ഈ മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി ആറുവരെ നീട്ടി...

ഈ മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി ആറുവരെ നീട്ടിയതായി റേഷനിംഗ് കണ്‍ട്രോളര്‍ അറിയിച്ചു. ഈ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണവും ഇതോടൊപ്പം നടക്കും
റേഷന്‍ കടകളില്‍ നാലു ദിവസം റേഷന്‍ വിതരണം തടസപ്പെട്ടതുകൊണ്ടാണ് ഈ ക്രമീകരണം. ഇ-പോസ് തകരാറു കാരണം ആണ് നാല് ദിവസം റേഷന്‍ വിതരണം മുടങ്ങിയത്.
https://www.facebook.com/Malayalivartha
























