Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അത്യാവശ്യം പഠിപ്പും വിവരവുമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ അറിയുന്ന പെണ്ണുങ്ങളുണ്ടേലുള്ള കുഴപ്പം അറിയാല്ലോ അല്ലേ? അവളുമാര്‍ക്കൊക്കെ ഒരു കുഴപ്പമുണ്ട്...സ്വന്തമായിട്ട് അഭിപ്രായം പറഞ്ഞുകളയും. പണ്ടുകാലത്ത് വീടിൻറെ ഉമ്മറത്ത് പോലും വരാതിരുന്നോരാ..ഇന്ന് സ്വന്തം കാര്യത്തില്‍ അഭിപ്രായം പറഞ്ഞെങ്കില്‍ നാളെ ആരെ കെട്ടണമെന്ന് അഭിപ്രായം പറയില്ലെന്നാരു കണ്ടു.... ഡോ. നെല്‍സണ്‍ ജോണ്‍സന്റെ ഫേസ്ബുക്ക് കുറിപ്പ്

26 OCTOBER 2020 02:12 PM IST
മലയാളി വാര്‍ത്ത

More Stories...

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി

പെണ്‍കുട്ടികശുടെ വിവാഹം പ്രായം ഉയര്‍ത്തുവാൻ കേന്ദ്ര സർക്കാർ നീക്കങ്ങൾ നടത്തുകയാണ്. എന്നാൽ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡോ. നെല്‍സണ്‍ ജോണ്‍സണ്‍ . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പതിനെട്ടില്‍ത്തന്നെ അങ്ങ് കെട്ടിച്ചു വിട്ടാല്‍ പിന്നെ കുട്ടിയായി, അവരെ നോക്കലായി, വേറൊന്നിനും സമയം കിട്ടണമെന്നുപോലുമില്ല. ലോകം കാണാത്തതുകൊണ്ടും സ്വന്തമായൊരു വരുമാനമില്ലാത്തതുകൊണ്ടും അടങ്ങിയൊതുങ്ങി നിന്നോളും.. അല്ലെങ്കിലോ? വേറൊരു കാര്യം പറഞ്ഞ് പഠിത്തം ബ്ലോക്ക് ചെയ്യാന്‍ പറ്റീല്ലേല്‍ അവര് പഠിക്കും...എന്നദ്ദേഹം പറയുന്നു.


ഡോ. നെല്‍സണ്‍ ജോണ്‍സണ്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ;

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സാംസ്കാരിക അധപതനത്തിന് കാരണമാകും " പൂര്‍ണമായും യോജിക്കുന്നു. ഞങ്ങള്‍ ആണുങ്ങള്‍ കാലാകാലങ്ങളായിട്ട് കെട്ടിപ്പൊക്കിക്കൊണ്ടുവന്ന പല സംസ്കാരങ്ങളും അന്യം നിന്ന് പോവില്ലേ? ഇപ്പൊത്തന്നെ വളരെ കഷ്ടപ്പെട്ടാണ് പത്തും പ്ലസ് ടുവും വരെ പഠിപ്പിക്കുന്നത്. നാളെ വേറൊരുത്തന് പിടിച്ച്‌ കൊടുക്കേണ്ടതിനെയൊക്കെ എന്തിനാ പഠിപ്പിക്കുന്നത്.... സോറി വിവാഹം കഴിച്ച്‌ കുടുംബം നോക്കുകയെന്നതാണല്ലോ സ്ത്രീകളുടെ ജീവിതത്തിന്‍്റെ പരമമായ ലക്ഷ്യം.

അത് കാത്തിരിക്കുന്ന പെണ്‍കുട്ടികളുടെ സന്തോഷത്തെ നിങ്ങള്‍ വിവാഹപ്രായം കൂട്ടി ഇല്ലാതെയാക്കരുത്...ഇപ്പ കറക്റ്റായില്ലേ? പെണ്ണുങ്ങള്‍ക്ക് കുടുംബവും കുഞ്ഞുങ്ങളുമാണ് സന്തോഷമെന്ന് ആണുങ്ങക്ക് എങ്ങനറിയാം എന്നല്ലേ? അല്ല, അതിപ്പൊ ഉടമസ്ഥനാണല്ലോ സന്തോഷവും സങ്കടവുമൊക്കെ തീരുമാനിക്കേണ്ടത്....എന്തേയ് അങ്ങനല്ലേ? ഇനീമുണ്ട് പ്രശ്നങ്ങള്‍..

പതിനെട്ടില്‍ത്തന്നെ അങ്ങ് കെട്ടിച്ചു വിട്ടാല്‍ പിന്നെ കുട്ടിയായി, അവരെ നോക്കലായി, വേറൊന്നിനും സമയം കിട്ടണമെന്നുപോലുമില്ല. ലോകം കാണാത്തതുകൊണ്ടും സ്വന്തമായൊരു വരുമാനമില്ലാത്തതുകൊണ്ടും അടങ്ങിയൊതുങ്ങി നിന്നോളും.. അല്ലെങ്കിലോ? വേറൊരു കാര്യം പറഞ്ഞ് പഠിത്തം ബ്ലോക്ക് ചെയ്യാന്‍ പറ്റീല്ലേല്‍ അവര് പഠിക്കും...

അത്യാവശ്യം പഠിപ്പും വിവരവുമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ അറിയുന്ന പെണ്ണുങ്ങളുണ്ടേലുള്ള കുഴപ്പം അറിയാല്ലോ അല്ലേ? അവളുമാര്‍ക്കൊക്കെ ഒരു കുഴപ്പമുണ്ട്...സ്വന്തമായിട്ട് അഭിപ്രായം പറഞ്ഞുകളയും. പണ്ടുകാലത്ത് വീടിന്‍്റെ ഉമ്മറത്ത് പോലും വരാതിരുന്നോരാ..ഇന്ന് സ്വന്തം കാര്യത്തില്‍ അഭിപ്രായം പറഞ്ഞെങ്കില്‍ നാളെ ആരെ കെട്ടണമെന്ന് അഭിപ്രായം പറയില്ലെന്നാരു കണ്ടു !! നാരി ഭരിച്ചേടം നാരകം നട്ടേടം നന്നല്ലെന്നൊക്കെ പറയുമ്ബൊ അവളുമാര് ജസിന്‍ഡ ആര്‍ഡന്‍്റെ കാര്യമൊക്കെ ചോദിച്ചാല്‍ അട്ടം നോക്കി നിക്കേണ്ടിവരും...

പത്രം വായിക്കാന്‍ സമയം കൊടുത്താലല്ലേ ജസിന്‍ഡ ആരാന്നൊക്കെ അറിയൂ... വെള്ളമടിച്ച്‌ കോണ്‍ തെറ്റി പാതിരായ്ക്ക് വീട്ടില്‍ ചെന്ന് കേറി ചുമ്മാ കാല് മടക്കി തൊഴിച്ചാല്‍ അവള്‍ അവളുടെ പാട്ടിന് പോവും.. തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടിയില്‍ പ്രേമിക്കാന്‍ ചെല്ലുമ്ബൊഴായിരിക്കും ജോലിയുടെ ബാക്കി ചെയ്യാനുണ്ടെന്ന് പറഞ്ഞ് മൂഡ് കളയാന്‍ പോവുന്നത്... ഒഹ്...ഡാര്‍ക്ക്...ഇന്ദുചൂഡന്മാര്‍ പെട്ട് പോവില്ലേ?

അതുകൊണ്ട് ഇതൊക്കെ ഇങ്ങനൊക്കെ അങ്ങോട്ട് മുന്നോട്ട് പോയാല്‍ മതി..പെണ്ണുങ്ങടെ സന്തോഷമാണ് ഞങ്ങടെ സന്തോഷം.. സോറി തിരിഞ്ഞോയി... ഞങ്ങടെ സന്തോഷാണ് പെണ്ണുങ്ങടെ സന്തോഷം.... പറയുന്ന കേട്ട് അടങ്ങിയൊതുങ്ങി നിന്നാല്‍ ദേവതയാണെന്നൊക്കെ പറഞ്ഞ് സന്തോഷിപ്പിക്കാം..എന്ത്യേ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (12 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (17 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (22 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (27 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (35 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (43 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (48 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (52 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (56 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 hours ago)

Malayali Vartha Recommends