Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

റമീസ് തീര്‍ന്നു ,ഇനിയാണ് കളി... ടാന്‍സാനിയ കൊള്ളസംഘം വഴി ഡി കമ്പനിയുമായുള്ള ബന്ധം റമീസിനെ പച്ചയ്ക്കു പൊരിക്കാന്‍ ദൈവം അവശേഷിപ്പിച്ച ആ തെളിവ്

15 OCTOBER 2020 09:13 AM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

സ്വപ്നസുരേഷിന്റെ ഡീലുകളെല്ലാം തന്നെ രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ളവയാണ് എന്ന് പറയപ്പെടുമ്പോഴും അതിനെപ്പോലും കടത്തിവെട്ടുന്ന തരത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന നിര്‍ണായകമായ പല വിവരങ്ങളാണ് റമീസിനെ പറ്റി ലഭ്യമായിരിക്കുന്നത് .നേരത്തെയും ഇയാളെപ്പറ്റി ലഭ്യമായ വിവരങ്ങള്‍ കേരളത്തിലെ അന്വേഷണ ചരിത്രത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു .

കേരളത്തിനകത്തും പുറത്തുമായി നിരവധി ക്വട്ടേഷന്‍ സംഘങ്ങളുടെയും ഭീകരസംഘങ്ങളുടെയും ബന്ധം വ്യക്തമാകുന്ന തരത്തിലേക്കുള്ള നിര്‍ണായക വഴിത്തിരിവായിരുന്നു അന്ന് എന്‍ ഐ എക്ക് മുന്‍പാകെ റമീസ് കൊടുത്ത മൊഴിയില്‍ നിന്നും വ്യക്തമായത് .എന്നാല്‍ പിടിക്കപെടുമെന്നു ഉറപ്പായത്തിനു തൊട്ടുമുന്‍പായി റമീസ് നശിപ്പിച്ച നിര്‍ണായകമായ തെളിവാണ് എന്‍ ഐ എ യ്ക്ക് വീണ്ടും വാന്‍ തോതില്‍ സംശയം ഉയര്‍ത്താന്‍ കാരണമായി മാറിയിരിക്കുന്നത് .കോടതിയില്‍ ഇതിനോടകം തന്നെ അന്വേഷണത്തിന്റെ നിര്‍ണായകമായ വിവരം ലഭ്യമാക്കുന്നതിനോടൊപ്പം പുതിയ വഴിത്തിരിവിനായുള്ള സാഹചര്യം ആശാവഹമായി പങ്കുവച്ചു എന്ന് തന്നെയാണ് വ്യക്തമാകുന്നത് .

കേരളത്തില്‍ നടന്നുവന്ന കള്ളക്കടത്തു സംഘങ്ങളുമായുള്ള അന്താരാഷ്ട്ര കള്ളക്കടത്തു സംഘങ്ങളുടെ ബന്ധമുള്‍പ്പടെ അന്വേഷിക്കണം എന്ന് എന്‍ ഐ എ പലകുറി ആവര്‍ത്തിച്ച കാര്യമായിട്ടുകൂടിയും ,വിദേശമന്ത്രാലയം മെല്ലെപ്പോക്കുനടത്തുന്നതിനിടയിലാണ് സര്‍വ്വരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ആയുധക്കടത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്


സ്വര്‍ണക്കടത്തിനിടയിലാണ് 2019 നവംബറില്‍ റമീസ് 13 തോക്കുകള്‍ കേരളത്തിലേക്കു കടത്തിയതെന്ന് എന്‍ഐഎ. പ്രതികളില്‍ ആര്‍ക്കെങ്കിലും ഈ ഘട്ടത്തില്‍ ജാമ്യം ലഭിക്കുന്നതു തെളിവുകള്‍ നശിപ്പിക്കാന്‍ വഴിയൊരുക്കുമെന്നും എന്‍ഐഎ പ്രോസിക്യൂട്ടര്‍ അര്‍ജുന്‍ അമ്പലപ്പറ്റ വാദിച്ചു.അതിനാല്‍ തന്നെ രാജ്യദ്രോഹകുറ്റം ചെയ്തവര്‍ തന്നെയാണ് ഇവരെന്ന് പലയാവര്‍ത്തി എന്‍ ഐ എ സംഘം കോടതിക്ക് മുന്‍പാകെ വ്യക്തമാക്കിക്കഴിഞ്ഞു .ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാകും തുടര്‍ന്നുള്ള കേസന്വേഷണവും നടത്തുക എന്നത് വ്യക്തമായിക്കഴിഞ്ഞു .

ദാവൂദ് കമ്പനിയിലെ 'ഫിറോസ് ഒയാസിസ്' ദക്ഷിണേന്ത്യക്കാരനാണെന്നു നിര്‍ണായകമായ റിപ്പോര്‍ട്ടുണ്ട്. റമീസിന്റെ ടാന്‍സനിയ യാത്രകള്‍ ഇത്തരക്കാരുമായി ബന്ധത്തിനുള്ള സാധ്യതയാണു കാണിക്കുന്നത്.അതിനാല്‍ തന്നെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണക്കള്ളക്കടത്തു സംഘങ്ങളുടെ കൂടുതല്‍ ഉന്നത ബന്ധങ്ങള്‍ അന്വേഷിച്ചറിയാനുള്ള സാവകാശവും എന്‍ ഐ എ സംഘം ആരായുകയാണ് .

കള്ളക്കടത്തു ലാഭം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വിനിയോഗിക്കാതെ കള്ളക്കടത്തില്‍ തന്നെ വീണ്ടും നിക്ഷേപിക്കുന്നതു ദേശവിരുദ്ധ സംഘടനകളുടെ പൊതുരീതിയാണെന്നും ഈ കേസിലെ പ്രതികളും ഇതേ രീതിയില്‍ ലാഭം സ്വര്‍ണക്കടത്തില്‍ ആവര്‍ത്തിച്ചു നിക്ഷേപിച്ചതായും എന്‍ഐഎ പറഞ്ഞു. ഇന്ത്യയില്‍ മാത്രമല്ല യുഎഇ, ടാന്‍സനിയ എന്നിവിടങ്ങളിലും ആഴത്തില്‍ അന്വേഷണവും അതിനു കൂടുതല്‍ സമയവും വേണ്ടതിനാല്‍ പ്രതികള്‍ക്കു ജാമ്യം നല്‍കരുതെന്ന് എന്‍ഐഎ കോടതിയോട് അഭ്യര്‍ഥിച്ചു.കേസിന്റെ ഗൗരവം രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചു സുരക്ഷാഭീഷണി ഉളവാക്കുന്ന കാര്യം തന്നെയാണ് .അതിനാല്‍ തന്നെ കോടതി പുറപ്പെടുവിക്കുന്ന ഓരോ നിലപാടുകളും രാജ്യത്തിന്റെ പൊതുവായ വിഷയങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ് .അതീവഗുരുതര സ്വഭാവമുള്ള കേസായിട്ടുപോലും പ്രതികളില്‍ നിന്നു പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഫൊറന്‍സിക് പരിശോധനാഫലം എന്‍ഐഎയ്ക്കു യഥാസമയം ലഭിക്കുന്നില്ലെന്നു പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

പ്രതികളുടെ 99 ഉപകരണങ്ങളില്‍ 22 എണ്ണത്തിന്റെ പരിശോധനാഫലമേ ലഭിച്ചിട്ടുള്ളൂ. വലിയതോതിലുള്ള മെല്ലെപോക്ക് നയം തുടരുന്നത് ആപത്ക്കരമായി തന്നെയാണ് എന്‍ ഐ എ വിശദമാക്കിയിരിക്കുന്നത് .കസ്റ്റംസ് പിടികൂടിയ ഡിജിറ്റല്‍ ഉപകരണങ്ങളുടെ പരിശോധനാഫലത്തിന് ഒരു മാസം മുന്‍പ് അപേക്ഷ നല്‍കിയിട്ടും ലഭിച്ചിട്ടില്ലെന്നും അറിയിച്ചു. അന്വേഷണം 90 ദിവസം പിന്നിട്ടിട്ടും തെളിവുകള്‍ കണ്ടെത്തുന്നില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിഭാഗം ജാമ്യത്തിനു ശ്രമിക്കുന്നതിനാലാണ് അന്വേഷണ സംഘം ഈ വാദം ഉന്നയിച്ചത്.അതിനാല്‍ തന്നെ കൂടുതല്‍ സമയപരിധി ആവശ്യപ്പെടേണ്ട സാഹചര്യം എന്‍ ഐ എ ക്ക് ഉണ്ടായിരിക്കുകയാണ്

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (10 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (28 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (39 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (46 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (53 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends