Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പിണറായിയുടെ ഗതികേട് കണ്ടവരുണ്ടോ.....? ഇ ഡിയുടെ സസ്‌പെന്‍സ്.. അന്വേഷണത്തില്‍ മാരക ട്വിസ്റ്റ്.. ദേ കിടക്കണ കിടപ്പ് കണ്ടോ ശങ്കരേട്ടന്‍ പിണറായിയെ വിറ്റു ?

08 OCTOBER 2020 08:39 AM IST
മലയാളി വാര്‍ത്ത

എല്ലാം പിണറായി വിജയന്‍ന്റെ അനുഗ്രഹം എന്നല്ലാതെ എന്ത് പറയാനാണ് .കേരളം ലജ്ജിക്കുകയാണ് .ഇത്തരത്തിലുള്ള ഗതികെട്ട അവസ്ഥ പിണറായിക്ക് നേരിടേണ്ടി വന്നല്ലോ എന്നതിനെ ചൊല്ലി .പിണറായി പോലും അറിയാതെ അദ്ദേഹത്തിന്റെ ഓഫീസില്‍ നടത്തിയ വന്‍ ഗൂഢാലോചനകള്‍ എങ്ങനെ ഇത്ര കൃത്യമായി അന്വേഷണ സംഘം തിരിച്ചറിഞ്ഞു .അപ്പോള്‍ മുഖ്യനെ വിറ്റ കാശു വരെ ശിവശങ്കറിന്റെ മടിക്കുത്തില്‍ ഉണ്ടായിരുന്നിരിക്കണം .വിശ്വസ്ത പട്ടം അലങ്കരിച്ച ശിവശങ്കറിനെ പിണറായി ഏതൊരു രാഷ്ട്രീയ ശത്രുവിനേക്കാള്‍ പതിന്മടങ്ങ് വെറുക്കുന്നുണ്ട് .പക്ഷെ ചുമ്മാ വെറുക്കാനും നെറ്റിചുളിക്കാനും മാത്രമേ അദ്ദേഹത്തിന് ഈ അവസരത്തില്‍ കഴിയുകയുള്ളു എന്ന് പറയേണ്ടിയിരിക്കുന്നു .

പിണറായുടെ തലയില്‍ കയറി ഇരുന്നു സസ്പെന്‍ഷനില്‍ ആകുന്നതിനു മുന്‍പേ ശിവശങ്കര്‍ ചെവി കടിച്ചെടുത്ത കഥ തെളിവുസഹിതമാണ് പുറത്തുകൊണ്ട് വന്നത് .സ്വപ്നയെ അകമഴിഞ്ഞു സഹായിച്ച ശിവശങ്കറിന്റെ ഔദ്യോഗിക കൃത്യ വിലോപം കണ്ട് കേരളീയര്‍ തലയില്‍ കൈവച്ചിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു .കേരളത്തിലെ കള്ളക്കടത്തും വന്‍ തോതിലുള്ള അനധികൃത പണമിടപാടുമെല്ലാം എങ്ങനെ മുഖ്യന്റെ ഓഫീസുമായി കൂട്ടികെട്ടാന്‍ കഴിയും എന്ന ചോദ്യത്തിന് കൂടിയുള്ള മറുപടിയായി സ്വപ്നയ്ക്ക് ലഭിച്ച അകമഴിഞ്ഞ സഹായം വ്യക്തമാകുന്നു .

തിരുവനന്തപുരത്ത് കണ്ണേറ്റുമുക്കില്‍ 9.7 സെന്റ് സ്ഥലവും കരമനയിലുള്ള 1.5 സെന്റ് സ്ഥലവും ,2019 നവംബര്‍ മുതല്‍ സ്‌പേസ് പാര്‍ക്കില്‍ നിന്നും ലഭിച്ച 1.07 ലക്ഷം രൂപ ശമ്പളവുമെല്ലാം അത്തരത്തിലുള്ള അകമഴിഞ്ഞ സഹായത്തിന്റെ ഫലമാണ് എന്നത് വ്യക്തമാക്കുന്നു .
സംസ്ഥാന സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന പരിപാടികളില്‍ ഒന്നായ ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ ശിവശങ്കര്‍ സഹായിച്ചതായി യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയതോടെയാണ് മുഖ്യന്റെ എല്ലാ വാദങ്ങളും പൊള്ളത്തരമായിരുന്നു എന്ന തരത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നത് . എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ പ്രാഥമിക കുറ്റപത്രത്തിലാണ് ഈ വിവരം. സ്വപ്നയുടെ നിര്‍ദേശപ്രകാരമാണു യൂണിടാക് പ്രതിനിധികള്‍ ശിവശങ്കറിനെ കണ്ടത്.

അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ലൈഫ് മിഷന്‍ സിഇഒയെ കണ്ടതായും കരാര്‍ ലഭിച്ചതായും സന്തോഷ് മൊഴി നല്‍കി. ഈ കൂടിക്കാഴ്ചയക്കു മുന്‍പു തന്നെ 1.08 കോടി രൂപ തനിക്കു കമ്മിഷന്‍ ലഭിക്കുമെന്നു സ്വപ്ന ഉറപ്പാക്കിയിരുന്നതായും സെഷന്‍സ് കോടതിയില്‍ ഇഡി അസി. ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട് .

സ്വര്‍ണക്കടത്തിന്റെ മറവില്‍ പി.എസ്. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നീ പ്രതികള്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചതായി തെളിവു സഹിതം കുറ്റപത്രത്തിലുണ്ട്. സ്വപ്നയുടെ ബാങ്ക് ലോക്കറിലും അക്കൗണ്ടുകളിലും കണ്ടെത്തിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം രേഖാമൂലം വെളിപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല.എന്നാല്‍ അതിനായുള്ള തിരച്ചില്‍ മുന്നേറുന്നതിനാല്‍ തന്നെ എപ്പോള്‍ വേണമെങ്കിലും അവ മറനീക്കി പുറത്തുവന്നേക്കും .നയതന്ത്ര പാഴ്‌സലിനുള്ളില്‍ കടത്തുന്ന ഓരോ കിലോഗ്രാം സ്വര്‍ണത്തിനും 1000 യുഎസ് ഡോളര്‍ വീതമാണു കോണ്‍സല്‍ ജനറലിനു നല്‍കാനെന്നു പറഞ്ഞു കൂട്ടുപ്രതികളായ കെ.ടി. റമീസ്, സന്ദീപ് നായര്‍ എന്നിവരില്‍നിന്നു സ്വപ്നയും സരിത്തും വാങ്ങിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൂടുതല്‍ കമ്മിഷന്‍ നേടാന്‍, യുഎഇ കോണ്‍സല്‍ ജനറലിന്റെ അറിവോടെയാണു സ്വര്‍ണക്കടത്തെന്നു സ്വപ്ന കൂട്ടുപ്രതികളെ തെറ്റിദ്ധരിപ്പിച്ചതെന്ന സരിത്തിന്റെ മൊഴിയും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ സ്വപ്നയ്ക്ക് കൂടുതല്‍ പ്രചോദനവും കരുത്തും പകരാന്‍ കാര്യം ശിവശങ്കറിനെ പോലുള്ള ഉന്നത അധികാരികള്‍ ഏതു വൃത്തികെട്ട പരിപാടികള്‍ക്കും കൂടെയുണ്ട് എന്നത് തന്നെയാണ് എന്ന് പകലുപോലെ വ്യക്തമാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (36 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (52 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (53 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (7 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends