ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി ശശി തരൂര്‍ എംപി

രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവിയിലെത്താന്‍ പോകുന്ന ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി ശശി തരൂര്‍ എംപി രംഗത്ത്. ആര്യ മേയറായ വാര്‍ത്ത പങ്കുവച്ചായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഇന്ത്യന്‍ ജനസംഖ്യയുടെ 51 ശതമാനത്തോളം 25 വയസിന് താഴെയുള്ളവരാണ് അവര്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യമാണ് ഇതെന്നും ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha