Widgets Magazine
04
Mar / 2021
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


17കാരന്റെ ക്രൂരതയിൽ പകച്ച് നാട്ടുകാർ.... പോണ്‍ വീഡിയോ കാണുന്നതിനിടെ യാദൃശ്ചികമായി മുന്നില്‍പ്പെട്ട പെണ്‍കുട്ടിയെ ഓറല്‍ സെക്‌സിന് നിര്‍ബന്ധിച്ചു! പെൺകുട്ടി വിസമ്മതിച്ചതോടെ സംഭവിച്ചത് മറ്റൊന്ന്.... കുറ്റസമ്മത മൊഴിയില്‍ മനുഷ്യമനസാക്ഷിയെ നടുക്കുന്ന വെളിപ്പെടുത്തൽ....


പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വീടുകളില്‍ നിന്ന് പുതിയ പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് തുരങ്കം നിര്‍മിക്കുമെന്ന് സൂചനകൾ... എംപിമാരുടെ ചേംബറിലേക്കും തുരങ്കമുണ്ടാക്കാൻ സാധ്യത....


ഓണ്‍ലൈനില്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് ഓര്‍ഡര്‍ ചെയ്തപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല! യുവതിക്ക് ലഭിച്ചത് ആപ്പിള്‍ രുചിയുള്ള തൈര് പാനീയം; പിന്നാലെയുള്ള അന്വേഷണത്തിൽ പുറത്ത് വന്നത്; ഞെട്ടിക്കുന്ന വിവരങ്ങൾ....


എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തി... ക്രൈസ്തവ ഭൂരിപക്ഷ മേഖലയില്‍ കുറഞ്ഞത് അഞ്ച് എംഎല്‍എമാരെയെങ്കിലും ജയിപ്പിച്ചെടുക്കാന്‍ ബിജെപി ശ്രമം തുടങ്ങി; ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ബിജെപിക്ക് ക്രൈസ്തവ സഭകളുടെ സ്വാധീനത്തോടെ സീറ്റുറപ്പിക്കാനാണ് ദേശീയ തലത്തില്‍ ശ്രമം


ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പങ്ക് വയ്ക്കരുതേ.. അപകടദൃശ്യങ്ങള്‍ കണ്ട് ഉറക്കം പോയ പലരും എന്റെ അടുത്ത് ചികിത്സ തേടി എത്തി... ഇപ്പോള്‍ വാട്സാപ് ഗ്രൂപ്പുകളിലേക്ക് ആണ് എല്ലാവരും ഇടുന്നത്... ഇതില്‍ ആരൊക്കെയാണ് അംഗങ്ങള്‍, അവര്‍ക്ക് ഇതു കണ്ടാലുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ചിന്തയില്ല... നിഷയുടെ ദാരുണമരണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത് നിരവധി പേര്‍; മുന്നറിയിപ്പുമായി മാനസികാരോഗ്യ വിദഗ്ധന്‍

ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി

22 JANUARY 2021 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞ ഹൈക്കോടതി നടപടി സര്‍ക്കാരിന്റെ മുഖത്തേറ്റ അടി: രമേശ് ചെന്നിത്തല

പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താം; സിവിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമായി

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭരണപക്ഷത്തിനെയല്ല ഹിന്ദുവിനെയാണ് എതിര്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍

രാഷ്ട്രീയമാണ് എന്ത് അടിയൊഴുക്കും നടക്കും... തിരഞ്ഞെടുപ്പാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്തായാലും മധ്യകേരളത്തില്‍ കണ്ണ് നട്ടിരിക്കുകയാണ് രണ്ട് മുന്നണികളും. പാലായിലും പൂഞ്ഞാറ്റിലും എന്തൊക്കെ നടക്കുമോ എന്തോ?

പിണറായിക്ക് കുരുക്ക്; ലാവ്‌ലിൻ കേസിലും ഇ ഡി ഇടപെടൽ;ക്രൈം എഡിറ്റർ ടി പി നന്ദകുമാറിന്റെ പരാതിയിലാണ് ഇടപെടൽ

ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് നടത്തുന്ന വിവിധ പദ്ധതികള്‍ക്ക് 1.10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഗവേഷണവും വികസനവും പുനരധിവാസത്തിന്, ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പരിശോധനയും രജിസ്ട്രേഷനും ഉറപ്പാക്കല്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള അദാലത്തുകളും സിറ്റിങ്ങുകളും സംഘടിപ്പിക്കുക, ബോധവത്ക്കരണം എന്നിയ്ക്കാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ പുനരധിവാസം ഉറപ്പുവരുത്തുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി രൂപീകരിച്ച സ്ഥാപനമാണ് ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന കമ്മീഷണറേറ്റ്. 2016ലെ റൈറ്റ്സ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റീല് ആക്ട് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതിനും ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനും ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന കമ്മീഷണറേറ്റ് വിവിധ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. കേരളത്തിലെ 10 ലക്ഷത്തിലധികം വരുന്ന ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ പുനരധിവാസം ഉറപ്പാക്കുക, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേന നടത്തുന്ന ക്ഷേമ പദ്ധതികള്‍ ഏകോപിക്കുക, അവരുടെ പരാതികളില്‍മേല്‍ തീര്‍പ്പ് കല്‍പ്പിക്കുക, ഭിന്നശേഷിക്കാര്‍ക്ക് അവകാശപ്പെട്ട തൊഴില്‍ സംഭരണങ്ങള്‍ അനര്‍ഹരായവര്‍ കവര്‍ന്നെടുക്കില്ല എന്ന് ഉറപ്പ് വരുത്തുക എന്നിവയും ഭിന്നശേഷിക്കാര്‍ക്കുള്ള കമ്മീഷണറേറ്റ് ലക്ഷ്യം വയ്ക്കുന്നു.

ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ചീഫ് കമ്മീഷണറും സംസ്ഥാനങ്ങളില്‍ കമ്മീഷണര്‍മാരുമുണ്ട്. എല്ലാ ജില്ലാ കളക്ടര്‍മാരും അസിസ്റ്റന്റ് കമ്മീഷണര്‍മാരാണ്. ഭിന്നശേഷിക്കാര്‍ക്ക് അവകാശ നിഷേധം, നിയമ നിഷേധം, സര്‍ക്കാരോ സ്വയംഭരണ സ്ഥാപനങ്ങളോ നല്‍കുന്ന നിര്‍ദേശങ്ങളോ ഉത്തരവുവളോ നടപ്പിലാക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍മേല്‍ ചീഫ് കമ്മീഷണറും സംസ്ഥാനതല കമ്മീഷണറും നടപടി കൈക്കൊള്ളുന്നു. 1998ലെ സിവില്‍ പ്രൊസീജിയര്‍ കോഡ് പ്രകാരം മുഖ്യ കമ്മീഷണര്‍ക്കും കമ്മീഷണര്‍മാര്‍ക്കും സാക്ഷികളെ വിളിച്ച് സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ സ്വീകരിക്കുന്നതിന് ഒരു കോടതിയുടെ അധികാരങ്ങള്‍ തന്നെയാണുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ ധർമ്മജൻ മത്സരിക്കുന്നതിനെതിരെ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി; മി​ക​ച്ച പ്ര​തി​ച്ഛാ​യ​യി​ല്ലാ​ത്ത ധ​ര്‍​മ​ജ​നെ സ്ഥാ​നാ​ര്‍​ഥി​യാ​യി ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത് യു​ഡി​എ​ഫ  (1 minute ago)

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞ ഹൈക്കോടതി നടപടി സര്‍ക്കാരിന്റെ മുഖത്തേറ്റ അടി: രമേശ് ചെന്നിത്തല  (5 minutes ago)

താജ്മഹലിന് ബോംബ് ഭീഷണി: ഫിറോസാബാദ് സ്വദേശിയെ അറസ്റ്റു ചെയ്തു  (10 minutes ago)

പിതാവിന്റെ അശ്രദ്ധ ദുബായില്‍ വാഹനത്തില്‍ കുടുങ്ങിയ 4 വയസുകാരി ശ്വാസം മുട്ടി മരിച്ചു; വേനല്‍ക്കാലത്ത് ഒരു കാരണവശാലും അവരെ വാഹനത്തിനുള്ളില്‍ ഗ്ലാസ് മുഴുവന്‍ അടച്ചിട്ട് ഉപേക്ഷിക്കരുതെന്ന് മുന്നറിയിപ്പ് ന  (10 minutes ago)

രമേശ് ചെന്നിത്തല ഭരണപക്ഷത്തിനെയല്ല ഹിന്ദുവിനെയാണ് എതിര്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍  (22 minutes ago)

പ്രവാസികളാക്കായി യുഎഇയുടെ കൈത്താങ്ങ്; ദുബൈക്ക് പിന്നാലെ അബൂദബി, ഷാർജ എന്നീ എമിറേറ്റുകൾ അനുവദിച്ച വിസിറ്റ്, ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടി, 2020 സെപ്തംബർ 10ന് ശേഷം അനുവദിച്ചതോ കാലഹരണപ്പെട്ടതോ ആയ  (24 minutes ago)

സായ് വിഷ്ണുവിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി അമ്മ; ട്യൂഷനെടുത്തും പത്രമിട്ടും കുടുംബത്തെ നോക്കിയിരുന്നു, അവന്‍ അവനായിട്ടിരിക്കുന്നത്,ബിഗ്‌ബോസിലും അവൻ റിയാലാണ്  (29 minutes ago)

സൗ​ദി​യി​ലെ ഫാ​ര്‍​മ​സി​ക​ള്‍ വ​ഴി​യും കോ​വി​ഡ് വാ​ക്സി​നു​ക​ള്‍; ന​ട​പ​ടി​ക​ള്‍​ക്ക് വ​ഴി​യൊ​രു​ങ്ങു​ന്ന​താ​യി സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ല്‍​റ​ബീ​അ, രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ പൗ​ര​ന്മാ​ര്  (46 minutes ago)

പാലായിലും പൂഞ്ഞാറ്റിലും എന്തൊക്കെ നടക്കുമോ എന്തോ?  (50 minutes ago)

പിണറായിക്ക് കുരുക്ക്; ലാവ്‌ലിൻ കേസിലും ഇ ഡി ഇടപെടൽ;ക്രൈം എഡിറ്റർ ടി പി നന്ദകുമാറിന്റെ പരാതിയിലാണ് ഇടപെടൽ  (1 hour ago)

ഇനി മദ്രസകളില്‍ ഗീതയും രാമായണവും മുഴങ്ങുമോ ?  (1 hour ago)

പന്ത്രണ്ടാം നിലയിൽ നിന്നും താഴേയ്ക്ക് തൂങ്ങി നിന്ന കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് ഡെലിവറി ഡ്രൈവർ; സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറൽ  (1 hour ago)

17കാരന്റെ ക്രൂരതയിൽ പകച്ച് നാട്ടുകാർ.... പോണ്‍ വീഡിയോ കാണുന്നതിനിടെ യാദൃശ്ചികമായി മുന്നില്‍പ്പെട്ട പെണ്‍കുട്ടിയെ ഓറല്‍ സെക്‌സിന് നിര്‍ബന്ധിച്ചു! പെൺകുട്ടി വിസമ്മതിച്ചതോടെ സംഭവിച്ചത് മറ്റൊന്ന്.... കുറ്  (1 hour ago)

ദാഹിച്ചെത്തിയ 14കാരിയെ വീട്ടിനകത്ത് കയറ്റി 22കാരന്‍ പീഡിപ്പിച്ച്‌ കൊന്നു; മൃതദേഹം കണ്ടെത്തിയത് കുഴിച്ചിട്ട നിലയിൽ ; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

ബിഷപ്പുമാര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍  (1 hour ago)

Malayali Vartha Recommends