Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

സർക്കാരിന്റെ അതിബുദ്ധി അത് വിജയം കണ്ട കാഴ്ചയായിരുന്നു കേരളം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. സിബിഐയുടെ ആവേശവും സർക്കാരിന്റെ ബുദ്ധിപരമായ നീക്കവും ഒടുവിൽ വിജയം കാണുകയായിരുന്നു..

14 OCTOBER 2020 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

സർക്കാരിന്റെ അതിബുദ്ധി അത് വിജയം കണ്ട കാഴ്ചയായിരുന്നു കേരളം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. സിബിഐയുടെ ആവേശവും സർക്കാരിന്റെ ബുദ്ധിപരമായ നീക്കവും ഒടുവിൽ വിജയം കാണുകയായിരുന്നു..

സി.ബി.ഐ. വരും മുന്നേ ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ നടത്തിയ നീക്കങ്ങളാണ് ഈ വിഷയത്തിൽ വിജയത്തിലേക്ക് നയിച്ചത് . വിദേശ സഹായ നിയന്ത്രണനിയമത്തിന്റെ (എഫ്.സി.ആർ.എ.) ലംഘനമല്ല അഴിമതി വിരുദ്ധനിയമപ്രകാരം കേസെടുക്കേണ്ട വിഷയമാണ് വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണത്തിന്റെ മറവിൽ നടന്നതെന്ന് ബോധിപ്പിക്കാനുള്ള നീക്കമായിരുന്നു നടത്തിയത്.. സി.ബി.ഐ.യ്ക്ക് മുന്നേ അന്വേഷണം തുടങ്ങിയ വിജിലൻസ് വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകളൊക്കെ പിടിച്ചെടുക്കുകയും ചെയ്തു.

സി.ബി.ഐ.യ്ക്ക് മുന്നിൽ ഹാജരായ ലൈഫ് മിഷൻ സി.ഇ.ഒ. യു.വി. ജോസ് കൈമാറിയത് വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ മാത്രമായിരുന്നു. ഇക്കാര്യത്തിൽ സി.ബി.ഐ.പരാതി ഉന്നയിച്ചെങ്കിലും വിജിലൻസ് പിടിച്ചെടുത്ത രേഖകൾ കൈമാറണമെന്ന് നിർദേശിക്കാൻ ആകുമായിരുന്നില്ല. രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പിന് സി.ബി.ഐ.യ്ക്ക് കോടതിയെ സമീപിക്കാമെന്ന നിലപാടും വിജിലൻസ് സ്വീകരിക്കുകയുണ്ടായി.  അഴിമതിവിരുദ്ധ നിയമ പ്രകാരം കേസെടുത്ത് അന്വേഷിക്കേണ്ടത് വിജിലൻസ് ആണെന്ന് കോടതിയെ ബോധിപ്പിക്കാൻ ഇതിലൂടെ സർക്കാരിന് സാധിച്ചെന്നാണ് ഇപ്പൊഴത്തെ  വിലയിരുത്തൽ.
 അതുപോലെ തന്നെ ഏറെ നിർണായകമായ നിയമകാര്യ സെല്ലിന്റെ  ഇടപെടൽ കൂടിയാണ്...

കേസുകളും കോടതിയും രാഷ്ട്രീയയുദ്ധത്തിനും വേദിയാകുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് മുഖ്യമന്ത്രി, കേസുകളുടെ ഏകോപനത്തിന് തന്റെ ഓഫീസിനോട് അനുബന്ധിച്ച നിയമകാര്യസെല്ലിന് രൂപം കൊടുത്തത്.  ഹൈക്കോടതിയിൽ വിജിലൻസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കാണ് ഈ ചുമതല നല്കിയത്. ഒക്ടോബർ എട്ടിന് ഹർജി വാദത്തിന് വരുന്നതിന് മുൻപ് കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിന് അന്തിമരൂപം നൽകുന്നതിൽ നിയമകാര്യ സെല്ലിന് നിർണായക റോളുണ്ടായിരുന്നു.
 എന്നാൽ സിബിഐയ്ക്ക് ഈ  കാര്യത്തിൽ വൻ തിരിച്ചടി വരാൻ കാരണം ഉണ്ട്.
 സി.ബി.ഐ.യ്ക്ക് പണിയായത് അവരുടെ തിടുക്കമായിരുന്നു...
അനിൽ അക്കര എം.എൽ.എ.യുടെ പരാതിയിലാണ് ലൈഫ് മിഷൻ ഇടപാടിൽ സി.ബി.ഐ.കേസെടുത്തത്. സെപ്റ്റംബർ 20-നാണ് എം.എൽ.എ. സി.ബി.ഐ. കൊച്ചി യൂണിറ്റ് സൂപ്രണ്ടിന് പരാതി നൽകിയത്. 24-ന് സി.ബി.ഐ.ലൈഫ് മിഷനെ പ്രതിസ്ഥാനത്ത് നിർത്തി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. അവിടെയും സി.ബി.ഐ.യ്ക്ക് പിഴച്ചു. വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത എഫ്.ഐ.ആറിൽ 'അറിയാനാകാത്ത പൊതുസേവകർ' എന്ന് രേഖപ്പെടുത്തിയ സി.ബി.ഐ. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ എഫ്.ഐ.ആറിൽ അത് 'ലൈഫ് മിഷനിലെ അറിയപ്പെടാനാകാത്ത ഉദ്യോഗസ്ഥർ' എന്നാക്കി മാറ്റി. ഹർജിയിലടക്കം ലൈഫ് മിഷൻ ഇത് ചൂണ്ടിക്കാട്ടി.
പ്രാഥമികാന്വേഷണം നടത്തി കോടതി അനുമതിയോടെ മാത്രം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ട സംഭവത്തിലാണ് സി.ബി.ഐ. തിടുക്കത്തിൽ നീങ്ങിയതെന്ന് സ്ഥാപിക്കാൻ ലൈഫ് മിഷന് ഇതിലൂടെ സാധിച്ചു.
.
അതേ സമയം സർക്കാരിന്  ആശ്വാസകരമായിരുന്നു കഴിഞ്ഞ ദിവസത്തെ സംഭവം..   വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് ലൈഫ് മിഷന് എതിരായ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. ജസ്റ്റിസ് വി.ജി. അരുൺ ആണ് വിധി പറഞ്ഞത്. കേസിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എഫ്.ഐ.ആർ. റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തിട്ടുണ്ട്.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ സി.ബി.ഐ. അന്വേഷണമാണ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തത്. ലൈഫ് മിഷൻ വിദേശസഹായ നിയന്ത്രണ നിയമ (എഫ്.സി.ആർ.എ)ത്തിന്റെ പരിധിയിൽ വരില്ല എന്ന സർക്കാർ വാദം ഹൈക്കോടതി കണക്കിലെടുക്കുകയും ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. അതുവരെ ലൈഫ് മിഷൻ സിഇഒയ്ക്ക് എതിരായ അന്വേഷണം നിർത്തിവെക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്.
അതേസമയം, യൂണിടാക്കിനെതിരായ അന്വേഷണവുമായി സി.ബി.ഐക്ക് മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. സ്വപ്ന അടക്കമുള്ള പ്രതികളുമായി ബന്ധപ്പെട്ട അന്വേഷണവും തുടരാനാവും.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ. യു.വി. ജോസ് ആണ് ഹർജി നൽകിയത്. എഫ്.സി.ആർ.എ. ലംഘിച്ചെന്നു കാട്ടി സി.ബി.ഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. നിയമപരമായി നിലനിൽക്കില്ലെന്നാണ് ലൈഫ് മിഷന്റെ വാദം. ലൈഫ് മിഷനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാൽ, പദ്ധതിയുടെ മറവിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾകൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സി.ബി.ഐയുടെ വാദം.
ലൈഫ് മിഷനുവേണ്ടി സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനാണ് ഹാജരായത്. നിർമാണക്കരാർ ലഭിച്ച യൂണിടാക്, സി.ബി. ഐക്ക് പരാതി നൽകിയ അനിൽ അക്കര എം. എൽ.എ. എന്നിവരുടെ വാദവും കേട്ടശേഷമാണ് ഹർജി ഉത്തരവ് പറയാൻ മാറ്റിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാകും കോടതിയെ സമീപിച്ചിരുന്നു.
ഇതിനിടയിൽ ലൈഫ് മിഷന്റെ ഹർജിയെ ചോദ്യംചെയ്ത് ആലപ്പുഴ സ്വദേശി മൈക്കിൾ വർഗീസ് എന്ന മാധ്യമപ്രവർത്തകനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (15 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (22 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (38 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (57 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (13 hours ago)

Malayali Vartha Recommends