Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

'എന്തുകൊണ്ടാണ് എനിക്കെതിരെ കേസെടുക്കൂ എന്ന് ഞാന്‍ ഷംസിക്കായോട് ആവശ്യപ്പെട്ടതെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? കേസ് തള്ളിപ്പോകും! ഷംസിക്കാ പൊതുസമൂഹത്തോട് മാപ്പ് പറയണം...' വ്യക്തമാക്കി ശ്രീജിത് പണിക്കർ

24 OCTOBER 2020 05:09 PM IST
മലയാളി വാര്‍ത്ത

സ്വർണ്ണക്കടത്ത് കേസ് പലവഴിയിൽ നീങ്ങുന്നതിനു പിന്നാലെ വിവാദങ്ങളും പലവഴിക്ക് തന്നെ നീങ്ങുകയാണ്. ഇപ്പോഴിതാ ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ കുറിച്ച കവിതയില്‍ മരപ്പൊട്ടന്‍ എന്ന് എഴുതിയത് പിണറായി വിജയനെ ഉദ്ദേശിച്ചാണെന്ന് സിപിഎം എംഎല്‍എ എ.എന്‍. ഷംസീര്‍ രംഗത്ത് എത്തിയതിൽ പ്രതിഷേധിച്ച് ശ്രീജിത്ത് പണിക്കർ. ശ്രീജിത്ത് പണിക്കര്‍ കൂടി പങ്കെടുത്ത മനോരമ ന്യൂസിന്റെ ചര്‍ച്ചയിലാണ് ഷംസീര്‍ ഇക്കാര്യം പറഞ്ഞത് തന്നെ. ശ്രീജിത് പറയുന്ന മരപ്പൊട്ടന്‍ മുഖ്യമന്ത്രി പിണറായി വിജയാണെന്ന് അരിയാഹരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്നാണ് ഷംസീര്‍ വ്യക്തമാക്കിയത്. ഇതിനെ ട്രോളി ശ്രീജിത്ത് പണിക്കര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

പോസ്റ്റിന്റെ പൂര്‍ണരൂപം-

ഷംസിക്കാ മാപ്പ് പറയണം.

"പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍" എന്ന എന്റെ ലോകോത്തര കവിതയില്‍ നിന്നുള്ള ഏതാനും വരികളാണ് ചങ്ക് ബ്രോ ഷംസിക്കാ മനോരമ ന്യൂസ് ചര്‍ച്ചയില്‍ ഉദ്ധരിച്ചത്. കവിതയുടെ സന്ദര്‍ഭവും ആ പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ടായിരുന്നു. അതിങ്ങനെയാണ് - "അറേബ്യന്‍ മരുഭൂമിയില്‍ ഈന്തപ്പഴം മാത്രം കഴിച്ച്‌ കട്ടപ്പണിയെടുത്ത് ഫ്ലാറ്റും സ്വര്‍ണ്ണവും സ്വന്തമാക്കി ലൈഫ് സെറ്റാക്കിയ പുരുഷന്‍ തന്റെ സ്ത്രീസുഹൃത്തിന് അയയ്ക്കുന്ന സന്ദേശം."

എന്നിട്ടും ഈ കവിതയില്‍ മരപ്പൊട്ടനെന്നു സൂചിപ്പിച്ചത് ലോകാരാധ്യനായ കേരളാ മുഖ്യമന്ത്രിയെ ആണെന്നു പറഞ്ഞ ഷംസിക്കാ പൊതുസമൂഹത്തോട് മാപ്പ് പറയണം എന്നാണ് എന്റെയൊരിത്. ഇതിനാണ് പറയുന്നത്, ക്യാപ്സൂളിനൊപ്പമുള്ള കുറിപ്പടി പൂര്‍ണ്ണമായി വായിക്കണം എന്ന്. എന്തുകൊണ്ടാണ് എനിക്കെതിരെ കേസെടുക്കൂ എന്ന് ഞാന്‍ ഷംസിക്കായോട് ആവശ്യപ്പെട്ടതെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? കേസ് തള്ളിപ്പോകും!

ഇത്ര മനോഹരമായ കവിത എഴുതിയ എന്നെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. PROUD OF YOU SP.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends