Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ഏറെയും ഞെട്ടിക്കുന്നതാണ്... 4 കോടി 20 ലക്ഷം രൂപയുടെ കമ്മീഷന്‍ ഇടപാട് നടന്നതായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു...

10 OCTOBER 2020 01:46 PM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ഏറെയും ഞെട്ടിക്കുന്നതാണ്... 4 കോടി 20 ലക്ഷം രൂപയുടെ കമ്മീഷന്‍ ഇടപാട് നടന്നതായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു...വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നാല് കോടി 20 ലക്ഷം രൂപയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായുള്ള അതി നിർണായക കണ്ടെത്തലാണ് വിജിലൻസ് നടത്തിയിരിക്കുന്നത്...വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മീഷൻ ഇടപാടുകൾ നടന്നതായി നേരത്തെ തന്നെ ആരോപണം ശക്തമായിരുന്നു.. എന്നാൽ ആദ്യമായാണ് ഇക്കാര്യം അന്വേഷണ ഏജൻസി സ്ഥിരീകരിക്കുന്നത്. സന്തോഷ് ഈപ്പൻ, സന്ദീപ് നായർ, സരിത്ത് എന്നിവരുടെ ബാങ്ക് രേഖകൾ പരിശോധിച്ചപ്പോഴാണ് കമ്മീഷൻ ഇടപാട് നടന്നതായി വിജിലൻസിന് വ്യക്തമായത്.

യുണിടാക്കും യുഎഇ കോൺസുലേറ്റും തമ്മിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ ഒപ്പിട്ടതിന്റെ പിറ്റേ ദിവസം ഏഴരകോടി രൂപ ആദ്യ ഗഡുവായി യു.എ.ഇ കോൺസുലേറ്റിന്റെ അക്കൗണ്ടിലേക്ക് വന്നതായി വിജിലൻസ് കണ്ടെത്തി. പിറ്റേ ദിവസം ഈ ഏഴരകോടിയിൽ നിന്ന് നാല് കോടി 20 ലക്ഷം രൂപ സന്ദീപിന്റെ അക്കൗണ്ടിലേക്കെത്തി. ഇതിൽ നിന്ന് സന്ദീപ് മൂന്ന് കോടി 60 ലക്ഷം രൂപ പിൻവലിച്ചു. യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴിയിലും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഈ ഇടപാടിൽ ലഭിച്ച 60 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്നു. ഈ തുക പലപ്പോഴായി പിൻവലിച്ചു. ഈ തുക സന്ദീപിന്റെയും സരിത്തിന്റെയും സ്വപ്നയുടെയും കമ്മീഷനായിരുന്നു എന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയതായും റിപോർട്ടുകൾ പുറത്തു വരുന്നുണ്ട്.

യൂണിടാക്കിലെ മുൻ ജീവനക്കാരനായ യദു സുരേന്ദ്രൻ സന്ദീപ് നായരുടെ സുഹൃത്താണ എന്ന കാര്യവും ശ്രദ്ധേയമാണ്്. ലൈഫ് മിഷൻ എന്നൊരു പദ്ധതിയുണ്ടെന്ന് സന്ദീപ് നായരിൽ നിന്ന് അറിഞ്ഞ യദു സുരേന്ദ്രനാണ് യൂണിടാക്കിനെ പദ്ധതിയുമായി ബന്ധപ്പെടുത്തുന്നത്. അയാൾക്കും ആറ് ലക്ഷം രൂപ കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ വാഗ്ദാനം ചെയ്തെങ്കിലും പണം ലഭിച്ചില്ലെന്നാണ് ഇന്നലെ മൊഴിയെടുത്തപ്പോൾ യദു പറഞ്ഞത്.

സന്ദീപിന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച 3 കോടി 60 ലക്ഷം രൂപ ആർക്ക് കൊടുത്തുവെന്ന കാര്യത്തിൽ കൂടുതൽ വിജിലൻസിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. കവടിയാറിൽവെച്ച് യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥനായ ഈജിപ്ഷ്യൻ സ്വദേശിയായ ഖാലിദിന് സ്വപ്നയും സന്ദീപും ചേർന്ന് തുക കൈമാറിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം 3 കോടി 60 ലക്ഷം രൂപ യുഎഇ കോൺസുലേറ്റ് ജനറലിന് ദുബായിൽ കൊണ്ടുപോയി കൊടുത്തുവെന്നാണ് സ്വപ്ന പറഞ്ഞതായും സന്തോഷ് ഈപ്പന്റെ മൊഴിയിലുണ്ട്. എന്നാൽ ഇക്കാര്യത്തിലും വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. ഒരുപക്ഷേ ഈ പണം സ്വപ്നയും സന്ദീപും പങ്കിട്ടെടുത്തിരിക്കാമെന്നും വിജിലൻസ് സംശയിക്കുന്നുണ്ട്.

ഏതായാലും ഈ വിഷയത്തിൽ ഏറെ നിർണായകമായ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്,. അതുകൊണ്ടുതന്നെ കേസ് വളരെ അതിനിർണായകമായ തലത്തിലേക്ക് നീങ്ങുകയാണ്.... ഇത്രയും കോടി രൂപയുടെ ഇടപാടുകൾ നടന്നിരിക്കുന്നത് കൊണ്ട് തന്നെ കാര്യങ്ങൾ ഗൗരവ് തരത്തിലേക്ക് നീങ്ങുകയാണ്....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends