴിഞ്ഞ് തങ്ങളെ ആക്രമിച്ചത് കൊണ്ടാണ് തങ്ങള്‍ക്കങ്ങനെ പെരുമാറേണ്ടി വന്നതെന്ന് പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്നവര്‍ക്ക് സഹിക്കാന്‍ പറ്റുമോ. അവരാണ് വീഡിയോ എടുത്തത്. അയാള്‍ തല്ലിയ വീഡിയോ കൂടി ഇട്ടെങ്കില്‍ ആ കേസല്ലെ ബലത്തേനെ. എല്ലാവരും കൂടെ നിന്നേനെ. പിസി ജോര്‍ജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ആ പൊട്ടന് രണ്ട് കിട്ടണം എന്ന് തന്നെയാണ് എല്ലാ പുരുഷന്‍മാരും പറയുന്നത്. മാത്രമല്ല ശ്രീലക്ഷ്മി അറയ്ക്കലിന്റെ യൂട്യൂബ് ഭാഷയും ചര്‍ച്ചയായി. ഇതിന് പിന്നാലെ പുരുഷന്‍മാര്‍ക്കും ചോദിക്കാനും പറയാനും ആളുണ്ടെന്ന് പറഞ്ഞ് മെന്‍സ് റൈറ്റ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുകയാണ്.

വിജയ് പി. നായരെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അയാളെ തെറിവിളിച്ചശേഷം അടിക്കുകയും അയാളുടെ മുണ്ട് പറിച്ചെടുക്കുകയും ചെയ്തുവെന്നാണ് മെന്‍സ് റൈറ്റ് അസോസിയേഷന്‍ കോടതിയെ അറിയിച്ചത്. 12 മിനിറ്റുള്ള വീഡിയോയില്‍ ഇതെല്ലാം വ്യക്തമായി കാണാമെന്ന് അവര്‍ വാദിച്ചു. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യേപേക്ഷയില്‍ വാദം നടന്നത്.

അടികൊള്ളുന്ന വിജയ് പി. നായര്‍ പ്രതികളെ മാഡം എന്നല്ലാതെ മറ്റൊന്നും വിളിക്കുന്നില്ലായിരുന്നു. എന്നിട്ടും തന്നെ അപമാനിച്ചു എന്നുപറഞ്ഞ് ഭാഗ്യലക്ഷ്മി നല്‍കിയ കേസില്‍ ഇപ്പോഴും വിജയ് പി. നായര്‍ ജയിലിലാണ്. ആക്രമിച്ച പ്രതികള്‍ പുറത്തു നില്‍ക്കുമ്പോള്‍ ഇര അഴിക്കുള്ളിലാണെന്ന് അസോസിയേഷന്‍ വാദിച്ചു. ഇതിനെ സര്‍ക്കാരിന്റെ പബ്ലിക് പ്രോസിക്യൂട്ടര്‍ പിന്താങ്ങുകയാണ് ചെയ്തത്.

മത്രമല്ല ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സര്‍ക്കാര്‍ എതിര്‍ക്കുകയും ചെയ്തു. മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയാണെങ്കില്‍ അത് നിയമം കൈയിലെടുക്കുന്നവര്‍ക്ക് പ്രചോദനമുണ്ടാകും, കൂടുതല്‍ നിയമലംഘകരുണ്ടാകും എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നിയമലംഘനം നടത്തിയെങ്കില്‍ പോലീസിനെയോ കോടതിയെയോ സമീപിക്കേണ്ടതിനുപകരം നിയമം കൈയിലെടുക്കുകയാണ് പ്രതികള്‍ ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.സി. പ്രിയന്‍ വാദിച്ചു.

എന്നാല്‍ പ്രശ്‌നപരിഹാരത്തിന് വിളിച്ചു വരുത്തിയശേഷം അസഭ്യം പറഞ്ഞ് വിജയ് പി. നായര്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ ആക്രമിച്ച് അപമാനിച്ചെന്ന് ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകനും വാദിച്ചു.

അതേസമയം ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കലിനെതിരെ മെന്‍സ് റൈറ്റ് അസോസിയേഷന്‍ രംഗത്തെത്തുകയും ചെയ്തു. ഇതോടെ യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ശ്രീലക്ഷ്മി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്ക് നയിക്കുന്നു, അങ്ങനെ സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്നുവെന്നുമാണ് മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹി അഡ്വ. നെയ്യാറ്റിന്‍കര നാഗരാജ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിനോടൊപ്പം ശ്രീലക്ഷ്മിയുടെ യൂട്യൂബ് ചാനലുകളുടേതെന്ന് പറയപ്പെടുന്ന ചാനലുകളുടെ വിവരങ്ങളും ലിങ്കുകളും ഇയാള്‍ നല്‍കിയിട്ടുണ്ട്. അതേസമയം തന്റെ വീഡിയോകള്‍ എടുത്ത് അശ്ലീല തമ്പ്‌നെയിലുകള്‍ ഉണ്ടാക്കി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെ ശ്രീലക്ഷ്മി അറയ്ക്കല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. പക്ഷെ ആര് ഉണ്ടാക്കിയാലും അത് പറയുന്നത് ശ്രീലക്ഷ്മിയാണല്ലോയെന്നാണ് മെന്‍ റൈറ്റ്‌സ് അസോസിയേഷന്‍ വാദിക്കുന്നത്.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (35 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (51 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (52 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (7 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends