പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം ഇന്ന് ചോദ്യം ചെയ്യും... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തെ ആശുപത്രിയില്‍വച്ചാണ് വിജിലന്‍സ് സംഘം ചോദ്യം ചെയ്യുക

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം ഇന്ന് ചോദ്യം ചെയ്യും.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തെ ആശുപത്രിയില്‍വച്ചാണ് വിജിലന്‍സ് സംഘം ചോദ്യം ചെയ്യുക.
രാവിലെയും വൈകിട്ടുമായി മൂന്ന് മണിക്കൂര്‍ വീതം ചോദ്യം ചെയ്യാനാണ് വിജിലന്‍സ് കോടതി അനുവദിച്ചിരിക്കുന്നത് .ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാല്‍ ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റാന്‍ ഹെക്കോടതിയും ഉത്തരവിട്ടിരുന്നു.
"
https://www.facebook.com/Malayalivartha