Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധജല കണക്ഷന്‍ നല്‍കുന്ന ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനോദ്ഘാടനം ഇന്ന്

08 OCTOBER 2020 08:13 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 3.30-ന്, എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധജല കണക്ഷന്‍ നല്‍കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.സി.മൊയ്തീന്‍, തോമസ് ഐസക് എന്നിവര്‍ പങ്കെടുക്കും. പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും.

ശുദ്ധജല ലഭ്യത ഏറ്റവും കുറവായ ഗ്രാമീണ മേഖലയില്‍ 2024 ആകുമ്പോഴേക്കും മുഴുവന്‍ കുടുംബങ്ങള്‍ക്കും പൈപ്പിലൂടെ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിക്കാണു തുടക്കം കുറിക്കുന്നതെന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കേന്ദ്ര ജലശക്തി മന്ത്രാലയവുമായി സഹകരിച്ച് കേരളത്തിലെ 49.65 ലക്ഷം കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ 100% വീടുകളിലും വെളളം എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ആകെ 67.15 ലക്ഷം ഗ്രാമീണ വീടുകളാണുള്ളത്. നിലവില്‍ 17.50 ലക്ഷം വീടുകള്‍ക്കു ശുദ്ധജല കണക്ഷനുണ്ട്. പദ്ധതി വഴി കണക്ഷന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് മാത്രമാണു രേഖയായി നല്‍കേണ്ടത്. പൊതുടാപ്പുകളെ മാത്രം ആശ്രയിക്കുന്നവര്‍ക്കും ശുദ്ധജലം എത്തിക്കാന്‍ ബുദ്ധിമുട്ടേറിയ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും പട്ടിക വര്‍ഗ കോളനികള്‍ക്കുമാണു മുന്‍ഗണന.

കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തുല്യ ചെലവു വഹിക്കുന്ന ഈ പദ്ധതിയില്‍ 15% വിഹിതം പഞ്ചായത്തുകളാണു വഹിക്കുക. 10% ഗുണഭോക്തൃ വിഹിതമാണ്. ആദ്യ ഘട്ട പ്രവൃത്തികളുടെ അടങ്കല്‍ 4343.89 കോടി രൂപയാണ്. സര്‍ക്കാരിന്റെ 100 ദിന പരിപാടികളുടെ ഭാഗമായി 1.6 ലക്ഷം കണക്ഷനുകള്‍ നല്‍കാനും നടപടി സ്വീകരിച്ചതായി മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം 21.42 ലക്ഷം കണക്ഷന്‍ നല്‍കും. ആദ്യ ഘട്ടത്തില്‍ 716 പഞ്ചായത്തുകളിലായി 16.48 ലക്ഷം വീടുകള്‍ക്കു കണക്ഷനുള്ള ഭരണാനുമതി ലഭിച്ചു. 701 പഞ്ചായത്തുകളിലെ 774 പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്തു. 93 നിയമസഭാ മണ്ഡലങ്ങളിലായി 243 പഞ്ചായത്തുകളിലെ 1.78 ലക്ഷം ഗാര്‍ഹിക കണക്ഷനുകള്‍ ഉള്‍പ്പെടുന്ന 250 പ്രവൃത്തികള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (1 hour ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (1 hour ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (2 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (2 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (2 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (2 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (2 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (3 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (4 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (7 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (8 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (8 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (8 hours ago)

Malayali Vartha Recommends