Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളു​ള്ള സ്ത്രീ​ക​ളെ തെ​ര​ഞ്ഞു​പി​ടി​ച്ച്‌ ദോ​ഷം മാ​റ്റു​ന്ന​തി​നു​ള​ള പൂ​ജ ചെ​യ്ത് ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സിപ്പിക്കും... പിന്നാലെ ചെയ്യുന്നത് മറ്റൊന്ന്! 19കാരനായ അഭിമന്യുവിന്റെ ചക്രവ്യൂഹത്തില്‍ പെട്ടത് നിരവധി സ്ത്രീകൾ.... തി​രു​വ​ന​ന്ത​പു​രത്തെ വിരുതൻ പിടിയിലായതിങ്ങനെ....

19 DECEMBER 2020 11:25 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്ത്രീകളെ കബളിപ്പിച്ച്‌ സ്വര്‍ണം തട്ടിയെടുക്കുന്ന വ്യാ​ജ​സി​ദ്ധ​ന്‍ അ​റ​സ്റ്റി​ല്‍. സ​മൂ​ഹ​ത്തി​ലെ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളു​ള്ള സ്ത്രീ​ക​ളെ തെ​ര​ഞ്ഞു​പി​ടി​ച്ച്‌ ദോ​ഷം മാ​റ്റു​ന്ന​തി​നു​ള​ള പൂ​ജ ചെ​യ്ത് ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌ പ​ണ​വും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങി മു​ങ്ങു​ന്ന ക​ന്യാ​കു​ള​ങ്ങ​ര പെ​രു​ങ്കൂ​ര്‍ ഇ​ട​ത്ത​റ ഭ​ദ്ര​കാ​ളി ദേ​വീ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ശ്രീ​നി​ല​യം വീ​ട്ടി​ല്‍ അ​ഭി​മ​ന്യു (19)വി​നെ​യാ​ണ് ഫോ​ര്‍​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ല​സ് ടു ​വ​രെ മാ​ത്രം വി​ദ്യാ​ഭ്യാ​സം ഉ​ള്ള പ്ര​തി പൂ​ണൂ​ല്‍ ധ​രി​ച്ച്‌ ബ്രാ​ഹ്മ​ണ​ന്‍ ആ​ണെ​ന്നും പ​ത്മ​നാ​ഭ​സ്വാ​മി​ക്ഷേ​ത്രം ത​ന്ത്രി ആ​ണെ​ന്നും തെ​റ്റി​ധ​രി​പ്പി​ച്ച്‌ പ​ത്മ​നാ​ഭ​സ്വാ​മി​ക്ഷേ​ത്ര പ​രി​സ​ര​ങ്ങ​ളി​ല്‍ ത​ന്ത്രി വേ​ഷ​ത്തി​ല്‍ ക​റ​ങ്ങി ന​ട​ന്ന് ഇ​ര​ക​ളെ ക​ണ്ടെ​ത്തി ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. കൂ​ടാ​തെ, ഇ​ര​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​മു​ഖ പ​ത്ര​ങ്ങ​ളി​ല്‍ പ​ര​സ്യം ന​ല്‍​കി​യി​രു​ന്ന ഇ​യാ​ള്‍ പ​ര​സ്യം ക​ണ്ട് ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ന്ന​വ​രെ വാ​ക്ചാ​തു​രി​യി​ല്‍ വീ​ഴ്ത്തും.

അ​ല്ലാ​ത്ത​വ​രോ​ട് ഗൃ​ഹ​നാ​ഥ​ന് അ​കാ​ല​മൃ​ത്യു ഉ​ണ്ടാ​കു​മെ​ന്നു പ​റ​ഞ്ഞും ഭ​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ​രി​ഹാ​ര​മാ​യി ഏ​ല​സും ക​ര്‍​മ​ങ്ങ​ളും ചെ​യ്ത് ത​രാ​മെ​ന്നു പ​റ​ഞ്ഞ് സ്വ​ര്‍​ണാ​ഭ​ര​ങ്ങ​ളും പ​ണ​വും വാ​ങ്ങി മു​ങ്ങു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി.

എന്നാല്‍ വി​തു​ര സ്വ​ദേ​ശി​യാ​യ ഒ​രു വീ​ട്ട​മ്മ​യി​ല്‍ നി​ന്നും ഒ​ന്ന​ര പ​വ​ന്‍ തൂ​ക്കം വ​രു​ന്ന മൂ​ന്ന് സ്വ​ര്‍​ണ​മോ​തി​ര​ങ്ങ​ളും, 13,000/ രൂ​പ​യും വാ​ങ്ങി​യ​താ​യു​ള്ള പ​രാ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ഫോ​ര്‍​ട്ട് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യു​ടെ അ​റ​സ്റ്റ് അ​റി​ഞ്ഞെ​ത്തി​യ വ​ട്ട​പ്പാ​റ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ യു​വ​തി​യി​ല്‍ നി​ന്നും പൂ​ജി​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് വാ​ങ്ങി​യ 10,000ഓ​ളം രൂ​പ വി​ല വ​രു​ന്ന വെ​ള്ളി​പ്പാ​ത്ര​ങ്ങ​ള്‍ പ്ര​തി വി​ല്‍​പ്പ​ന ന​ട​ത്തി​യ​ത് ചാ​ല​യി​ലെ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തു. ഈ ​സ്ത്രീ​യി​ല്‍ നി​ന്നും ഇ​ത്ത​ര​ത്തി​ല്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലും റൂ​റ​ലി​ല്‍ നി​ന്നും ല​ഭി​ച്ച സ​മാ​ന​മാ​യ പ​രാ​തി​ക​ളി​ന്മേ​ലും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (21 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (1 hour ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

വ്യാപക മഴക്ക് സാധ്യത...  (1 hour ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (1 hour ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (1 hour ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (2 hours ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (2 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (2 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (2 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (9 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (9 hours ago)

Malayali Vartha Recommends