Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..


രമേശ് ചെന്നിത്തലയുടെ വീട്ടിൽ സംസ്ഥാന പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ക്യൂ നിൽക്കുന്നു... ചിലർ പഴയ പരിചയം പുതുക്കുന്നു..ചുരുക്കത്തിൽ രമേശ് ചെന്നിത്തലയുടെ ഗേറ്റ് തുറന്നിടാൻ കഴിയാത്ത തരത്തിലാണ് അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ...


പിണറായി നേരെ വാടക വീട്ടിലേക്ക്..പലയിടത്തും വാടക വീട് നോക്കിയെങ്കിലും സൗകര്യങ്ങളില്ലാത്തതിനാല്‍ വേണ്ടെന്നു വച്ചു..ഫ്ലാറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും അവിടെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്..


ആ യാത്ര അവസാന യാത്രയായി... കാറിന്റെ ചക്രം കേടായി, മാറ്റുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കൺടെയ്നർ ലോറിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

സ്‌നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാര്ത്ഥത ഇല്ലെങ്കില് എല്ലാത്തിനും ഒരു പേരേയുള്ളു… അഭിനയമാണെന്ന് സന്തോഷ് പണ്ഡിറ്റ്

24 NOVEMBER 2020 10:43 PM IST
മലയാളി വാര്‍ത്ത

മനുഷ്യജീവിതത്തിലെ ബന്ധങ്ങളെ കുറിച്ച് സന്തോഷ് പണ്ഡിന്റെ കുറിപ്പ് ശ്രദ്ധനേടുകയാണ്.എന്നും സ്‌നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാര്ത്ഥത ഇല്ലെങ്കില് എല്ലാത്തിനും ഒരു പേരേയുള്ളു…..അത് അഭിനയമാണെന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

പണ്ഡിറ്റിന്‌ടെ വചനങ്ങളും ബോധോദയങ്ങളും..
സ്‌നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാര്ത്ഥത ഇല്ലെങ്കില് എല്ലാത്തിനും ഒരു പേരേയുള്ളു, അഭിനയം പ്രതിക്ഷിച്ചിടത്തു നിന്നും ലഭിക്കൂമ്‌ബോഴും ആഗ്രഹിക്കുന്നവര്‍ക്ക് കൊടുക്കുമ്‌ബോഴുമാണ് സ്‌നേഹമെന്ന വാക്കിന് ഭംഗി ഉണ്ടാകുന്നത് .
കാലില്‍ ഒരു മുള്ള് കൊണ്ട ഒരു കുഞ്ഞു പക്ഷി വേദനകൊണ്ട് പുളയുന്നു…. പക്ഷേ അതിനു ആ വേദന സാരമേയല്ല…

കാരണം മുള്ള് കൊണ്ടത് കാലില്‍ ആണ് പക്ഷേ ചിറകിനു ശക്തി ഉള്ളടത്തോളം
അത് പറന്നുയരുക തന്നെ ചെയ്യും … അതുപോലെ നമ്മുടെ ജീവിതത്തില്‍ ദൈവം തരുന്ന വേദനകള്‍ക്ക് വ്യക്തമായ ഓരോ ഉദ്ദേശം ഉണ്ട്… നമ്മളെ തളര്‍ത്താനല്ല മറിച്ചു അത്
നമ്മെ പറക്കാന്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത് . വേദനകള്‍ നോക്കി കരയാനല്ല
മറിച്ചു നമ്മെ നമ്മുടെ ചിറകിന്റെ

ശക്തി തിരിച്ചറിയിക്കുവാനാണ് പ്രശ്‌നങ്ങള് തരുന്നത്. ചേര്‍ത്തു നിര്‍ത്താന്‍ ആളുണ്ടായിട്ട് കാര്യമില്ല. ചേര്‍ന്നു പോവുന്ന മനസ്സു കൂടി വേണം. അല്ലെങ്കില്‍ എത്ര ചേര്‍ന്ന് നടന്നാലും ഒറ്റപ്പെട്ടപോലെയാകും. കുറേ കാലങ്ങള്‍ ഒരുമിച്ചു ജീവിച്ചിട്ടും ഒറ്റപ്പെട്ടു പോയവര്‍ ധാരാളമില്ലേ? ചേര്‍ത്തു നിര്‍ത്താം മനസ്സുകൊണ്ടും കൂടെ പങ്കാളിയായാലും, മാതാപിതാക്കളായാലും, മക്കളായാലും, സുഹൃത്തായാലും.
ആകാശം മുട്ടോളം പറന്നുയരുക.

(വാല് കഷ്ണം… സ്‌നേഹിക്കുന്നവര്‍ ചതിക്കുന്നതിനേക്കാള്‍ ഫീലിംഗ് ആണ് 2 മണിക്കുര്‍ mobile ചാര്‍ജ് ചെയ്യാന്‍ വെച്ചിട്ട് സ്വിച്ച് ഇടാന്‍ മറന്നുപോകുന്നത്..)
By Santhosh Pandit (B+ blood group ഉം B+ attitude ..പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (1 hour ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (1 hour ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (3 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (6 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (6 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്  (6 hours ago)

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും  (7 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികില്‍ പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം  (7 hours ago)

സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് പല പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥ തലത്തില്‍ ഉടലെടുക്കുന്നത്  (8 hours ago)

നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി  (8 hours ago)

സിഎമ്മിനെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കെ മുരളീധരന്‍  (8 hours ago)

ഹിന്ദുഫോബിയ വളർത്തുന്ന മൗദൂദിസ്റ്റ് അജണ്ട; കോൺഗ്രസ് തലയിൽ വെക്കുന്നത് ഭസ്മാസുരനെ! കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന അപകടകരമായ ഒരു തന്ത്രമുണ്ട്; നിർണായകമായ ഫേസ്ബുക്ക് ക  (8 hours ago)

രാഹുൽ മാങ്കൂട്ടത്തെ ഒതുക്കിയ സതീശൻ മുഖ്യമന്ത്രി കസേരയിൽ വാഴണ്ട...! വിഡിയെ തോട്ടിലെറിഞ്ഞ് ഷാഫി; പിന്തുണ പാർട്ടിക്കുള്ളിൽ തന്നെ കുറയുന്നതിനുള്ള കാരണങ്ങൾ ഇതാ  (9 hours ago)

Malayali Vartha Recommends