നാട്ടുകാർക്ക് മുൻപിൽ ജോലി മറ്റു സംസ്ഥാനത്തു നിന്നും മൈദ കൊണ്ടുവരും... ഒടുക്കം നാട്ടിൽ ചീറിപാഞ്ഞപ്പോൾ പോലീസിന്റെ കണ്ണുടക്കി; മലപ്പുറത്തെ അന്‍വറിനെ പൊക്കിയപ്പോൾ പിന്നാലെ സംഭവിച്ചത്....

60 ചാക്ക് നിരോധിത പാന്‍ ഉല്‍പ്പന്നമായ ഹാന്‍സ് പിടികൂടി. വിപണിയില്‍ 50 ലക്ഷത്തോളം വിലവരുന്ന ഹാന്‍സാണ് കുറ്റിപ്പുറത്ത് വെച്ച് പിടികൂടിയത്.
സംഭവത്തില്‍ ഹാന്‍സ് മൊത്ത വില്‍പനക്കാരനായ മൂടാല്‍ തെക്കേ പൈങ്കല്‍ അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മറ്റു സംസ്ഥാനത്തു നിന്നും മൈദ കൊണ്ടുവരുന്നതിന്റെ മറവിലാണ് കുറ്റിപ്പുറം മൂടാലിലേക്ക് വന്‍തോതില്‍ ഹാന്‍സ് എത്തിച്ചത്.
കുറ്റിപ്പുറം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.
അന്‍വറിന് ഒപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha