ആലപ്പുഴ ദേശീയപാതയില്‍ കായംകുളം കരീലക്കുളങ്ങരയില്‍ വാഹനങ്ങള്‍ പിന്നിലായി ഇടിച്ചു കയറി

ആലപ്പുഴ ദേശീയപാതയില്‍ കായംകുളം കരീലക്കുളങ്ങരയില്‍ വാഹനങ്ങള്‍ പിന്നിലായി ഇടിച്ചു കയറി.സിമന്റ് കയറ്റി വന്ന ലോറിക്ക് പിന്നിലായി മണല്‍ കയറ്റി വന്ന ലോറിയും അതിന് പിന്നിലായി കാറും അതിന് പിന്നിലായി പിക്ക് അപ് വാനും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.ഇന്ന് വെളുപ്പിനെ അഞ്ചുമണിയോട് കൂടിയായിരുന്നു അപകടം വടക്ക് നിന്ന് തെക്കോട്ട് പോയ വാഹനങ്ങളാണ് ഒന്നിന് പിറകെ ഒന്നായി ഇടിച്ച് കയറിയത്.
https://www.facebook.com/Malayalivartha